"N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
* അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്. | * അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്. | ||
* തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. | * തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. | ||
* പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ | * പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്. | ||
* 2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ നവീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ് തു. | * 2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ നവീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ് തു. | ||
* സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുകൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു. | * സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുകൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു. |
22:19, 12 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
- 1952- ൽ നിർമ്മിച്ച സ്ക്കൂളിന്റെ ആദ്യകാലകെട്ടിടം.ഹരിതാഭമായ ഒരു കുന്നിൻ മുകളിൽ അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് ഇപ്പോഴും നിലനിൽക്കുന്നു
- എൻ.എസ്സ്.എസ്സ് മെഡിൽസ്കൂൾ ചൊവ്വള്ളൂർ എന്നായിരുന്നു ആ പഴയ പേര്.
- അവലംമ്പിച്ചിരിക്കുന്ന പഴയകാല കെട്ടിട നിർമ്മാണരീതി കൗതുകകരമാണ്.
- തറയും ചുമരും ബേസ് മെന്റും പൂർണ്ണമായും അക്കാലത്ത് സുലഭമായിരുന്ന പാറക്കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
- പഴയ കാലത്തെ സ്കൂൾ ഒാഫിസ് റൂം ക്ലാസ്സ് മുറികൾ എന്നിവ ഇൗ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വന്നിരുന്നത്.
- 2017-ൽ ഇൗ കെട്ടിടത്തിന്റെ മേൽക്കൂര ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ് ശ്രീമതി.റ്റീ.ഒ.സലിലകുമാരിയുടെ നേത്യത്വത്തിൽ മാനേജ് മെന്റിന്റെ ധനസഹായത്താൽ നവീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ് തു.
- സ്കൂളിന്റെ സാംസ്ക്കാരിക കലാ പരിപാടികൾ, യുവജനോത്സവം, പി.ററി.ഏ .യോഗങ്ങൾ, യോഗ,കരാട്ടെ ക്ലാസ്സുകൾ.ഇൻഡോർ ഗെയിംസ്.എന്നിവ നടത്താനുള്ള ആഡിറ്റോറിയമായി ഇപ്പോൾ ഉപയോഗിക്കുന്നു.