"ജി.എൽ.പി.എസ് കള്ളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:10.7776294,76.6330576|zoom=12}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
|} | |||
|} | |} | ||
<!--visbot verified-chils-> |
10:21, 9 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് കള്ളിക്കാട് | |
---|---|
പ്രമാണം:21613 glps1.png | |
വിലാസം | |
കള്ളിക്കാട് പള്ലിപ്പുറം.പി.ഒ , 678006 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04902541164 |
ഇമെയിൽ | glpskallikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21613 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീബാദേവി.പി.ടി |
അവസാനം തിരുത്തിയത് | |
09-01-2019 | Latheefkp |
ചരിത്രം
പാലക്കാട് നഗരസഭയിലെ 37-ാം വാർഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എൽ.പി.സ്ക്കൂൾ, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തിൽ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1999 ൽ 12 സെൻറ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. രണ്ടു ക്ലാസ് മുറിയുടെ വലിപ്പമുള്ള ഒരു ഹാളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം 2006 സെപ്തംബർ 26-ാം തിയതി ഉദ്ഘാടനം ചെയ്യപെടുകയുണ്ടായി. 2010-11 ൽ എം. എൽ. എ ശ്രീ.കെ. കെ. ദിവാകരൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ കുൂടി നിർമിച്ചു.
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹൃദ വിദ്യാലയം
- 4 കമ്പ്യൂട്ടർ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
- ജല ശുദ്ധീകരണി
- ആവശ്യത്തിന് ശൗചാലയങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|