"പുളിയനമ്പ്രം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| സ്ഥലപ്പേര്= പുളിയനമ്പ്രം
| സ്ഥലപ്പേര്= പുളിയനമ്പ്രം
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14426
| സ്കൂൾ കോഡ്= 14426
| സ്ഥാപിതവര്‍ഷം= 1910
| സ്ഥാപിതവർഷം= 1910
| സ്കൂള്‍ വിലാസം= പുളിയനമ്പ്രം പി -ഒ  
| സ്കൂൾ വിലാസം= പുളിയനമ്പ്രം പി -ഒ  
| പിന്‍ കോഡ്= 670675
| പിൻ കോഡ്= 670675
| സ്കൂള്‍ ഫോണ്‍=  9539854296
| സ്കൂൾ ഫോൺ=  9539854296
| സ്കൂള്‍ ഇമെയില്‍=   
| സ്കൂൾ ഇമെയിൽ=   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചൊക്ലി
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍= ഉഷ.കെ
| പ്രധാന അദ്ധ്യാപകൻ= ഉഷ.കെ




വരി 48: വരി 48:
          
          
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= 14426-1.jpg‎ ‎|
| സ്കൂൾ ചിത്രം= 14426-1.jpg‎ ‎|
}}
}}


== ചരിത്രം ==
== ചരിത്രം ==
പാനൂര്‍ മൂന്‍സിപ്പാലിറ്റിയിലെ 30ാ വാര്‍ഡിലാണ് പുളിയനമ്പ്രം എല്‍ പി  സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വാര്‍ഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ്.പുളിയനമ്പ്രം എല്‍ പി സ്കൂള്‍1910ലാണ് സ്ഥാപിതമായത്..അന്ന് സ്കുൂ ള്‍ മാനേജരും ഹെഡ്മാസ്റ്റരും  ശ്രീ പുഴക്കര ക്യഷ്ണന്‍ മാസ്റ്റര്‍ ആയിരുന്നു.അദ്ദേഹത്തിന്റെമരണശേഷം മാനേജ്മെന്റ് ശ്രീനാരക്കല്‍ എന്‍ കെ ബാലക്യഷ്ണന്‍ ‌‌‌അ‌‌‌‌‌‌‌‌ടിയോടി ഏറ്റെടുക്കുകയും അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.ഈ വിദ്യാലയം ആദ്യം സ്ഥിതി ചെയ്തിരുന്നത് ഇപ്പോഴത്തെ പുളിയനമ്പ്രം മുസ്ലീം യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ മേലെ പറമ്പിലായിരുന്നു.പിന്നീട് ഇപ്പോഴുള്ള സ്കൂള്‍ ബില്‍ഡിംങ്ങ് എടുക്കുകയും സ്കൂള്‍ അവിടേക്ക് മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തില്‍ പിന്നീട് വികസനങ്ങള്‍ നടന്നു വന്നു.വിദ്യാലത്തിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുകയും പ‍്ഞ്ചായത്ത് വകയായി കിണര്‍ നിര്‍മ്മിക്കുകയും ചെയ്തു.ഇപ്പോഴത്തെ മനേജര്‍ ശ്രീമതി പി സി കോമളവല്ലി പ്രീ പ്രൈമറി ബില്‍ഡിംങ്ങൂം മൂത്രപ്പുരയും കക്കൂസും നിര്‍മ്മിച്ചു തരികയും ചെയതു.പഠനപ്രവര്‍ത്തനത്തില്‍ ഇന്ന് ഈ വിദ്യാലയം ശ്രദ്ധേയമാണ്. പഞ്ചായത്ത് തലത്തിലുള്ള യുറീക്ക പരീക്ഷയും എല്‍ എസ് എസ് പരീക്ഷയ്ക്കും ഈ വിദ്യാലയത്തിലെ കുു്ട്ടികള്‍ മികച്ച വിജയം നേടിയിട്ടുണ്ട്.
പാനൂർ മൂൻസിപ്പാലിറ്റിയിലെ 30ാ വാർഡിലാണ് പുളിയനമ്പ്രം എൽ പി  സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ്.പുളിയനമ്പ്രം എൽ പി സ്കൂൾ1910ലാണ് സ്ഥാപിതമായത്..അന്ന് സ്കുൂ മാനേജരും ഹെഡ്മാസ്റ്റരും  ശ്രീ പുഴക്കര ക്യഷ്ണൻ മാസ്റ്റർ ആയിരുന്നു.അദ്ദേഹത്തിന്റെമരണശേഷം മാനേജ്മെന്റ് ശ്രീനാരക്കൽ എൻ കെ ബാലക്യഷ്ണൻ ‌‌‌അ‌‌‌‌‌‌‌‌ടിയോടി ഏറ്റെടുക്കുകയും അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.ഈ വിദ്യാലയം ആദ്യം സ്ഥിതി ചെയ്തിരുന്നത് ഇപ്പോഴത്തെ പുളിയനമ്പ്രം മുസ്ലീം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മേലെ പറമ്പിലായിരുന്നു.പിന്നീട് ഇപ്പോഴുള്ള സ്കൂൾ ബിൽഡിംങ്ങ് എടുക്കുകയും സ്കൂൾ അവിടേക്ക് മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തിൽ പിന്നീട് വികസനങ്ങൾ നടന്നു വന്നു.വിദ്യാലത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുകയും പ‍്ഞ്ചായത്ത് വകയായി കിണർ നിർമ്മിക്കുകയും ചെയ്തു.ഇപ്പോഴത്തെ മനേജർ ശ്രീമതി പി സി കോമളവല്ലി പ്രീ പ്രൈമറി ബിൽഡിംങ്ങൂം മൂത്രപ്പുരയും കക്കൂസും നിർമ്മിച്ചു തരികയും ചെയതു.പഠനപ്രവർത്തനത്തിൽ ഇന്ന് ഈ വിദ്യാലയം ശ്രദ്ധേയമാണ്. പഞ്ചായത്ത് തലത്തിലുള്ള യുറീക്ക പരീക്ഷയും എൽ എസ് എസ് പരീക്ഷയ്ക്കും ഈ വിദ്യാലയത്തിലെ കുു്ട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കുടിവെള്ളത്തിനു കിണറുണ്ട്. വിശാലമായ കളിസ്ഥലം,പാചകപ്പുര,ശൌചാലയങ്ങള്‍ എന്നിവ ഇവിടെയുണ്ട്. എല്ലാ ക്ലാസ്സിലും ഫാനുണ്ട്.കമ്പ്യൂട്ടര്‍ സൗകര്യമുണ്ട് .വൈദ്യുതീകരിച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായ അന്തരീക്ഷമാണുള്ളത് .
കുടിവെള്ളത്തിനു കിണറുണ്ട്. വിശാലമായ കളിസ്ഥലം,പാചകപ്പുര,ശൌചാലയങ്ങൾ എന്നിവ ഇവിടെയുണ്ട്. എല്ലാ ക്ലാസ്സിലും ഫാനുണ്ട്.കമ്പ്യൂട്ടർ സൗകര്യമുണ്ട് .വൈദ്യുതീകരിച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായ അന്തരീക്ഷമാണുള്ളത് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ബാലകൃഷ്ണന്‍ അടിയോടി,
ബാലകൃഷ്ണൻ അടിയോടി,
ശ്രീധരന്‍ മാസ്റ്റര്‍,
ശ്രീധരൻ മാസ്റ്റർ,
രാഘവന്‍ മാസ്റ്റര്‍ ,
രാഘവൻ മാസ്റ്റർ ,
രാധ ടീച്ചര്‍,
രാധ ടീച്ചർ,
വിജയകുമാര്‍ മാസ്റ്റര്‍,
വിജയകുമാർ മാസ്റ്റർ,


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==

11:38, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പുളിയനമ്പ്രം എൽ പി എസ്
വിലാസം
പുളിയനമ്പ്രം

പുളിയനമ്പ്രം പി -ഒ
,
670675
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ9539854296
കോഡുകൾ
സ്കൂൾ കോഡ്14426 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ.കെ
അവസാനം തിരുത്തിയത്
21-01-2019Jaleelk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാനൂർ മൂൻസിപ്പാലിറ്റിയിലെ 30ാ വാർഡിലാണ് പുളിയനമ്പ്രം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാർഡിലെ ഏക എയ്ഡഡ് വിദ്യാലയമാണ്.പുളിയനമ്പ്രം എൽ പി സ്കൂൾ1910ലാണ് സ്ഥാപിതമായത്..അന്ന് സ്കുൂ ൾ മാനേജരും ഹെഡ്മാസ്റ്റരും ശ്രീ പുഴക്കര ക്യഷ്ണൻ മാസ്റ്റർ ആയിരുന്നു.അദ്ദേഹത്തിന്റെമരണശേഷം മാനേജ്മെന്റ് ശ്രീനാരക്കൽ എൻ കെ ബാലക്യഷ്ണൻ ‌‌‌അ‌‌‌‌‌‌‌‌ടിയോടി ഏറ്റെടുക്കുകയും അധ്യാപകനായി ജോലി ചെയ്യുകയും ചെയ്തു.ഈ വിദ്യാലയം ആദ്യം സ്ഥിതി ചെയ്തിരുന്നത് ഇപ്പോഴത്തെ പുളിയനമ്പ്രം മുസ്ലീം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മേലെ പറമ്പിലായിരുന്നു.പിന്നീട് ഇപ്പോഴുള്ള സ്കൂൾ ബിൽഡിംങ്ങ് എടുക്കുകയും സ്കൂൾ അവിടേക്ക് മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തിൽ പിന്നീട് വികസനങ്ങൾ നടന്നു വന്നു.വിദ്യാലത്തിന്റെ ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുകയും പ‍്ഞ്ചായത്ത് വകയായി കിണർ നിർമ്മിക്കുകയും ചെയ്തു.ഇപ്പോഴത്തെ മനേജർ ശ്രീമതി പി സി കോമളവല്ലി പ്രീ പ്രൈമറി ബിൽഡിംങ്ങൂം മൂത്രപ്പുരയും കക്കൂസും നിർമ്മിച്ചു തരികയും ചെയതു.പഠനപ്രവർത്തനത്തിൽ ഇന്ന് ഈ വിദ്യാലയം ശ്രദ്ധേയമാണ്. പഞ്ചായത്ത് തലത്തിലുള്ള യുറീക്ക പരീക്ഷയും എൽ എസ് എസ് പരീക്ഷയ്ക്കും ഈ വിദ്യാലയത്തിലെ കുു്ട്ടികൾ മികച്ച വിജയം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളത്തിനു കിണറുണ്ട്. വിശാലമായ കളിസ്ഥലം,പാചകപ്പുര,ശൌചാലയങ്ങൾ എന്നിവ ഇവിടെയുണ്ട്. എല്ലാ ക്ലാസ്സിലും ഫാനുണ്ട്.കമ്പ്യൂട്ടർ സൗകര്യമുണ്ട് .വൈദ്യുതീകരിച്ചിട്ടുണ്ട്. വളരെ സൗഹൃദപരമായ അന്തരീക്ഷമാണുള്ളത് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ബാലകൃഷ്ണൻ അടിയോടി, ശ്രീധരൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ , രാധ ടീച്ചർ, വിജയകുമാർ മാസ്റ്റർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പുളിയനമ്പ്രം_എൽ_പി_എസ്&oldid=587937" എന്ന താളിൽനിന്ന് ശേഖരിച്ചത്