"ചേരിക്കൽ ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(INFOBOX)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചേരിക്കല്‍
| സ്ഥലപ്പേര്= ചേരിക്കൽ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14308
| സ്കൂൾ കോഡ്= 14308
| സ്ഥാപിതവര്‍ഷം= 1890
| സ്ഥാപിതവർഷം= 1890
| സ്കൂള്‍ വിലാസം= , <br/>കണ്ണൂര്‍
| സ്കൂൾ വിലാസം= , <br/>കണ്ണൂർ
| പിന്‍ കോഡ്= 670741  
| പിൻ കോഡ്= 670741  
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=  school1438@gmail.com
| സ്കൂൾ ഇമെയിൽ=  school1438@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 20  
| ആൺകുട്ടികളുടെ എണ്ണം= 20  
| പെൺകുട്ടികളുടെ എണ്ണം= 20
| പെൺകുട്ടികളുടെ എണ്ണം= 20
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 40  
| വിദ്യാർത്ഥികളുടെ എണ്ണം= 40  
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=  രജനി         
| പ്രധാന അദ്ധ്യാപകൻ=  രജനി         
| പി.ടി.ഏ. പ്രസിഡണ്ട്=സുമജന്‍            
| പി.ടി.ഏ. പ്രസിഡണ്ട്=സുമജൻ            
| സ്കൂള്‍ ചിത്രം= 14308.jpg
| സ്കൂൾ ചിത്രം= 14308.jpg
}}
}}

വരി 30: വരി 30:
                   1988 - ൽ  പഞ്ചായത്ത് നടത്തിയ  പൊതു പരീക്ഷയിൽ മികച്ച സ്കൂളിനുള്ള  അംഗീകാരം , പഞ്ചായത്ത് കലാമേളയിൽ  L .P വിഭാഗത്തിന്  ഒന്നാം  സ്ഥാനം  , തുടർച്ചയായ L .S .S  സ്കോളർഷിപ്പ്  സബ് . ജില്ലാതലത്തിൽ  കലാമേളയിൽ  മികച്ച  വിജയം . 2005  - 2006  ലെ  സ്കൂൾ  ശതാബ്ദിയാഘോഷം  ഇതെല്ലാം  സ്കൂളിന്റെ  യശസ്സ്  ഉയർത്തുന്നു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ  നാലു ക്ലാസ്സുകളായി തരംതിരിച്ചിട്ടുണ്ട് . നഴ്സറിയ്ക്ക്  പ്രത്യേക ക്ലാസ്സ്മുറി , കുട്ടികൾക്ക് വാഹന സൗകര്യം , കുട്ടികൾക്ക്  ചൂടുകാലത്ത് പ്രയോജനപ്പെടുന്ന രീതിയിൽ ഫാൻ , കമ്പ്യൂട്ടർ സ്വകാര്യം എന്നിവ  ഉണ്ട് .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  കലാവാസന പ്രോത്സാഹിപ്പിക്കാൻ ഒറിഗാമി പരിശീലിപ്പിക്കുന്നു . കൃഷി  വാസനയുണ്ടാക്കാൻ പച്ചക്കറി കൃഷിയും , കലാകായിക  പ്രോത്സാഹിപ്പിക്കാൻ  വേണ്ടി  കലാകായിക പരിശീലനം (ഡാൻസ് , കവിത , കായികം ) നൽകുന്നു
  കലാവാസന പ്രോത്സാഹിപ്പിക്കാൻ ഒറിഗാമി പരിശീലിപ്പിക്കുന്നു . കൃഷി  വാസനയുണ്ടാക്കാൻ പച്ചക്കറി കൃഷിയും , കലാകായിക  പ്രോത്സാഹിപ്പിക്കാൻ  വേണ്ടി  കലാകായിക പരിശീലനം (ഡാൻസ് , കവിത , കായികം ) നൽകുന്നു

വരി 41: വരി 41:
നിഷ  പ്രജീഷ് (2017 മുതൽ  തുടരുന്നു )
നിഷ  പ്രജീഷ് (2017 മുതൽ  തുടരുന്നു )

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ശങ്കരൻ  മാസ്റ്റർ ,ഗോപാലൻ  മാസ്റ്റർ ,നാണി  ടീച്ചർ , വസന്ത ടീച്ചർ,
ശങ്കരൻ  മാസ്റ്റർ ,ഗോപാലൻ  മാസ്റ്റർ ,നാണി  ടീച്ചർ , വസന്ത ടീച്ചർ,
രജനി  ടീച്ചർ ( തുടരുന്നു ).
രജനി  ടീച്ചർ ( തുടരുന്നു ).

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

രഞ്ജിത്ത് : തുമ്പ I .S R .O ,കെ.കെ .രാജീവൻ  : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  .
രഞ്ജിത്ത് : തുമ്പ I .S R .O ,കെ.കെ .രാജീവൻ  : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  .

==വഴികാട്ടി=={{#multimaps:11.801856,75.4919481|}}width800zoom16
==വഴികാട്ടി=={{#multimaps:11.801856,75.4919481|}}width800zoom16

19:06, 12 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ചേരിക്കൽ ജെ ബി എസ്
വിലാസം
ചേരിക്കൽ

,
കണ്ണൂർ
,
670741
സ്ഥാപിതം1890
വിവരങ്ങൾ
ഇമെയിൽschool1438@gmail.com
കോഡുകൾ
സ്കൂൾ കോഡ്14308 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജനി
അവസാനം തിരുത്തിയത്
12-01-2019Sheejavr

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ശ്രീ . കാരിയാടൻ പൈതൽ നമ്പ്യാർ 1890 - ൽ സ്ഥാപിച്ചതാണ് ചേരിക്കൽ ജൂനിയർ ബേസിക് സ്കൂൾ . വടക്കേക്കാട്ടിൽ എലിമെൻന്ററി ബോയ്സ് സ്കൂൾ എന്നായിരുന്നു ആദ്യപേര് . ചേരിക്കൽ പ്രദേശം വളരെ പിന്നോക്കാവസ്ഥായിലായിരുന്നു മിക്ക ആളുകളും കൂലിപ്പണിയും കൃഷിപ്പണിയും ചെയ്‌താണ്‌ ജീവിച്ചിരുന്നത് . ഈ ഗ്രാമത്തിൽ സ്കൂളുകളുടെ എണ്ണം കുറവായിരുന്നു . 1 കിലോമീറ്റർ ദൂരം നടന്നിട്ടാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത് ഇതാണ് വിദ്യാലയം സ്ഥാപിക്കാൻനിടയായ കാരണം . 1896 -ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത് . നിഷ പ്രജീഷാണ് നിലവിലുള്ള മാനേജർ . നിഷ പ്രജീഷിൻെറ ഉടമസ്ഥതയിലയതോടുകൂടി സ്കൂളിലെ വികസന പ്രവർത്തനങ്ങൾ ഓരോന്നായി ചെയ്‌തുകൊണ്ടിരിക്കുന്നു .

                 1988 - ൽ  പഞ്ചായത്ത് നടത്തിയ  പൊതു പരീക്ഷയിൽ മികച്ച സ്കൂളിനുള്ള  അംഗീകാരം , പഞ്ചായത്ത് കലാമേളയിൽ  L .P വിഭാഗത്തിന്  ഒന്നാം  സ്ഥാനം  , തുടർച്ചയായ L .S .S  സ്കോളർഷിപ്പ്  സബ് . ജില്ലാതലത്തിൽ  കലാമേളയിൽ  മികച്ച  വിജയം . 2005  - 2006  ലെ  സ്കൂൾ  ശതാബ്ദിയാഘോഷം  ഇതെല്ലാം  സ്കൂളിന്റെ  യശസ്സ്  ഉയർത്തുന്നു

ഭൗതികസൗകര്യങ്ങൾ

നിലവിൽ നാലു ക്ലാസ്സുകളായി തരംതിരിച്ചിട്ടുണ്ട് . നഴ്സറിയ്ക്ക് പ്രത്യേക ക്ലാസ്സ്മുറി , കുട്ടികൾക്ക് വാഹന സൗകര്യം , കുട്ടികൾക്ക് ചൂടുകാലത്ത് പ്രയോജനപ്പെടുന്ന രീതിയിൽ ഫാൻ , കമ്പ്യൂട്ടർ സ്വകാര്യം എന്നിവ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാവാസന പ്രോത്സാഹിപ്പിക്കാൻ ഒറിഗാമി പരിശീലിപ്പിക്കുന്നു . കൃഷി  വാസനയുണ്ടാക്കാൻ പച്ചക്കറി കൃഷിയും , കലാകായിക  പ്രോത്സാഹിപ്പിക്കാൻ   വേണ്ടി  കലാകായിക പരിശീലനം (ഡാൻസ് , കവിത , കായികം ) നൽകുന്നു

മാനേജ്‌മെന്റ്

ജാനകിയമ്മ ( 2016 വരെ ) , നിഷ പ്രജീഷ് (2017 മുതൽ തുടരുന്നു )

മുൻസാരഥികൾ

ശങ്കരൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ ,നാണി ടീച്ചർ , വസന്ത ടീച്ചർ, രജനി ടീച്ചർ ( തുടരുന്നു ).

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രഞ്ജിത്ത് : തുമ്പ I .S R .O ,കെ.കെ .രാജീവൻ  : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .

==വഴികാട്ടി=={{#multimaps:11.801856,75.4919481|}}width800zoom16

"https://schoolwiki.in/index.php?title=ചേരിക്കൽ_ജെ_ബി_എസ്&oldid=584466" എന്ന താളിൽനിന്ന് ശേഖരിച്ചത്