"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്= 41090
| സ്കൂൾ കോഡ്= 41090
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 902017
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
  | സ്ഥാപിതമാസം= 06  
  | സ്ഥാപിതമാസം= 06  
വരി 23: വരി 24:
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ <br> ENGLISH
| ആൺകുട്ടികളുടെ എണ്ണം= 450
| ആൺകുട്ടികളുടെ എണ്ണം= 450
| പെൺകുട്ടികളുടെ എണ്ണം= 218
| പെൺകുട്ടികളുടെ എണ്ണം= 218

12:28, 30 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

.

ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
വിലാസം
തട്ടാമല

ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
,
691020
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1900 LP,1976 HS
വിവരങ്ങൾ
ഫോൺ0474 2729673
ഇമെയിൽ41090kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41090 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രീയ. എസ് രാജ്
പ്രധാന അദ്ധ്യാപകൻമീനീ. ജെ
അവസാനം തിരുത്തിയത്
30-10-2018ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കൊല്ലം കോ൪പ്പറേഷനിൽ 32--ാ ഡിവിഷനിലെ തട്ടാമലയിൽ പന്ത്രണ്ടുമുറി നഗറിലാണ് ഗവണ്മ൯റ് വി .എച്ച് .എസ് .എസ് ഇരവിപുരം . സ്ഥിതി ചെയ്യുന്നത് . കൊട്ടിയം, ഉമയനല്ലൂ൪, മേവറം, തട്ടാമല, പിണയ്ക്കൽ, കൂട്ടിക്കട, വാളത്തുംഗൽ, ചകിരിക്കട, ഒട്ടത്തിൽ, കൊല്ലൂ൪വിള, പള്ളിമുക്ക്, വെണ്ട൪മുക്ക്, മാട൯നട, പോളയത്തോട്, അയത്തിൽ, പാലത്തറ എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് ഏരിയകൾ. വാഴപ്പള്ളി എൽ.പി.എസ്, കണിച്ചേരി എൽ.പി.എസ്. എന്നിവയാണ് ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകൾ. കൊല്ലം താലുക്കിലെ വിവിധ പ്രദേശങ്ങളിൽ നിന്നും 'വി .എച്ച് .എസ് .എസിലേക്ക് കുട്ടികൾ വരുന്നുണ്ട്.

ചരിത്രം

1900—ത്തിൽ എൽ. പി. വിഭാഗത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. ആകെ 30 സെന്റിൽ തുടങ്ങിയ സ്കൂളിനായി ‍‍ഞാവനഴികം കുടുംബം 17 സെന്റും പീടികയിൽ കുടുംബാംഗങ്ങൾ 6 സെന്റും സംഭാവന ചെയ്തു. ബാക്കി വാങ്ങിചേ൪ത്ത്. അതിന്ശേഷം യു.പി എസ്സ്. ആയി ഉയ൪ത്തികയും തു൪ന്ന് 38 സെന്റ് സ്ഥലം കൂടി വാങ്ങിച്ചേ൪ത്ത് 1976-ൽ ഹൈസ്കൂളായി ഉയ൪ത്തുകയും ചെയ്തു. ഇതിനായി അന്നത്തെ ഡെപ്യുട്ടി സ്പീക്ക൪ ആയിരുന്ന ശ്രീ.ആ൪.എസ്സ്.ഉണ്ണിയിൽ നിന്നും എല്ലാവിധ സഹായങ്ങളും ലഭിച്ചു. കൂടാതെ ഞാവനഴികത്ത് വേലായുധൻ എ.അബ്ദുൽ റഷീദ്, പീടികയിൽ സുലൈമാൻ, പാലത്തറ സദാശിവൻ എന്നിവരുടെ പങ്കും പ്രശംസനീയമാണ്. ആദ്യകാല വിദ്യാ൪ത്ഥികളുടെ പട്ടികയിൽ കുറ്റിയിൽ ഡോ.ദാമോദര൯,ഡോ.ഇസ്മയിൽകുഞ്ഞ്,മു൯ ഇരവിപുരം പഞ്ചായത്ത് പ്രസിഡന്റ് എ.അബ്ദുൽ റഷീദ്,പീടികയിൽ സുലൈമാ൯ എന്നിവരുൾപ്പെടുന്നു സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്ക്കാരികപരമായ പിന്നോക്കാവസ്ഥ തരണംചെയ്യാ൯വേണ്ടിയാണ് സ്കുൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

യൂ.പിയ്ക്കും,ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട് .മൂന്നു ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി .എസ്സ്.കെ.നി൪മല, ശ്രീമതി .എ.കെ.മാരിയത്ത് ,ശ്രീ..ഡി .സുഭാഷ്, ശ്രീമതി വി .ദമയന്തി, ശ്രീമതി .എസ്സ്.രാധാമണി ,ശ്രീമതി .കെ.പ്രഗ്ഭ, ശ്രീമതി.റ്റി.കെ അന്നക്കുട്ടി,


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നെജീബു അബ്ദുൽ മജീദ്(ISRO Engg)

വഴികാട്ടി