"നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങള്‍ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ സമൂഹത്തിന് നേര്‍ക്കാഴ്ചയായി കബനിഗിരി നിര്‍മ്മല കാല്‍ നൂററാണ്ട് പിന്നിടുകയാണ്.മികച്ച മാര്‍ക്കുകാരനെ തെയ്യാറാക്കുന്ന്തിലുപരി  വിദ്യാര്‍ത്ഥികളുടെ സര്‍തോന്മുഖമായ കഴിവുകളുടെ പ്രോല്‍സാഹിപ്പിക്കുന്ന നിര്‍മ്മല ഹൈസ്കൂള്‍ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂള്‍- ജില്ലാ-സംസ്ഥാന തലങ്ങളില്‍ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളില്‍ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, നിര്‍മല്‍,മനു,നിര്‍മല്‍ ജോസഫ്, അരുണ്‍, ആതിര, റ്റിനു, ശിശിര, മെര്‍ലിന്‍, ജയേഷ്, വിനീഷ്, അഖില്‍, രാജേഷ്, എന്നിവര്‍ ഇതിനുദാഹരണമാണ്.
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങള്‍ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ സമൂഹത്തിന് നേര്‍ക്കാഴ്ചയായി കബനിഗിരി നിര്‍മ്മല കാല്‍ നൂററാണ്ട് പിന്നിടുകയാണ്.മികച്ച മാര്‍ക്കുകാരനെ തെയ്യാറാക്കുന്ന്തിലുപരി  വിദ്യാര്‍ത്ഥികളുടെ സര്‍തോന്മുഖമായ കഴിവുകളുടെ പ്രോല്‍സാഹിപ്പിക്കുന്ന നിര്‍മ്മല ഹൈസ്കൂള്‍ സാഹിത്യ മേഖലകളിലും
വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ സബ്ബ്ജില്ലാമത്സരങ്ങളില്‍ കബനിഗിരി നിര്‍മല പല വര്‍ഷങ്ങളിലും ഓവറോള്‍ കിരീടം നേടിയിട്ടുണ്ട്.





21:41, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കൊടിയ വേനലിലും, കബനിയുടെ ഓളങ്ങള്‍ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ സമൂഹത്തിന് നേര്‍ക്കാഴ്ചയായി കബനിഗിരി നിര്‍മ്മല കാല്‍ നൂററാണ്ട് പിന്നിടുകയാണ്.മികച്ച മാര്‍ക്കുകാരനെ തെയ്യാറാക്കുന്ന്തിലുപരി വിദ്യാര്‍ത്ഥികളുടെ സര്‍തോന്മുഖമായ കഴിവുകളുടെ പ്രോല്‍സാഹിപ്പിക്കുന്ന നിര്‍മ്മല ഹൈസ്കൂള്‍ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂള്‍- ജില്ലാ-സംസ്ഥാന തലങ്ങളില്‍ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഘലകളില്‍ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, നിര്‍മല്‍,മനു,നിര്‍മല്‍ ജോസഫ്, അരുണ്‍, ആതിര, റ്റിനു, ശിശിര, മെര്‍ലിന്‍, ജയേഷ്, വിനീഷ്, അഖില്‍, രാജേഷ്, എന്നിവര്‍ ഇതിനുദാഹരണമാണ്. വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ സബ്ബ്ജില്ലാമത്സരങ്ങളില്‍ കബനിഗിരി നിര്‍മല പല വര്‍ഷങ്ങളിലും ഓവറോള്‍ കിരീടം നേടിയിട്ടുണ്ട്.









പ്രധാന താളിലേക്ക്