"എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
    
    
2.ഗണിത ക്ലബ്‌  
2.ഗണിത ക്ലബ്‌  
   ഗണിതക്ലബിൻറെ ആഭിമുഖ്യത്തിൽ ഈ വർഷം വിപുലമായ പരിപാടികളാണ് നടപ്പിലാക്കുന്നത്.
   ഗണിതക്ലബിൻറെ ആഭിമുഖ്യത്തിൽ ഈ വർഷം വിപുലമായ പരിപാടികളാണ് നടപ്പിലാക്കുന്നത്.ശാസ്ത്ര സാങ്കേതികസർവ്വകലാശാലയുടെ സഹായത്തോടെ ഈ വർഷം ഗണിതശാസ്ത്ര വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പഠനക്ലാസ്, ക്വിസ്, മോ‍‍‍ഡൽ വർക് ഷോപ്,ഗണിതശാസ്ത്രജ്‍‍ഞരെ പരിചയപ്പെട‍‍‍ൽ തുടങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇതിനുപുറമേ വായനാദിനം
പാസ്ക്കൽ ദിനം,ലോകജനസംഖ്യാദിനം ,സ്വാതന്ത്ര്യദിനം എന്നിവയും സമുചിതമായി ആഘോഷിച്ചു
 
3.സാമൂഹ്യ ശാസ്ത്ര ക്ലബ്‌
3.സാമൂഹ്യ ശാസ്ത്ര ക്ലബ്‌


വരി 72: വരി 74:
   നടപ്പാക്കി
   നടപ്പാക്കി
5.ഭാഷാ ക്ലബ്‌
5.ഭാഷാ ക്ലബ്‌
6.സയൻസ് ക്ലബ്


== മാനേജ്മെൻറ്==
== മാനേജ്മെൻറ്==

20:55, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എം.ഇ.എസ്.എച്ച്. എസ്.എസ്. പൊന്നാനി
വിലാസം
പൊന്നാനി

എംഇഎസ്എച്ച്എസ്എസ് പൊന്നാനി
പൊന്നാനി സൗത്ത്
,
679586
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 08 - 2000
വിവരങ്ങൾ
ഫോൺ04942663015
ഇമെയിൽmeshsponani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19086 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതൂവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധീഷ്.കെ.വി
പ്രധാന അദ്ധ്യാപികഷീബ.എ.വി‌‌‌‌ ‌‌‌‌‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
അവസാനം തിരുത്തിയത്
15-01-201919086-1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പൊന്നാനി മുനിസിപ്പിലിററിയിൽ അറബിക്കടലിൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ് കൂളാണ് എംഇ എസ് ഹയർ സെക്കൻററി സ് ക്കൂൾ .മുസ്ളീം എഡ്യൂക്കേഷണൽ സൊസൈററിയു‍‍ടെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.


ചരിത്രം

എംഇസ് ഹയർ സെക്കൻററി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1.8.2000 ലാണ് . എം.ഇ.എസ് കോളേജിൽനിന്ന് പ്രീഡിഗ്രി വേർപെടുത്തിയതിൻറെ ഭാഗമായി എം.ഇ.എസ് മാനേജ്മെൻറിന് അനുവദിച്ച സ് ക്കൂളുകളിൽ ഒന്നാണ് ഇത്.25 വിദ്യാർത്ഥികളും അംഗുലീപരിമിതമായ ജീവനക്കാരുമായി ആരംഭിച്ച ഹൈസ്കൂളിൽ ഇന്ന് 373 വിദ്യാർത്ഥികളും 19 അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.മലപ്പുറം ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന തീരപ്രദേശമായപൊന്നാനിയിൽ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കളാണ് ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ മഹാഭൂരിപക്ഷവും. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളോട് പടവെട്ടി പൊന്നാനിയിലെയും പരിസരപ്രദേശങ്ങളിലെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെ മുൻനിരയിലെത്താനുള്ള അക്ഷീണമായ ശ്രമത്തിലാണ് മാനേജ്മെന്റും സ്റ്റാഫും രക്ഷിതാക്കളും . ഈ പ്രയാണത്തിനിടയിൽ സംഭവിച്ചിട്ടുള്ള കിതപ്പുകളെ വേഗമാർജ്ജിക്കാനുള്ള ഊർജ്ജമായി കാണുവാനാണ് വിദ്യാലയത്തിൻറെ ആഗ്രഹം.

ഭൗതികസൗകര്യങ്ങൾ

അഞ്ചു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

സജീവമായി പ്രവർത്തിക്കുന്ന ഒരു സ്കൌട്ട് ആൻഡ്‌ ഗൈഡ് യൂണിറ്റ് സ്കൂളിൽ ഉണ്ട്.

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
 കുട്ടികളിലെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതില്ർ  മുഖ്യ പങ്ക് വഹിക്കുന്നത് സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

1.സയൻസ് ക്ലബ്‌

2.ഗണിത ക്ലബ്‌

 ഗണിതക്ലബിൻറെ ആഭിമുഖ്യത്തിൽ ഈ വർഷം വിപുലമായ പരിപാടികളാണ് നടപ്പിലാക്കുന്നത്.ശാസ്ത്ര സാങ്കേതികസർവ്വകലാശാലയുടെ സഹായത്തോടെ ഈ വർഷം ഗണിതശാസ്ത്ര വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പഠനക്ലാസ്, ക്വിസ്, മോ‍‍‍ഡൽ വർക് ഷോപ്,ഗണിതശാസ്ത്രജ്‍‍ഞരെ പരിചയപ്പെട‍‍‍ൽ തുടങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഇതിനുപുറമേ വായനാദിനം

പാസ്ക്കൽ ദിനം,ലോകജനസംഖ്യാദിനം ,സ്വാതന്ത്ര്യദിനം എന്നിവയും സമുചിതമായി ആഘോഷിച്ചു

3.സാമൂഹ്യ ശാസ്ത്ര ക്ലബ്‌

4.പരിസ്ഥിതി ക്ലബ്‌

 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പൊന്നാനി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ബീറ്റ് പ്ലാസ്റ്റിക്‌ പൊലൂഷൻ വളരെ വിജയകരമായി 
 നടപ്പാക്കി

5.ഭാഷാ ക്ലബ്‌ 6.സയൻസ് ക്ലബ്

മാനേജ്മെൻറ്

ഏംഇഏസ് പൊന്നാനി ലോക്കൽ കമ്മറ്റിയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 32 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ‍‍ ഷീബ ടീച്ചറും ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെ.വി.സുധീഷും സാരഥികൾ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദ് ഷെരീഫ് ,യൂസഫ്.കെ, റഫീഖ്.വി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="10.762020998500553" lon="75.9249472618103" zoom="16" width="350" height="350" selector="no" controls="none"> 10.7620998500553,75.9249472618103,MESHSSPONNANI

10.7620998500553,75.9249472618103,MESHSSPONNANI </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.