"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര  ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ  ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര  ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ  ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്
അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാന
അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം - അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ.നൂറ്റാുകൾക്കപ്പുറം വേലക്കുന്നും തോടുകളും നിറഞ്ഞ ഈ പ്രദേശം 1903 ൽ രാജവാഴ്ച കാലത്ത്അയ്യൻകോയിക്കൽ ദേവസ്വത്തിന് ഒരു രൂപ വിലയർത്ഥം നൽകിക്കൊ് ഏറ്റെടുത്ത ഈ ഭൂമിയിൽ ര് ഓലപ്പുരകളായിഅയ്യൻകോയിക്കൽ പ്രൈമറി ബോയിസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യസമരകാലത്ത് ശ്രീ വെട്ടത്താഴത്ത് വാസുപിള്ളയെന്ന അധ്യാപകനും സംസ്കൃത പണ്ഡിതനുമായ
പാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം - അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ.
സ്വാതന്ത്ര്യസമര സേനാനിയുടെ നേതൃത്വത്തിൽ നടന്ന നിയമ ലംഘന സമരങ്ങൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി.സ്വാതന്ത്ര്യാനന്തരം 1948 ൽ തുടർ പഠനത്തിൻറെ അപര്യാപ്തത പരിഹരിക്കാനായി നടത്തിയ ജനകീയപ്രക്ഷോഭങ്ങളുടെ അനന്തരഫലമായി തേവലക്കര കോവൂരിൽ പ്രവർത്തിച്ചിരുന്ന ര് യു.പി. സ്കൂളുകളിൽ ഒന്ന്മ്മുടെ വിദ്യാലയത്തോട് ചേർത്തു.
നൂറ്റാുകൾക്കപ്പുറം വേലക്കുന്നും തോടുകളും നിറഞ്ഞ ഈ പ്രദേശം 1903 ൽ രാജവാഴ്ച കാലത്ത്
  സർവ്വാദരണീയരായ ശ്രീ. കുമ്പളത്തു ശങ്കുപിള്ള, ശ്രീ. എ.എ. റഹീം, ശ്രീ. പി.എച്ച്. മുഹമ്മദ് കുഞ്ഞ് തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ അഹോരാത്രം നടത്തിയ പരിശ്രമത്തിൻറെ ഫലമായിട്ടാണ് 1966 ൽ പ്രദേശവാസികളുടെഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വയം സമർപ്പിത ജീവിതം നയിച്ച ധന്യാത്മാക്കൾ ശ്രീ. കെ.സി. പിള്ള,
അയ്യൻകോയിക്കൽ ദേവസ്വത്തിന് ഒരു രൂപ വിലയർത്ഥം നൽകിക്കൊ് ഏറ്റെടുത്ത ഈ ഭൂമിയിൽ ര് ഓലപ്പുരകളായി
ശ്രീ. പുത്തൂർ രാഘവൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ഉൽപ്പന്നപ്പിരിവ് നടത്തിസംഭരിച്ച തുക നൽകി വാങ്ങിയ സ്ഥലത്താണ് ഇന്ന് വിദ്യാലയം നിലകൊള്ളുന്നത്.
അയ്യൻകോയിക്കൽ പ്രൈമറി ബോയിസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
1997 ജൂലൈയോടുകൂടി ഇവിടെ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചു.ഈ കൊച്ചുകായലോര ഗ്രാമത്തിലെ കയർ, കശുവി, കാർഷിക, മത്സ്യബന്ധന മേഖലകളിൽ ജീവിതമാർഗ്ഗം
സ്വാതന്ത്ര്യസമരകാലത്ത് ശ്രീ വെട്ടത്താഴത്ത് വാസുപിള്ളയെന്ന അധ്യാപകനും സംസ്കൃത പണ്ഡിതനുമായ
കത്തെുന്ന സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും.സമരാധ്യരായ ഗുരുജനങ്ങളുടെയും രക്ഷാകർത്താക്കളുടെയും നിരവധി സത്തുക്കളുടെയും മഹത്തുക്കളുടെയുംനിസ്തുലവും നിസ്വാർത്ഥവുമായ അശ്രാന്തപരിശ്രമത്തിൻറെ പരിണിതഫലമായിട്ടാണ് നമ്മുടെ വിദ്യാലയം ഇന്ന്പുരോഗതിയുടെ സോപാനങ്ങൾ അനുദിനം കയറിക്കൊിരിക്കുന്നത്.
സ്വാതന്ത്ര്യസമര സേനാനിയുടെ നേതൃത്വത്തിൽ നടന്ന നിയമ ലംഘന സമരങ്ങൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി.
 
സ്വാതന്ത്ര്യാനന്തരം 1948 ൽ തുടർ പഠനത്തിൻറെ അപര്യാപ്തത പരിഹരിക്കാനായി നടത്തിയ ജനകീയ
പ്രക്ഷോഭങ്ങളുടെ അനന്തരഫലമായി തേവലക്കര കോവൂരിൽ പ്രവർത്തിച്ചിരുന്ന ര് യു.പി. സ്കൂളുകളിൽ ഒന്ന്
നമ്മുടെ വിദ്യാലയത്തോട് ചേർത്തു.
  സർവ്വാദരണീയരായ ശ്രീ. കുമ്പളത്തു ശങ്കുപിള്ള, ശ്രീ. എ.എ. റഹീം, ശ്രീ. പി.എച്ച്. മുഹമ്മദ് കുഞ്ഞ് തുട
ങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ അഹോരാത്രം നടത്തിയ പരിശ്രമത്തിൻറെ ഫലമായിട്ടാണ് 1966 ൽ പ്രദേശവാസികളുടെ
ഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.
സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വയം സമർപ്പിത ജീവിതം നയിച്ച ധന്യാത്മാക്കൾ ശ്രീ. കെ.സി. പിള്ള,
ശ്രീ. പുത്തൂർ രാഘവൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ഉൽപ്പന്നപ്പിരിവ് നടത്തി
സംഭരിച്ച തുക നൽകി വാങ്ങിയ സ്ഥലത്താണ് ഇന്ന് വിദ്യാലയം നിലകൊള്ളുന്നത്.
1997 ജൂലൈയോടുകൂടി ഇവിടെ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചു.
ഈ കൊച്ചുകായലോര ഗ്രാമത്തിലെ കയർ, കശുവി, കാർഷിക, മത്സ്യബന്ധന മേഖലകളിൽ ജീവിതമാർഗ്ഗം
കത്തെുന്ന സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷ
വും.
സമരാധ്യരായ ഗുരുജനങ്ങളുടെയും രക്ഷാകർത്താക്കളുടെയും നിരവധി സത്തുക്കളുടെയും മഹത്തുക്കളുടെയും
നിസ്തുലവും നിസ്വാർത്ഥവുമായ അശ്രാന്തപരിശ്രമത്തിൻറെ പരിണിതഫലമായിട്ടാണ് നമ്മുടെ വിദ്യാലയം ഇന്ന്
പുരോഗതിയുടെ സോപാനങ്ങൾ അനുദിനം കയറിക്കൊിരിക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

21:17, 30 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
വിലാസം
കൊല്ലം

കോയിവിള പി.ഒ,
കൊല്ലം
,
691590
,
കൊല്ലം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04762872462
ഇമെയിൽ41075kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41075 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. കൃഷ്ണകുമാർ ജി
അവസാനം തിരുത്തിയത്
30-09-2018Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട് അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം - അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ.നൂറ്റാുകൾക്കപ്പുറം വേലക്കുന്നും തോടുകളും നിറഞ്ഞ ഈ പ്രദേശം 1903 ൽ രാജവാഴ്ച കാലത്ത്അയ്യൻകോയിക്കൽ ദേവസ്വത്തിന് ഒരു രൂപ വിലയർത്ഥം നൽകിക്കൊ് ഏറ്റെടുത്ത ഈ ഭൂമിയിൽ ര് ഓലപ്പുരകളായിഅയ്യൻകോയിക്കൽ പ്രൈമറി ബോയിസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യസമരകാലത്ത് ശ്രീ വെട്ടത്താഴത്ത് വാസുപിള്ളയെന്ന അധ്യാപകനും സംസ്കൃത പണ്ഡിതനുമായ സ്വാതന്ത്ര്യസമര സേനാനിയുടെ നേതൃത്വത്തിൽ നടന്ന നിയമ ലംഘന സമരങ്ങൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി.സ്വാതന്ത്ര്യാനന്തരം 1948 ൽ തുടർ പഠനത്തിൻറെ അപര്യാപ്തത പരിഹരിക്കാനായി നടത്തിയ ജനകീയപ്രക്ഷോഭങ്ങളുടെ അനന്തരഫലമായി തേവലക്കര കോവൂരിൽ പ്രവർത്തിച്ചിരുന്ന ര് യു.പി. സ്കൂളുകളിൽ ഒന്ന്മ്മുടെ വിദ്യാലയത്തോട് ചേർത്തു.

സർവ്വാദരണീയരായ ശ്രീ. കുമ്പളത്തു ശങ്കുപിള്ള, ശ്രീ. എ.എ. റഹീം, ശ്രീ. പി.എച്ച്. മുഹമ്മദ് കുഞ്ഞ് തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ അഹോരാത്രം നടത്തിയ പരിശ്രമത്തിൻറെ ഫലമായിട്ടാണ് 1966 ൽ പ്രദേശവാസികളുടെഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വയം സമർപ്പിത ജീവിതം നയിച്ച ധന്യാത്മാക്കൾ ശ്രീ. കെ.സി. പിള്ള,

ശ്രീ. പുത്തൂർ രാഘവൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ഉൽപ്പന്നപ്പിരിവ് നടത്തിസംഭരിച്ച തുക നൽകി വാങ്ങിയ സ്ഥലത്താണ് ഇന്ന് വിദ്യാലയം നിലകൊള്ളുന്നത്. 1997 ജൂലൈയോടുകൂടി ഇവിടെ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചു.ഈ കൊച്ചുകായലോര ഗ്രാമത്തിലെ കയർ, കശുവി, കാർഷിക, മത്സ്യബന്ധന മേഖലകളിൽ ജീവിതമാർഗ്ഗം കത്തെുന്ന സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും.സമരാധ്യരായ ഗുരുജനങ്ങളുടെയും രക്ഷാകർത്താക്കളുടെയും നിരവധി സത്തുക്കളുടെയും മഹത്തുക്കളുടെയുംനിസ്തുലവും നിസ്വാർത്ഥവുമായ അശ്രാന്തപരിശ്രമത്തിൻറെ പരിണിതഫലമായിട്ടാണ് നമ്മുടെ വിദ്യാലയം ഇന്ന്പുരോഗതിയുടെ സോപാനങ്ങൾ അനുദിനം കയറിക്കൊിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

എട്ടു കെട്ടിടങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളും നാലു കെട്ടിടങ്ങളിലായിഹയർസെക്കണ്ടറി വിഭാഗവും പ്രവര്ത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ സമീപകാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടു.ജീർണ്ണാവസ്ഥയിലുായിരുന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനിലമന്ദിരങ്ങൾ പണിതുയർത്തുവാൻ സാധിച്ചു (ഹയർസെക്കൻററി കെട്ടിടം, ശതാബ്ദിസ്മാരകമന്ദിരം) 2014 ൽ ബഹു.തൊഴിൽപുനരധിവാസ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്ത കെട്ടിടം ഏകദേശം 3 കോടിചെലവഴിച്ച് ജണഉ പണികഴിപ്പിച്ചതാണ്. നിലവിൽ ഹയർസെക്കൻററി വിഭാഗം അവിടെയാണ് പ്രവർത്തിക്കുന്നത്. 2016 ൽ ബഹു. വിദ്യാഭ്യാസമന്ത്രി പൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടുകയും 18 മാസം കൊ് പണിപൂർത്തീകരിച്ച്അദ്ദേഹം തന്നെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ശതാബ്ദി സ്മാരക മന്ദിരത്തിൽ ഹൈടെക്സംവിധാനങ്ങളോടുകൂടിയ ക്ലാസ്സ് മുറികളാണ് സംവിധാനം ചെയ്തിട്ടുളളത്. സ്മാർട്ട് ക്ലാസ്സ് റൂം, മൾട്ടി മീഡിയ റൂം,കംപ്യൂട്ടർ ലാബ്, ഗേൾസ് ഫ്ര്ലി റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയൊക്കെ സമീപ വർഷങ്ങളിൽ സ്കൂളിൽ യാഥാർത്ഥ്യമായ സംരംഭങ്ങളാണ്. ആകർഷകമായ നിലയിൽ പ്രവേശന കവാടം സ്ഥാപിക്കുവാനും ഓഫീസ് കെട്ടിടംനവീകരിക്കാനും സാധിച്ചു. സ്കൂൾ പൂർണ്ണമായും ചുറ്റുമതിലാൽ സുരക്ഷിതമാകുകയും കെട്ടിടങ്ങളുടെവിവിധഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഗ്രൗിനോടും ചേർന്നുളള സ്കൂളിൻറെസ്ഥലത്ത് ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യപാർക്ക് സ്ഥാപിച്ചു. തുറസ്സായിക്കിടന്നസ്കൂൾഗ്രൗ് മണ്ണിട്ട് ഉയർത്തി ചുറ്റുമതിൽ സ്ഥാപിക്കുന്നതിനുളള പണി പുരോഗമിക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ

എന്നിവയുടെ പ്രവ൪ത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദ൪ശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ഡൈസമ്മ ശ്രീ.രവീന്ദ്രൻ പിള്ള ശ്രീമതി.വത്സമ്മ ശ്രീമതി.ലീലാമ്മ ശ്രീമതി. വിമലകുമാരി അമ്മ, ശ്രീമതി.പ്രീതകുമാരി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*അഡ്വ.മണിലാൽ -പ്രശ്സത നാടക രചയിതാവ്

വഴികാട്ടി

NH 47നില് ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.

  • .

|----

<googlemap version="0.9" lat="9.009156" lon="76.578398" zoom="15" width="500"> 9.056244, 76.535482, karunagappally 9.003265, 76.580544, GHSS AIYANKOICKAL </googlemap>