"ഉപയോക്താവ്:D.V.N.S.S.H.S.S. POOVATTOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (SCHOOL NAME)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}D.V.N.S.S.H.S.S. POOVATTOOR
{{prettyurl|D.V.N.S.S.H.S.S. POOVATTOOR}}''''''''D.V.N.S.S.H.S.S. POOVATTOOR'''കട്ടികൂട്ടിയ എഴുത്ത്'''
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 7: വരി 7:
| സ്ഥലപ്പേര്= പൂവറ്റൂർ
| സ്ഥലപ്പേര്= പൂവറ്റൂർ
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം  
| റവന്18019ല്ല= കൊല്ലം  
| സ്കൂൾ കോഡ്= 18019
| സ്കൂൾ കോഡ്= 39024
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവർഷം= 1968  
| സ്ഥാപിതവർഷം= 1968  
| സ്കൂൾ വിലാസം= പൂവറ്റൂ൪
| സ്കൂൾ വിലാസം= പൂവറ്റൂ൪
| സ്കൂൾ ഫോൺ= 0474 2615788
| സ്കൂൾ ഫോസ്കൂൾ ഇമെയിൽ= dvnsshss@gmail.com
| സ്കൂൾ ഇമെയിൽ=  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുളക്കട
| ഉപ ജില്ല= കുളക്കട
വരി 30: വരി 29:
| പ്രധാന അദ്ധ്യാപകൻ=  ലതാകുമാരി൰എസ്   
| പ്രധാന അദ്ധ്യാപകൻ=  ലതാകുമാരി൰എസ്   
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' D.V.N.S.S.H.S.S. POOVATTOOR. -->
| സ്കൂൾ ചിത്രം= poovattoor5.JPG|  
| സ്കൂൾ ചിത്രം= poovattoor5.JPG|  
}}
}}

14:41, 8 ഒക്ടോബർ 2018-നു നിലവിലുള്ള രൂപം

'''D.V.N.S.S.H.S.S. POOVATTOOR'കട്ടികൂട്ടിയ എഴുത്ത്

D.V.N.S.S.H.S.S. POOVATTOOR
വിലാസം
പൂവറ്റൂർ

പൂവറ്റൂ൪
സ്ഥാപിതം01 - 06 - 1968
കോഡുകൾ
സ്കൂൾ കോഡ്39024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലതാകുമാരി൰എസ്
അവസാനം തിരുത്തിയത്
08-10-2018Dvnsshsspoovattoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കുളക്കട പഞ്ചായത്തിൻ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണിയമായ ഗ്രാമ പ്രദേശമാണ് പൂവറ്റൂർ. ഇവിടെ 1935 ൽ നായർ സർവീസ് സൊസൈറ്റിയിൽ 655 ന൩റായി രജിസ്റ്റർ ചെയ്ത് ഒരു എൻ. എസ്.എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത കരയോഗാംഗങ്ങളുടെ കഠിന പരിശ്രമഭലമായി സ്വന്തമായി ഭൂമി സമ്പാദിക്കുവാനും അവിടെ ഒരു കരയോഗ മന്ദിരം പൂർത്തിയാക്കുവാനും സാധിച്ചു. അക്കാലത്ത് ഈ പ്രദേശത്ത് ഒരു ഗവൺമെൻറെ പ്രൈമറി സ്ക്കൂൾ മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രൈമറി സ്ക്കൂൾ പഠനം പൂർത്തിയാക്കുന്നവർക്ക് തൊട്ടടുത്ത ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നതിന് പത്തു മൈൽ അധികം ദൂരത്തിൽ നടന്നു പോകേണ്ടിയിരുന്നു. അന്ന് കുളക്കടയിൽ പ്രവർത്തിച്ചിരുന്നത് ബ്രാഹ്മണസമുദായത്തിൽപ്പെട്ട കുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു സ്പെഷ്യൽ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അയിരുന്നു. താങ്കളുടെ കുട്ടികളുടെ പഠന സൗകര്യത്തിനായി കരയോഗം പ്രവർത്തകർ കർമ്മോത്സുകരായി രംഗത്തിറങ്ങി ഇവിടെ സ്ക്കൂൾ സ്ഥാപിക്കുന്നതിനായി പരിശ്രമിച്ചു. തൽഫലമായി 1949, 1950 വർഷാരഭത്തിൽ ഇവിടെ കരയോഗത്തിൻറെ മാനേജുമെൻറിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ആരഭിക്കുന്നതിന് ഗവൺമെൻറിൽ നിന്നും അനുവാദം ലഭിച്ചു. ഇവിടെ ഉണ്ടായിരുന്ന കരയോഗം വക കെട്ടിടവും നിയമപ്രകാരം ആവിശ്യമായ സ്ഥലവും വിട്ടുകൊടുത്തു. സ്ക്കൂൾ ഭരണത്തിന് 2 അംഗ സമിതിയും പ്രത്യേഗമായി സ്ക്കൂൾ ബൈലയിലും നിലവിൽ വന്നു. സ്ക്കൂൾ പടിപടിയായി അഭിവൃദ്ധി പ്രാവിച്ച് കുളക്കട ഉപജില്ലയിലെ ഒന്നാമത്തെ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർന്നു. 1984 ൽ ഹൈസ്ക്കൂൾ ആയി 2000 ൽ ഹയർസെക്കൻററി സ്ക്കൂൾ ആയും ഈ യു.പി.എസ്. അപ്ഗ്രയ്ഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂളിന് കെ.ഇ.ആർ നിബന്ധന അനുസരിച്ചുള്ള കെട്ടിടങ്ങൾ ഉണ്ട്. എച്ച്.എസ്.എസ്. വിഭാഗത്തിൽ രണ്ടു സയൻസ് ബാച്ചുകളും ഒരു ഹുമാനിറ്റി ബാച്ചും പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറി, ലബോറട്ടറി, റീഡിങ് റൂം, ക൩യൂട്ടർ ലാബ് ഇവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്ക്കൗട്ട് & ഗൈഡ്
  • സയൻസ് ക്ലബ്
  • ആർട്ട്സ് ക്ലബ്
  • വിദ്യാരംഗം
  • ഔഷധത്തോട്ടം

മാനേജ്മെന്റ്

  1. സ്ക്കൂൾ മാനേജർമാർ
  • ബ്രഹ്മശ്രീ എൻ മഹേശ്വരൻ പോറ്റി
  • ശ്രീ. എൻ. നാരായണൺ നായർ
  • ശ്രീ. ആർ. ശങ്കരൻ നായർ
  • ശ്രീ. കെ. രാഘവൻ പിള്ള
  • ശ്രീ. എൻ. ഗോപാല പിള്ള
  • ശ്രീ കെ. ഭാസ്കരൻ നായർ
  • ശ്രീ. എസ്. കരുണാകരൻ നായർ
  • ശ്രീ. കെ. തങ്കപ്പൻ നായർ
  • ശ്രീ. പി. എൻ രാഘവൻ പിള്ള
  • ശ്രീ. കെ. അപ്പുക്കുട്ടൻ നായർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. എം ഭാസ്കരൻ പിള്ള
  • ശ്രീ. കെ ബാലകൃഷ്ണൻ നായർ
  • ശ്രീ. എസ്. ഗോപിനാഥൻ നായർ
  • ശ്രീ. എം. ആർ ചന്ദ്രചൂഡൻ

2004 മുതൽ സ്ക്കൂളിൻറെ പേര് ഡി.വി.എൻ.എസ്. ഹയർ സെക്കൻററി സ്ക്കൂൾ, പൂവറ്റൂർ എന്ന് മാറ്റി ഉത്തരവായിട്ടുണ്ട്. ഇപ്പോൾ ശ്രീ. എൻ. ബാലകൃഷ്ണൻ പിള്ള സ്ക്കൂൾ മാനേജരായും ശ്രീമതി കെ ചന്ദ്രകുമാരി പ്രിൻസിപ്പാൾ ആയും ശ്രീമതി എസ്. ലതാകുമാരി ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിച്ചുവരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇപ്പോൾ കേന്ദ്ര സർവീസൽ ഷിപ്പിങ് വിഭാഗം പ്രിൻസിപ്പൾ സെക്ക്രട്ടറിയായി സേവനം അനുഷ്ടിക്കുന്ന ശ്രീ. കെ. മോഹൻദാസ് ഐ.എ.എസ്, വിജിലൻസ് ട്രിബൂണൽ ആയിരിക്കുന്ന അഡ്വ. ശ്രീ. എൻ വാസു,ശ്രീ. പൂവറ്റൂർ രാമകൃഷ്ണ പിള്ള തുടങ്ങിയ പ്രശക്ത വ്യക്തികൾ ഈ സ്ക്കൂളിലെ പൂർവ്വ വിദ്ദ്യാർദ്ധികൾ ആണ്.

വഴികാട്ടി

<googlemap version="0.9" lat="9.072433" lon="76.75272" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.056159, 76.747227 dvnsshsspoovattoor </googlemap>

"https://schoolwiki.in/index.php?title=ഉപയോക്താവ്:D.V.N.S.S.H.S.S._POOVATTOOR&oldid=554620" എന്ന താളിൽനിന്ന് ശേഖരിച്ചത്