"S.V.L.P.School Peringala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങള എന്ന താളിലേക്ക് തിരിച്ചുവിടുന്നു) |
||
| വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങള]] | |||
{{prettyurl| S.V.L.P.School Peringala}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പെരിങ്ങാല | | സ്ഥലപ്പേര്= പെരിങ്ങാല | ||
14:22, 6 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
| S.V.L.P.School Peringala | |
|---|---|
| വിലാസം | |
പെരിങ്ങാല ഗവ.എസ്.വി.എൽ.പി.എസ്.പെരിങ്ങാല മുളക്കുഴ പി.ഒ, , 689505 | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഇമെയിൽ | gsvlpsperingala001@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36326 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി രുഗ്മിണിയമ്മ |
| അവസാനം തിരുത്തിയത് | |
| 06-01-2019 | Abilashkalathilschoolwiki |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
................................
ചരിത്രം
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിലെ പെരിങ്ങാലയിലാണ് ഗവ.എസ്.വി.എൽ.പി.എസ്.സ്ഥിതിചെയ്യുന്നത്.1910-ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അക്ഷരാഭ്യാസം ചെയ്യുവാൻ അടുത്തെങ്ങും സ്കൂളുകൾ ഇല്ലാതിരുന്ന കാലത്ത് ശ്രീധരൻ സ്വാമികൾ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യം കുുടിപള്ളിക്കൂടമായി തുടങ്ങിയ സ്കൂൾ പിന്നീട് 4 ക്ലാസുകളുള്ള എൽ.പി. സ്കൂൾ ആയി മാറുകയുണ്ടായി. ഇതിന്റെ പുരോഗതി ലക്ഷ്യമിട്ട് സ്വാമികൾ ഇത് കേവലം ഒരു രൂപ പ്രതിഫലമായി വാങ്ങി സർക്കാരിനു വിട്ടു കൊടുത്തു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ഒരു ഏക്കറോളം വസ്തു ഉണ്ട്. ചുറ്റുമതിൽ ഭാഗികമാണ്.സ്കൂൾ കെട്ടിടം 107 വർഷം പഴക്കമുള്ളതാണ്. കുുട്ടികൾക്ക് പാർക്കോ,പൂന്തോട്ടമോ ഇല്ല, കാരണം മണ്ണിന്റെ പ്രത്യേകത കൊണ്ടാണ് ചെടികൾ വയ്ക്കാൻ സാധിക്കാത്തത്. സ്കൂളിൽ രണ്ടു മുറികൾ സ്മാർട്ട് ക്ലാസ്റൂമാണ്. എന്നാൽ ആവശ്യത്തിന് ഫാനോ, ലൈറ്റോ ഇല്ല. അടച്ചുറപ്പുള്ള അലമാരകൾ ഒന്നും തന്നെ ഇല്ല. ആവശ്യത്തിന് കസേരകളില്ല. ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമല്ല. കമ്പ്യൂട്ടറും വൈ ഫേ കണക്ഷനും ലഭ്യമാണ്. ലാപ്ടോപ്പും കമ്പ്യൂട്ടർ മുറിയും ഇല്ല. ടോയ് ലെറ്റ് ഉണ്ട്. ശരിയായ രീതിയിലുള്ള അടുക്കള ഇല്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[S.V.L.P.School Peringala /സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ് ]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി: വിജയമ്മ
- ശ്രീ: തോമസ് മാത്യു
- ശ്രീമതി: ഗീത
- ശ്രീമതി: ലളിതകുമാരി
- ശ്രീമതി: ലതികകുമാരി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ പി എ കുുഞ്ഞുചെറുക്കൻ
- പ്രൊഫസർ കൃഷ്ണകുുമാരി
- പ്രൊഫസർ രാജലക്ഷ്മി
ചിത്ര ശേഖരം
-
-
-
-
-
-
-
-
-
-
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|