"ഗുരുദേവസ്മാരക യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(aaaa)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചെണ്ടയാട്‌  
| സ്ഥലപ്പേര്= ചെണ്ടയാട്‌  
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= തലശ്ശേരി
| സ്കൂള്‍ കോഡ്= 14553
| സ്കൂൾ കോഡ്= 14553
| സ്ഥാപിതവര്‍ഷം= 1939
| സ്ഥാപിതവർഷം= 1939
| സ്കൂള്‍ വിലാസം=  ചെണ്ടയാട്‌, പാനൂർ  
| സ്കൂൾ വിലാസം=  ചെണ്ടയാട്‌, പാനൂർ  
| പിന്‍ കോഡ്= 670692
| പിൻ കോഡ്= 670692
| സ്കൂള്‍ ഫോണ്‍=  04902317517
| സ്കൂൾ ഫോൺ=  04902317517
| സ്കൂള്‍ ഇമെയില്‍=  gdsupchendayad@gmail.com
| സ്കൂൾ ഇമെയിൽ=  gdsupchendayad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= https://m.facebook.com/GDSUPS/
| സ്കൂൾ വെബ് സൈറ്റ്= https://m.facebook.com/GDSUPS/
| ഉപ ജില്ല= പാനൂർ
| ഉപ ജില്ല= പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  96
| ആൺകുട്ടികളുടെ എണ്ണം=  96
| പെൺകുട്ടികളുടെ എണ്ണം= 103
| പെൺകുട്ടികളുടെ എണ്ണം= 103
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  199
| വിദ്യാർത്ഥികളുടെ എണ്ണം=  199
| അദ്ധ്യാപകരുടെ എണ്ണം=  12
| അദ്ധ്യാപകരുടെ എണ്ണം=  12
| പ്രധാന അദ്ധ്യാപകന്‍=  ഭരതൻ പി വി         
| പ്രധാന അദ്ധ്യാപകൻ=  ഭരതൻ പി വി         
| പി.ടി.ഏ. പ്രസിഡണ്ട്=  ബാബു എം   
| പി.ടി.ഏ. പ്രസിഡണ്ട്=  ബാബു എം   
| സ്കൂള്‍ ചിത്രം= [[പ്രമാണം:Facetune.jpg|thumb|ഗുരുദേവസ്മാരകം യു പി]]
| സ്കൂൾ ചിത്രം= [[പ്രമാണം:Facetune.jpg|thumb|ഗുരുദേവസ്മാരകം യു പി]]
}}
}}
== ചരിത്രം =നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക്‌ അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട്‌ പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്‌.
== ചരിത്രം =നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക്‌ അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട്‌ പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്‌.
വരി 28: വരി 28:
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നിസ്തുലമായ പങ്കു വഹിച്ചുവരുന്നു. ഉപജില്ലാ- ജില്ലാ-  സംസ്ഥാന മേഖലകളിൽ വിജയം നേടിയവർ നിരവധിയാണു. മുൻമന്ത്രി ശ്രീ കെ പി മോഹനന്റെ പ്രാദേശിക വികസനനിധിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച്‌ സജ്ജീകരിച്ച സ്മാർട്‌ ക്ലാസ്സ്‌ റൂം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണു. 199 കുട്ടികളുള്ള ഈ സ്ഥാപനത്തിൽ ഒരു നോൺ ടീച്ചിംഗ്‌ സ്റ്റാഫ്‌ അടക്കം 13 പേർ സേവനമനുഷ്‌ഠിക്കുന്നു. ശ്രീ പി വി ഭരതൻ മാസ്റ്ററാണു ഇപ്പോഴത്തെ പ്രധാനാധ്യാപകൻ.
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നിസ്തുലമായ പങ്കു വഹിച്ചുവരുന്നു. ഉപജില്ലാ- ജില്ലാ-  സംസ്ഥാന മേഖലകളിൽ വിജയം നേടിയവർ നിരവധിയാണു. മുൻമന്ത്രി ശ്രീ കെ പി മോഹനന്റെ പ്രാദേശിക വികസനനിധിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച്‌ സജ്ജീകരിച്ച സ്മാർട്‌ ക്ലാസ്സ്‌ റൂം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണു. 199 കുട്ടികളുള്ള ഈ സ്ഥാപനത്തിൽ ഒരു നോൺ ടീച്ചിംഗ്‌ സ്റ്റാഫ്‌ അടക്കം 13 പേർ സേവനമനുഷ്‌ഠിക്കുന്നു. ശ്രീ പി വി ഭരതൻ മാസ്റ്ററാണു ഇപ്പോഴത്തെ പ്രധാനാധ്യാപകൻ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==[[പ്രമാണം:ഇത്‌ അഭിമാന നിമിഷം.JPG|thumb|കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==[[പ്രമാണം:ഇത്‌ അഭിമാന നിമിഷം.JPG|thumb|കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 42: വരി 42:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



15:14, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരുദേവസ്മാരക യു.പി.എസ്
ഗുരുദേവസ്മാരകം യു പി
വിലാസം
ചെണ്ടയാട്‌

ചെണ്ടയാട്‌, പാനൂർ
,
670692
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04902317517
ഇമെയിൽgdsupchendayad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14553 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭരതൻ പി വി
അവസാനം തിരുത്തിയത്
03-01-2019Mps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം =നാടിന്റെ നാനാഭാഗത്തുള്ള ആയിരക്കണക്കിനാളുകൾക്ക്‌ അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകി പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസപരമായ മുന്നേറ്റത്തിനു കളമൊരുക്കുകയും ചെയ്ത ഗുരുദേവസ്മാരകം എന്ന സരസ്വതീക്ഷേത്രം പ്രകൃതിരമണീയമായ ചെണ്ടയാട്‌ പ്രദേശത്താണു സ്ഥിതി ചെയ്യുന്നത്‌. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനായ വാഗ്ഭടാനന്ദ ഗുരുദേവന്റെ നാമധേയത്തിലാണു ഈ വിദ്യാലയം സ്ഥാപിതമായത്‌. 1939ൽ 59 കുട്ടികളുള്ള എൽ പി സ്കൂളായി ആരംഭിച്ച്‌ 1969ൽ യു പി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ശ്രീ കെ പി മന്ദൻ എന്നവരാണു ഈ വിദ്യാലയം സ്ഥാപിച്ചത്‌. ശ്രീ കളത്തിൽ കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാനാധ്യാപകൻ . പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം നിസ്തുലമായ പങ്കു വഹിച്ചുവരുന്നു. ഉപജില്ലാ- ജില്ലാ- സംസ്ഥാന മേഖലകളിൽ വിജയം നേടിയവർ നിരവധിയാണു. മുൻമന്ത്രി ശ്രീ കെ പി മോഹനന്റെ പ്രാദേശിക വികസനനിധിയിൽ നിന്നുള്ള വിഹിതം ഉപയോഗിച്ച്‌ സജ്ജീകരിച്ച സ്മാർട്‌ ക്ലാസ്സ്‌ റൂം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണു. 199 കുട്ടികളുള്ള ഈ സ്ഥാപനത്തിൽ ഒരു നോൺ ടീച്ചിംഗ്‌ സ്റ്റാഫ്‌ അടക്കം 13 പേർ സേവനമനുഷ്‌ഠിക്കുന്നു. ശ്രീ പി വി ഭരതൻ മാസ്റ്ററാണു ഇപ്പോഴത്തെ പ്രധാനാധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==

കണ്ണൂർ ജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം കൈവരിച്ച GDSലെ പ്രതിഭകൾ...

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7915227,75.6028679| zoom=12 }}

"https://schoolwiki.in/index.php?title=ഗുരുദേവസ്മാരക_യു.പി.എസ്&oldid=573574" എന്ന താളിൽനിന്ന് ശേഖരിച്ചത്