"പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12324 | ||
| | | സ്ഥാപിതവർഷം= O1 ജൂൺ 1976 | ||
| | | സ്കൂൾ വിലാസം= കാഞ്ഞങ്ങാട് കടപ്പുറം <br/> .കാഞ്ഞങ്ങാട് പി. ഒ | ||
| | | പിൻ കോഡ്= 671315 | ||
| | | സ്കൂൾ ഫോൺ= 04672201838 | ||
| | | സ്കൂൾ ഇമെയിൽ= 12324pptsalps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.12324pptsalpsblogspot.in | ||
| ഉപ ജില്ല= | | ഉപ ജില്ല= ഹോസ്ദുർഗ്ഗ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 311 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 315 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 626 | ||
| അദ്ധ്യാപകരുടെ എണ്ണം= 21 | | അദ്ധ്യാപകരുടെ എണ്ണം= 21 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രാജീവൻ.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുല്ലകുഞ്ഞി | ||
| | | സ്കൂൾ ചിത്രം= Pptsedit.jpg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
*കാഞ്ഞങ്ങാട് | *കാഞ്ഞങ്ങാട് മുൻസിപ്പാലിററിയിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.സാമ്പത്തിക പരാധീനതകൾ കാരണം കെട്ടിട നിർമാണം പൂർത്തീകരിക്കാത്തതുകൊണ്ട് 1976 ജൂൺ 1ന് മദ്റസാ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്കൂളിൻെറ ആദ്യത്തെ മാനേജർ ആവിയിൽ മമ്മുഞ്ഞി ഹാജിയായിരുന്നു. സ്കൂളിൻെറ തുടക്കത്തിൽ തന്നെ 271 കുട്ടികൾ സ്കൂളിൽ ചേർന്നു എന്നത് ഈ പ്രദേശത്തിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ ഉദാഹരണമാണ്.കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മററിയാണ് സ്കൂളിൻെറ ഭരണം നടത്തിപ്പോരുന്നത്.സ്കൂളിൻെറ സുഗമമായ നടത്തിപ്പിന്ന് മാനേജരുടെയും മാനേജിംഗ് കമ്മററിയുടെയും സഹായ സഹകരണങ്ങൾ എന്നും ലഭിക്കാറുണ്ട്.മാനേജിംഗ് കമ്മററിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഏർപെടുത്തിയത് വളരെയേറെ സഹായകമാണ്.കെ മാധവനായിരുന്നു ആദ്യകാല പി ടി എ പ്രസിഡൻറ് .ഓരോ വർഷവും പി ടി എ കമ്മററികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. ഡി പി ഇ പി. എസ്എസ് എ എന്നീ പദ്ധതികള് പ്രകാരമുള്ള വിദ്യാലയം മോടി പിടിക്കുന്നതിൻെറ ഭാഗമായി മിനി പാർകിൻെറ നിർമാണം ഒരുദാഹരണം മാത്രം. കുട്ടികളുടെ പഠനപുരോഗതിക്ക് രക്ഷിത്ക്കളും അധ്യാപകരും ഉണർന്ന് പ്രവർത്തിക്കുന്ന ഈകാലഘട്ടത്തിൽ മദർ പി ടി എയുടെ കർതവ്യങ്ങൾ മാതൃകാപരമാണ്.2009-10 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ആരംഭിച്ചു . ആദ്യ വർഷം തന്നെ 43 കുട്ടകളാണ് പ്രവേശനം നേടിയത്.തുടർന്നുള്ള ഓരോ വർഷവുമുള്ള കുട്ടികളുടെ ആധിക്യം സ്കൂളിന്ന് ലഭിക്കുന്ന ഏററവും വലിയ അംഗീകാരമാണ്.2009-10 അധ്യയന വർഷത്തിൽ തന്നെ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2016-17 വർഷത്തിൽ പ്രീപ്രൈമറി ഉൾപെടെ 767 കുട്ടികളാണ് ഈ വിദ്യാസാഗരത്തിലുള്ളത്.സ്കൂളിൻെറമികവിനും കുട്ടികളുടെ അക്കാദമിക വിജയത്തിനും വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന 21 അധ്യാപകർ ഈ സ്കൂളിൻെറ മുതൽ കൂട്ടാണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
*വൈദ്യുതി സൗകര്യത്തോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ | *വൈദ്യുതി സൗകര്യത്തോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ | ||
*കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാമുറി | *കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാമുറി | ||
വരി 38: | വരി 38: | ||
* വിശാലമായ ഗ്രൗണ്ട്, | * വിശാലമായ ഗ്രൗണ്ട്, | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
*കലാ കായികപരിശീലനം, വീക് ലി ക്വിസ് കോമ്പറ്റിഷൻ, | *കലാ കായികപരിശീലനം, വീക് ലി ക്വിസ് കോമ്പറ്റിഷൻ, | ||
*എല്ല ശനിയാഴ്ച കളിലും സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസ്, | *എല്ല ശനിയാഴ്ച കളിലും സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസ്, | ||
*പച്ചക്കറി തോട്ടം. | *പച്ചക്കറി തോട്ടം. | ||
*സ്കോളർഷിപ്പ് പരിക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ് | *സ്കോളർഷിപ്പ് പരിക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ് | ||
*ബാല സഭ | *ബാല സഭ കുഞ്ഞോളം കുട്ടികളുടെ ആകാശവാണി | ||
== | ==ക്ലബ്ബുകൾ == | ||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
വരി 50: | വരി 50: | ||
*വിദ്യാരംഗം | *വിദ്യാരംഗം | ||
*ഇംഗ്ലീഷ് ക്ലബ് | *ഇംഗ്ലീഷ് ക്ലബ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*മഹമൂദ് മുറിയനാവി | *മഹമൂദ് മുറിയനാവി | ||
വിദ്യാഭ്യാസ സ്‍ററാന്റിംഗ് കമ്മിററി | വിദ്യാഭ്യാസ സ്‍ററാന്റിംഗ് കമ്മിററി ചെയർമാൻ | ||
കാഞ്ഞങ്ങാട് | കാഞ്ഞങ്ങാട് മുൻസിപ്പാലിററി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 59: | വരി 59: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കാഞ്ഞങ്ങാട് - കല്ലൂരാവി നിലേശ്വരം | * കാഞ്ഞങ്ങാട് - കല്ലൂരാവി നിലേശ്വരം റൂട്ടിൽ, മുറിയനാവി ബസ്‌സ്റ്റോപ്പിൽ നിന്നും 700 മീറ്റർ ദൂരം. | ||
|} | |} | ||
|} | |} |
15:33, 5 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം | |
---|---|
വിലാസം | |
കാഞ്ഞങ്ങാട് കടപ്പുറം കാഞ്ഞങ്ങാട് കടപ്പുറം , .കാഞ്ഞങ്ങാട് പി. ഒ 671315 | |
സ്ഥാപിതം | O1 ജൂൺ 1976 |
വിവരങ്ങൾ | |
ഫോൺ | 04672201838 |
ഇമെയിൽ | 12324pptsalps@gmail.com |
വെബ്‍സൈറ്റ് | www.12324pptsalpsblogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 12324 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജീവൻ.പി |
അവസാനം തിരുത്തിയത് | |
05-02-2019 | 12324 |
ചരിത്രം
*കാഞ്ഞങ്ങാട് മുൻസിപ്പാലിററിയിൽ അറബിക്കടലിൻെറ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രദേശമാണ് കാഞ്ഞങ്ങാട് കടപ്പുറം.1975ൽ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി. എച്ച് മുഹമ്മദ് കോയ സാഹിബ് കനിഞ്ഞരുളിയ വിദ്യാഭ്യാസ സ്ഥാപനമാണ് പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എയിഡഡ് ലോവർ പ്രൈമറി സ്കൂൾ.സാമ്പത്തിക പരാധീനതകൾ കാരണം കെട്ടിട നിർമാണം പൂർത്തീകരിക്കാത്തതുകൊണ്ട് 1976 ജൂൺ 1ന് മദ്റസാ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്കൂളിൻെറ ആദ്യത്തെ മാനേജർ ആവിയിൽ മമ്മുഞ്ഞി ഹാജിയായിരുന്നു. സ്കൂളിൻെറ തുടക്കത്തിൽ തന്നെ 271 കുട്ടികൾ സ്കൂളിൽ ചേർന്നു എന്നത് ഈ പ്രദേശത്തിൻെറ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ ഉദാഹരണമാണ്.കാഞ്ഞങ്ങാട് കടപ്പുറം മഹല്ല് ജമാഅത്ത് കമ്മററിയാണ് സ്കൂളിൻെറ ഭരണം നടത്തിപ്പോരുന്നത്.സ്കൂളിൻെറ സുഗമമായ നടത്തിപ്പിന്ന് മാനേജരുടെയും മാനേജിംഗ് കമ്മററിയുടെയും സഹായ സഹകരണങ്ങൾ എന്നും ലഭിക്കാറുണ്ട്.മാനേജിംഗ് കമ്മററിയുടെ നേതൃത്വത്തിൽ വാഹന സൗകര്യം ഏർപെടുത്തിയത് വളരെയേറെ സഹായകമാണ്.കെ മാധവനായിരുന്നു ആദ്യകാല പി ടി എ പ്രസിഡൻറ് .ഓരോ വർഷവും പി ടി എ കമ്മററികൾ ചെയ്യുന്ന പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. ഡി പി ഇ പി. എസ്എസ് എ എന്നീ പദ്ധതികള് പ്രകാരമുള്ള വിദ്യാലയം മോടി പിടിക്കുന്നതിൻെറ ഭാഗമായി മിനി പാർകിൻെറ നിർമാണം ഒരുദാഹരണം മാത്രം. കുട്ടികളുടെ പഠനപുരോഗതിക്ക് രക്ഷിത്ക്കളും അധ്യാപകരും ഉണർന്ന് പ്രവർത്തിക്കുന്ന ഈകാലഘട്ടത്തിൽ മദർ പി ടി എയുടെ കർതവ്യങ്ങൾ മാതൃകാപരമാണ്.2009-10 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ആരംഭിച്ചു . ആദ്യ വർഷം തന്നെ 43 കുട്ടകളാണ് പ്രവേശനം നേടിയത്.തുടർന്നുള്ള ഓരോ വർഷവുമുള്ള കുട്ടികളുടെ ആധിക്യം സ്കൂളിന്ന് ലഭിക്കുന്ന ഏററവും വലിയ അംഗീകാരമാണ്.2009-10 അധ്യയന വർഷത്തിൽ തന്നെ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2016-17 വർഷത്തിൽ പ്രീപ്രൈമറി ഉൾപെടെ 767 കുട്ടികളാണ് ഈ വിദ്യാസാഗരത്തിലുള്ളത്.സ്കൂളിൻെറമികവിനും കുട്ടികളുടെ അക്കാദമിക വിജയത്തിനും വേണ്ടി നിസ്വാർത്ഥ സേവനം ചെയ്യുന്ന 21 അധ്യാപകർ ഈ സ്കൂളിൻെറ മുതൽ കൂട്ടാണ്.
ഭൗതികസൗകര്യങ്ങൾ
*വൈദ്യുതി സൗകര്യത്തോട് കൂടിയ അഞ്ച് കെട്ടിടങ്ങൾ *കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാമുറി *സ്കൂൾ വികസന സമിതി നിർമ്മിച്ചു നൽകിയ ടോയ്ലറ്റ്, *വാഹന സൗകര്യം,പാചകപ്പുര * വിശാലമായ ഗ്രൗണ്ട്,
പഠനാനുബന്ധ പ്രവർത്തനങ്ങൾ
*കലാ കായികപരിശീലനം, വീക് ലി ക്വിസ് കോമ്പറ്റിഷൻ, *എല്ല ശനിയാഴ്ച കളിലും സ്‌പോക്കൺ ഇംഗ്ലിഷ് ക്ലാസ്, *പച്ചക്കറി തോട്ടം. *സ്കോളർഷിപ്പ് പരിക്ഷകൾക്കായുള്ള പ്രത്യേക കോച്ചിംഗ് *ബാല സഭ കുഞ്ഞോളം കുട്ടികളുടെ ആകാശവാണി
ക്ലബ്ബുകൾ
*പരിസ്ഥിതി ക്ലബ്ബ് *ഹെൽത്ത് ക്ലബ്ബ് *സയൻസ് ക്ലബ്ബ് *വിദ്യാരംഗം *ഇംഗ്ലീഷ് ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*മഹമൂദ് മുറിയനാവി വിദ്യാഭ്യാസ സ്‍ററാന്റിംഗ് കമ്മിററി ചെയർമാൻ കാഞ്ഞങ്ങാട് മുൻസിപ്പാലിററി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|