"സി എം എസ് എച്ച് എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1906
*| സ്ഥാപിതവര്‍ഷം= 1906
| സ്കൂള്‍ വിലാസം=പുതുപ്പള്ളി പി.ഒ, <br/>കായംകുളം
| സ്കൂള്‍ വിലാസം=പുതുപ്പള്ളി പി.ഒ, <br/>കായംകുളം
| പിന്‍ കോഡ്= 690527
| പിന്‍ കോഡ്= 690527
വരി 68: വരി 68:
*1) പ്രൊഫ. എന്‍. രവി  
*1) പ്രൊഫ. എന്‍. രവി  
അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ ശാസ്ത്രജ്ഞന്‍  
അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ ശാസ്ത്രജ്ഞന്‍  
2) ഡോ. എ.ഐ. ജോണ്‍
*2) ഡോ. എ.ഐ. ജോണ്‍
  ആദ്യ ത്തെ മെഡിക്കല്‍ ബിരുദധാരി  
  ആദ്യ ത്തെ മെഡിക്കല്‍ ബിരുദധാരി  


3) കെ. എസ്സ്. കുര്യ ന്‍
*3) കെ. എസ്സ്. കുര്യ ന്‍
പത്രപവര്‍ത്തകന്‍, പ്രസ്സ് ക്ല ബ് സെക്രട്ടറി  
പത്രപവര്‍ത്തകന്‍, പ്രസ്സ് ക്ല ബ് സെക്രട്ടറി  
4) രാഘവന്‍ ചാന്ദാംശ്ശേരി
*4) രാഘവന്‍ ചാന്ദാംശ്ശേരി
സ്വാതന്ത്ര സമര സേനാനി  
സ്വാതന്ത്ര സമര സേനാനി  
5) പ്രൊഫ. എന്‍. സുകുമാരന്‍
*5) പ്രൊഫ. എന്‍. സുകുമാരന്‍
പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞന്‍
പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞന്‍
6) ഡോ. വൈ. ഹെന്‍ട്രി  
6) ഡോ. വൈ. ഹെന്‍ട്രി  
വരി 88: വരി 88:
*കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയില്‍       
*കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയില്‍       
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="9.172263" lon="76.51823" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

19:56, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സി എം എസ് എച്ച് എസ് പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06
  • -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-2009Sathar





ചരിത്രം

ഇംഗ്ഗീഷ് വിദ്യാഭ്യാസം സ്ഥാപകമാകുന്നതിന്‍റെ ഭാഗമായി ചര്‍ച്ച് മിഷന്‍ സൊസൈറ്റി കേരളത്തിലാകമാനം സ്കൂളുകള്‍ ആരംഭിച്ചു. ഇതിനോടനുബന്ധമായി കായംകുളത്തു നിന്നു 4 കി.മി തെക്കു പടിഞ്ഞാറുമാറി പുതുപ്പള്ളിയില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റി 1906ല്‍ സ്ഥാപിച്ച വിദ്ധ്യാലയമ്ണ് സി. എം. എസ്സ്. എച്ച്. എസ്സ് പുതുപ്പള്ളി. 1906 ല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 1966 ല്‍ ഹൈസ്കളായി ഉയര്‍ത്തപ്പെട്ടു. ഇതിനോടനുബന്ധിച്ച എല്‍. പി സ്കൂള്‍ രേഖകള്‍ പ്രകാരം 160 കൊല്ലം പിന്നിട്ടു കഴിഞ്ഞു.

ഭൗതികസൗകര്യങ്ങള്‍

1906 ല്‍ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന നവീകരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി. എച്ച്. എസ്സ് വിഭാഗത്തിനും യു. പി വിഭാഗത്തിനുമായി 2 കംപ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു. 15 കംപ്യൂട്ടറുകള്‍, എല്‍. സി.ഡി പ്രൊജക്ടര്‍, പ്രിന്‍റര്‍, സ്കാനര്‍ തുടങ്ങിയ സാമഗ്രികള്‍ ഉണ്ട്. ഇന്‍റര്‍നെറ്റ് സൗകര്യ ത്തിനായി ബ്രോഡ്ബാന്‍റ് കണക്ഷന്‍ ഉണ്ട്. ഉപഗ്രഹ വിദ്യാഭ്യാസ പരിപാടിയായ എജ്യൂസാറ്റ് സൗകര്യം ലഭ്യം ആണ്. മികച്ച ഒരു ലൈബ്രറിയുണ്ട്. നല്ല നിലവാരമുള്ള ഒരു സയന്‍സ് ലാബും കൂടെ ഗണിതശാസ്ത്രം, സോഷ്യല്‍സയന്‍സ് ലാബുകളും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ബസ്സിന്‍റെ സൗകര്യവും ലഭ്യം ആണ്. ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ജല ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചിട്ടുണ്ട്. വിപുലമായ ഒരു സ്കൂള്‍ ഗ്രൗണ്ടും ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്‍യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 1) പ്രൊഫ. എന്‍. രവി

അന്താരാഷ്ട്ര അംഗീകാരം നേടിയ സസ്യ ശാസ്ത്രജ്ഞന്‍

  • 2) ഡോ. എ.ഐ. ജോണ്‍
		ആദ്യ ത്തെ മെഡിക്കല്‍ ബിരുദധാരി 
  • 3) കെ. എസ്സ്. കുര്യ ന്‍

പത്രപവര്‍ത്തകന്‍, പ്രസ്സ് ക്ല ബ് സെക്രട്ടറി

  • 4) രാഘവന്‍ ചാന്ദാംശ്ശേരി

സ്വാതന്ത്ര സമര സേനാനി

  • 5) പ്രൊഫ. എന്‍. സുകുമാരന്‍

പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞന്‍ 6) ഡോ. വൈ. ഹെന്‍ട്രി ഏഷ്യയിലെ പ്രശസ്തനായ ശിശുരോഗ വിദഗ്ദ്ധന്‍. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രൊഫസ്സര്‍.

വഴികാട്ടി

<googlemap version="0.9" lat="9.172263" lon="76.51823" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.