"എ.എൽ.പി.എസ് മങ്കര പൂലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 53: | വരി 53: | ||
മോഹനൻ.സി. | മോഹനൻ.സി.എഠ | ||
ചെമ്പത്ത് വീട് | ചെമ്പത്ത് വീട് | ||
പൂലോടി | പൂലോടി | ||
വരി 62: | വരി 62: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ | '''സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ | ||
ടി.ആർ.പത്മാവതി 1951-1985 | |||
ഭാസ്കരൻ 1985-1986 | ഭാസ്കരൻ 1985-1986 | ||
രത്നമ്മ 1986-2000 | രത്നമ്മ 1986-2000 |
11:35, 11 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
എ.എൽ.പി.എസ് മങ്കര പൂലോടി | |
---|---|
വിലാസം | |
പൂലോടി എ.എൽ.പി.എസ് മങ്കര പൂലോടി മങ്കര പി.ഒ , 678613 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04912872622 |
ഇമെയിൽ | alpsmankarapoolody@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21719 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിശാലാക്ഷി എം |
അവസാനം തിരുത്തിയത് | |
11-01-2019 | 21719 |
ചരിത്രം
1930ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിലെ പൂലോടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.1935ൽ അംഗീകാരം ലഭിചു.തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ 1 മുതൽ 4 വരെയുള്ള ക്ളാസുകൾ പ്റവർത്തിചുവരുന്നു 1998 മുതൽ സ്കൂൾ അൺഎക്കണോമിക് ആയി.2013-14 അധ്യയനവർഷം മുതൽ കുട്ടികൾ കൂടിവരുന്നുണ്ട്. 2018-19ൽ ഈ വിദ്യാലയത്തിൽ 88 കുട്ടികൾ ഉണ്ട്.പിന്നോക്കമേഖലയിലാണ് ഈസ്കൂൾ സ്ഥിതിചെയ്യൂന്നത്. ഈ വർഷം പ്റീപ്റൈമറിയിൽ 50 കുട്ടികളുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂളിന് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ എല്ലാം ഉണ്ട്.കുടിവെള്ളത്തിന് കിണർ ഉണ്ട്.എല്ലാക്ലാസ്മുറികളിലും ലൈറ്റും ഫാനും ഉണ്ട്.മൂന്ന് ടോയ്ലറ്റും രണ്ട് യൂറിനലും ഉണ്ട്. പ്രവർത്തിക്കുന്ന ഒരു കംമ്പ്യൂട്ടർ ഉണ്ട്.എല്ലാ ക്ളാസ്സിലും ലാപ്ടോപ്പുകൾ ഉണ്ട്.കൈകഴുകുന്നതിനായി ടാപ്പൂകള് സ്ഥാപിചിട്ടൂണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
രാവിലെ 9 മണിമുതൽ 10 മണി വരെ ഇംഗ്ളീഷിൽ അധികപ്രവർത്തനം നൽകുന്നു. ഡാൻസ് പരിശീലനം നൽകൂന്നുണ്ട്. നാടൻപാട്ടു ശില്പശാല നടത്തി.എല്ലാമാസവും ക‌്വിസുകള് നടത്തുന്നു.വാർഷികത്തോടനുബന്ധിച് മെഗാക്വിസ് നടത്തൂന്നു
മാനേജ്മെന്റ് =
മുൻ മാനേജർ സി എൻ മാധവൻ ചെമ്പത്ത് വീട് പൂലോടി മങ്കര പാലക്കാട്
ഇപ്പോഴത്തെ മാനേജർ
മോഹനൻ.സി.എഠ
ചെമ്പത്ത് വീട്
പൂലോടി
മങ്കര
പാലക്കാട്
ഫോണ് നമ്പർ--9744472187
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ ടി.ആർ.പത്മാവതി 1951-1985 ഭാസ്കരൻ 1985-1986 രത്നമ്മ 1986-2000
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ.സിദ്ധിക്ക്അഹമ്മദ്
വഴികാട്ടി
{{#multimaps:10.7889385,76.4985513|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|