"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.Areacode}} | {{prettyurl|G.H.S.S.Areacode}} | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
[[പ്രമാണം:Carrer.png|150px|center]] | [[പ്രമാണം:Carrer.png|150px|center]] | ||
<font size=6><center>കരിയർ ഗൈഡൻസ്</center></font size> | <font size=6><center>കരിയർ ഗൈഡൻസ്</center></font size> |
13:31, 2 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കരിയർ ഗൈഡൻസ് സെൽ
വിദ്യാർത്ഥികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള മേഖലകളിലേക്ക് അവരുടെ പഠന പ്രവർത്തനങ്ങളെ വഴികാട്ടുകയാണ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ലക്ഷ്യം വയ്ക്കുന്നത്. കേവലമായ മാർഗനിർദ്ദേശങ്ങൾക്കപ്പുറത്ത് ക്രിയാത്മകമായ രീതികളാണ് കരിയർ ഗൈഡൻസ് സെൽ പിന്തുടരുന്നത്. പ്ലസ് ടു പഠനശേഷം തുടർപഠന മേഖലകളെ വിവരിക്കുന്ന കരിയർ ചാർട്ട് സ്കൂളിലെ കരിയർ കോർണറിൽ ഇടം പിടിച്ചിരിക്കുന്നു. ഹയർ സെക്കന്ററി ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ കരിയർ ഹാൻഡ് ബുക്ക് സോഫ്റ്റ് കോപ്പി പ്രിന്റെടുത്ത് ബൈൻഡ് ചെയ്ത് നല്ലൊരു പുസ്തകമാക്കി കരിയർ ഡി.എൻ.എ എന്ന പേരിൽ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാക്കിയിരിക്കുന്നു. എല്ലാവർഷവും ഡിപ്പാർട്ട്മെൻറ് നടത്തുന്ന സിത്താർ, പാത്ത് ഫൈൻഡർ പ്രോഗ്രാമുകളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന മേഖലകളെക്കുറിച്ച് വിദഗ്ദ്ധരുടെ പഠന ക്ലാസുകൾ സംഘടിപ്പിക്കുന്നു തുടങ്ങി കരിയർ ഗൈഡൻസ് സെൽ പുതിയകാലത്തിനൊപ്പം നടന്ന് കുട്ടികളെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ വർഷം എം.ഇ.എ എഞ്ചിനീയറിങ് കോളജ് നടത്തിയ നൂതനാശയങ്ങൾ അവതരിപ്പിക്കാനുള്ള മത്സരത്തിൽ നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയെടുത്തത് കരിയർ ഗൈഡൻസ് സെല്ലിന് സന്തോഷം നൽകിയ വാർത്തയാണ്. ഈ വർഷം സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ ജൂനിയർ ചേമ്പർ ഇൻഡ്യയുമായി(JCI) സഹകരിച്ച് കുട്ടികളിലെ അഭിരുചി കണ്ടെത്തുന്നതിനുവേണ്ടി സ്കൂളിൽ വച്ച് തന്നെ ആഗസ്റ്റ് 13-ന് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തുകയാണ്. കരിയർ ഗൈഡൻസ് സെല്ലിന് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. പുതിയ മാർഗങ്ങളും ടെക്നോളജിയും ഉപയോഗപ്പെടുത്തി പുതിയ കാലത്തോടൊപ്പം ചലിക്കുവാൻ ഒരു തലമുറയെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ശ്രമം തുടരുകയാണ്.
.