"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(c)
(ചെ.)No edit summary
വരി 2: വരി 2:
== ടൂറിസം ക്ലബ്ബ് ==
== ടൂറിസം ക്ലബ്ബ് ==
[[പ്രമാണം:ടൂറിസം.jpg|800px|thumb|left| ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രകൾക്ക് പോകാറുണ്ട്. ഒരു അധ്യയന വർഷത്തിൽ തന്നെ രണ്ടോ മൂന്നോ വട്ടം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന പതിവാണ് സാധാരണ യുള്ളത്. എന്നാൽ ഈ യാത്രകളെല്ലാം അവധിദിവസങ്ങളിൽ ആയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ഇങ്ങനെയുള്ള വിനോദയാത്രകൾ സംഘടിപ്പിക്കാറുള്ളത്. എല്ലാവർഷവും എവിടെയെങ്കിലും മുടങ്ങാതെ പോയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്.

            സ്റ്റുഡൻസ് ടൂർ സ്റ്റാഫ് ടൂർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ടൂർ സംഘടിപ്പിക്കാറുള്ളത്. 2 വർഷം മുമ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് വേണ്ടി സ്റ്റാഫ് ടൂർ പോയിരുന്നു. അതിന്റെ ചിത്രമാണ് ഇവിടെ കാണുന്നത്]]
[[പ്രമാണം:19022tour3.jpg|800px|thumb|left| ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രകൾക്ക് പോകാറുണ്ട്. ഒരു അധ്യയന വർഷത്തിൽ തന്നെ രണ്ടോ മൂന്നോ വട്ടം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന പതിവാണ് സാധാരണ യുള്ളത്. എന്നാൽ ഈ യാത്രകളെല്ലാം അവധിദിവസങ്ങളിൽ ആയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ഇങ്ങനെയുള്ള വിനോദയാത്രകൾ സംഘടിപ്പിക്കാറുള്ളത്. എല്ലാവർഷവും എവിടെയെങ്കിലും മുടങ്ങാതെ പോയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്.
             സ്റ്റുഡൻസ് ടൂർ സ്റ്റാഫ് ടൂർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ടൂർ സംഘടിപ്പിക്കാറുള്ളത്. 2 വർഷം മുമ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് വേണ്ടി സ്റ്റാഫ് ടൂർ പോയിരുന്നു. അതിന്റെ ചിത്രമാണ് ഇവിടെ കാണുന്നത്]]
             സ്റ്റുഡൻസ് ടൂർ സ്റ്റാഫ് ടൂർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ടൂർ സംഘടിപ്പിക്കാറുള്ളത്. 2 വർഷം മുമ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് വേണ്ടി സ്റ്റാഫ് ടൂർ പോയിരുന്നു. അതിന്റെ ചിത്രമാണ് ഇവിടെ കാണുന്നത്]]

21:04, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ടൂറിസം ക്ലബ്ബ്

ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രകൾക്ക് പോകാറുണ്ട്. ഒരു അധ്യയന വർഷത്തിൽ തന്നെ രണ്ടോ മൂന്നോ വട്ടം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന പതിവാണ് സാധാരണ യുള്ളത്. എന്നാൽ ഈ യാത്രകളെല്ലാം അവധിദിവസങ്ങളിൽ ആയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ഇങ്ങനെയുള്ള വിനോദയാത്രകൾ സംഘടിപ്പിക്കാറുള്ളത്. എല്ലാവർഷവും എവിടെയെങ്കിലും മുടങ്ങാതെ പോയിരിക്കും എന്നത് ഒരു പ്രത്യേകതയാണ്. സ്റ്റുഡൻസ് ടൂർ സ്റ്റാഫ് ടൂർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ടൂർ സംഘടിപ്പിക്കാറുള്ളത്. 2 വർഷം മുമ്പ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ ഹൗസ് ബോട്ട് യാത്രയ്ക്ക് വേണ്ടി സ്റ്റാഫ് ടൂർ പോയിരുന്നു. അതിന്റെ ചിത്രമാണ് ഇവിടെ കാണുന്നത്