"E.A.L.P.School Angadickal" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ഇ.എ.എൽ.പി.സ്കൂൾ അങ്ങാടിക്കൽ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
വരി 1: വരി 1:
#തിരിച്ചുവിടുക [[ഇ.എ.എൽ.പി.സ്കൂൾ അങ്ങാടിക്കൽ]]
{{prettyurl| E.A.L.P.School Angadickal}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=അങ്ങാടിക്കൽ  
| സ്ഥലപ്പേര്=അങ്ങാടിക്കൽ  

14:23, 6 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചുവിടുന്നു:

E.A.L.P.School Angadickal
വിലാസം
അങ്ങാടിക്കൽ

അങ്ങാടിക്കൽ,
പുത്തൻകാവ്-പി.ഒ,
ചെങ്ങന്നൂർ.
,
689123
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽealpsangadical@gmail.com
കോഡുകൾ
സ്കൂൾ കോഡ്36327 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ലീൻ.എ.പി
അവസാനം തിരുത്തിയത്
06-01-2019Abilashkalathilschoolwiki


പ്രോജക്ടുകൾ


ചരിത്രം

അങ്ങാടിക്കൽ ഇ.എ.എൽ.പി.സ്കൂൾ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വടക്കേക്കര വില്ലേജിൽ പുത്തൻകാവ് അങ്ങാടിക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്ത് താമസിക്കുന്ന നിരക്ഷരകക്ഷികളും അവശസമുദായാംഗങ്ങളുമാകുന്ന സാധുജനങ്ങളുടെ സന്താനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണെന്ന് മാർത്തോമ്മ സുവിശേഷസംഘത്തിന് ബോധ്യമായതിനാൽ സുവിശേഷസംഘത്തിൻെറ പ്രവർത്തന ഫലമായി കൊല്ലവർഷം 1073 ഇടവമാസത്തിൽ ഗവൺമെൻറ് അംഗീകാരത്തോടു കൂടി ഒന്നാം ക്ലാസ് മാത്രമുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിച്ചു.അന്ന് ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. ആദ്യത്തെ അധ്യാപകൻ ശ്രീ.എം.ഒ.ജോൺ ആയിരുന്നു.


ഗവൺമെൻറ് അപൂർണ പ്രൈമറി വിദ്യാലയങ്ങൾ നിർത്തൽ ചെയ്യുമെന്നുള്ള സാഹചര്യത്തിൽ ഇത് ഒരു പൂർണ പ്രൈമറിയായി ഉയർത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യമായതിനാൽ അന്ന് മധ്യതിരുവിതാംകൂർ മിഷ്യനറിയായിരുന്ന ദിവ്യശ്രീ പി.ഐ.ജേക്കബ് കശ്ശീശ അവർകളുടെ ശ്രമഫലമായി അദ്ദേഹത്തിൻെറ ശുപാർശപ്രകാരം സുവിശേഷസംഘത്തിൻെറ മാനേജിംഗ് കമ്മിറ്റി ഈ സ്കൂൾ ഒരു പൂർണ പ്രൈമറി സ്കൂളായി ഉയർത്തുവാൻ തീരുമാനിച്ചു. അങ്ങനെ 1897 ൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ നടത്തുന്നതിനാവശ്യമായ കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു .


അതതുകാലത്തെ അധ്യാപകരുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സഹായസഹകരണത്തോടെ സ്കൂളിന് ചുറ്റുമതിലും മൂത്രപ്പുരയും കക്കൂസും പണിയുകയുണ്ടായി. 1997 ൽ ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൻെറ സഹായത്തോടുകൂടി പാചകപ്പുരയും നിർമ്മിക്കുകയുണ്ടായി .

ഭൗതികസൗകര്യങ്ങൾ

36327_cgnr_1.jpg | 36327_cgnrs1.jpg | വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 </gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.എം.ഒ..ജോൺ
  2. ശ്രീ.കെ.സി.ജോൺ
  3. ശ്രീ.എം.ഒ.യോഹന്നാൻ,
  4. ശ്രീ.കെ.സി.മാത്തൻ,
  5. ശ്രീ.റ്റി.സി.ജോർജ്ജ്,
  6. ശ്രീമതി.വി.വി.അന്നമ്മ,
  7. ശ്രീമതി.പി.ശോശാമ്മ,
  8. ശ്രീ.എൻ.ഒ.ഉമ്മൻ,
  9. ശ്രീമതി.ഏലിയാമ്മ ഏബ്രഹാം,
  10. ശ്രീമതി.ലീലാമ്മ ചെറിയാൻ,
  11. ശ്രീമതി.ശോശാമ്മ ഏബ്രഹാം,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻെറ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീ.എം .ഒ .മത്തായി .
  2. ഇന്ത്യ കാനഡ സംയുക്ത പ്രോജക്ട് ലോകബാങ്കിൻെറ ചെയർമാനായിരുന്ന ശ്രീ.തോപ്പിൽ ചാണ്ടി .

വഴികാട്ടി


"https://schoolwiki.in/index.php?title=E.A.L.P.School_Angadickal&oldid=576447" എന്ന താളിൽനിന്ന് ശേഖരിച്ചത്