"ജി.എച്ച്.എസ്.എസ്. അരീക്കോട്/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
Bichan.jpeg||'''ബിച്ചൻ'''( പി.ടി.എ. എക്സിക്യൂട്ടീവ്) | Bichan.jpeg||'''ബിച്ചൻ'''( പി.ടി.എ. എക്സിക്യൂട്ടീവ്) | ||
Sasiid.jpeg||'''ശശിശശി'''( പി.ടി.എ. എക്സിക്യൂട്ടീവ്) | Sasiid.jpeg||'''ശശിശശി'''( പി.ടി.എ. എക്സിക്യൂട്ടീവ്) | ||
ഷാനവാസ് - PTA അംഗം.jpeg||'''ഷാനവാസ്'''( പി.ടി.എ. എക്സിക്യൂട്ടീവ്) | |||
ശശികുമാർ .പി – ഹിസ്റ്ററി.jpeg||'''ശശികുമാർ .പി '''( പി.ടി.എ. എക്സിക്യൂട്ടീവ്) | ശശികുമാർ .പി – ഹിസ്റ്ററി.jpeg||'''ശശികുമാർ .പി '''( പി.ടി.എ. എക്സിക്യൂട്ടീവ്) | ||
Shakkeeb.jpg||'''ഷക്കീബ് കീലത്ത് '''( പി.ടി.എ. എക്സിക്യൂട്ടീവ്) | Shakkeeb.jpg||'''ഷക്കീബ് കീലത്ത് '''( പി.ടി.എ. എക്സിക്യൂട്ടീവ്) | ||
വരി 53: | വരി 53: | ||
പ്രസന്ന പി പി (HSA Maths).jpeg||'''പ്രസന്ന പി പി'''( പി.ടി.എ. എക്സിക്യൂട്ടീവ്) | പ്രസന്ന പി പി (HSA Maths).jpeg||'''പ്രസന്ന പി പി'''( പി.ടി.എ. എക്സിക്യൂട്ടീവ്) | ||
PTA അംഗം.jpeg||'''അസ്മാബി'''( പി.ടി.എ. എക്സിക്യൂട്ടീവ്) | PTA അംഗം.jpeg||'''അസ്മാബി'''( പി.ടി.എ. എക്സിക്യൂട്ടീവ്) | ||
ഷിജി (PTA അംഗം).jpeg||'''ഷിജി'''( പി.ടി.എ. എക്സിക്യൂട്ടീവ്) | ഷിജി (PTA അംഗം).jpeg||'''ഷിജി'''( പി.ടി.എ. എക്സിക്യൂട്ടീവ്) | ||
11:26, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അധ്യാപക രക്ഷാകർത്തൃസംഘടന
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദ്ധരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾമാനേജ്മെന്റ്കമ്മറ്റി.2015-16 ൽ നടന്ന ജില്ലാ കലോത്‍സവം വിജയിപ്പിച്ചതും ,ഹൈടെക്ക് സ്കൂൾ പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി നടത്തിയ അശ്രാന്ത പരിശ്രമവും പ്രശംസനീയമാണ്.സ്കൂളിന് ഭൗതികസൗകര്യങ്ങൾ ഒരുക്കിത്തരുന്നതിൽ കാണിക്കുന്ന അതീവശ്രദ്ധ നമ്മുടെ വിദ്യാലയത്തെ മലപ്പുറം ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ഉയർത്തുമെന്നകാര്യത്തിൽ സംശയമില്ല.
സ്കൂൾമാനേജ്മെന്റ് ഡവലപ്മെന്റ് കമ്മറ്റി. 2018-19
-
സുഹൈർ മോൻ ഗ്രാമപഞ്ചായത്ത് അംഗം
-
സി.പി.സുഭാഷ് ആരോഗ്യ സാംസ്കാരിക പ്രവർത്തക അംഗം
-
അബ്ദുള്ള .വി - സാമൂഹിക അംഗം
-
ടി.പി. ഉമ്മർ - സാമൂഹിക അംഗം
-
ടി.പി.സുരേന്ദ്രൻ നിർമ്മാണ വിദ്ധഗ്ധ പ്രതിനിധി
-
ബാസിത്- ന്യൂനപക്ഷ പ്രതിനിധി
-
പി. സുബ്രഹ്മണ്യൻ രക്ഷാകർതൃ അംഗം (Sc)
-
പ്രേമൻ ചെമ്രക്കാട്ടൂർ കലാ-സാംസ്കാരിക പ്രതിനിധി
-
സുരേഷ് ബാബു. കെ -പി.ടി.എ. പ്രതിനിധി
-
സുരേഷ് ബാബു. ടി DEO നിർദേശക പ്രതിനിധി
-
ഇ. സോമൻ(ശാസ്ത്ര അധ്യാപക അംഗം
-
പി. എൻ. കലേശൻ സ്റ്റാഫ് പ്രതിനിധി
-
പ്രസന്ന പി പി സീനിയർ ടീച്ചർ പ്രതിനിധി
പി.ടി.എ കമ്മറ്റി-2018-19
പ്രളയാനന്തരമുള്ള വിഷമങ്ങിൾക്കിടയിലും സ്കൂൾ വർഷത്തെ അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പൊതുയോഗം 2018-ഓഗസ്റ്റ് 31 വെള്ളിയാഴ്ച സ്കൂൾ ഹാളിൽ വച്ചുചേർന്നു, അജണ്ട പ്രകാരമുള്ള പരിപാടികൾക്കുശേഷം യോഗം താഴെ പറയുന്നവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
-
സുൽഫിക്കർ അരീക്കോട് ( പി.ടി.എ. വൈസ് പ്രസിഡന്റ്)
-
ബാസിത്( പി.ടി.എ. എക്സിക്യൂട്ടീവ്)
-
ബിച്ചൻ( പി.ടി.എ. എക്സിക്യൂട്ടീവ്)
-
ശശിശശി( പി.ടി.എ. എക്സിക്യൂട്ടീവ്)
-
ഷാനവാസ്( പി.ടി.എ. എക്സിക്യൂട്ടീവ്)
-
ശശികുമാർ .പി ( പി.ടി.എ. എക്സിക്യൂട്ടീവ്)
-
ഷക്കീബ് കീലത്ത് ( പി.ടി.എ. എക്സിക്യൂട്ടീവ്)
-
ഷിഹാബുദ്ദീൻ.എൻ ( പി.ടി.എ. എക്സിക്യൂട്ടീവ്)
-
അലി ടി.കെ ( പി.ടി.എ. എക്സിക്യൂട്ടീവ്)
-
പി. എൻ. കലേശൻ( പി.ടി.എ. എക്സിക്യൂട്ടീവ്)
-
സുരേഷ് ബാബു. ടി (പി.ടി.എ. എക്സിക്യൂട്ടീവ്)
-
ഇ.എൻ. മോഹനകുമാരി ( പി.ടി.എ. എക്സിക്യൂട്ടീവ്)
-
അഷറഫ്. കെ. പി.( പി.ടി.എ. എക്സിക്യൂട്ടീവ്)
-
പ്രസന്ന പി പി( പി.ടി.എ. എക്സിക്യൂട്ടീവ്)
-
അസ്മാബി( പി.ടി.എ. എക്സിക്യൂട്ടീവ്)
-
ഷിജി( പി.ടി.എ. എക്സിക്യൂട്ടീവ്)
കിറ്റ് കോ എഞ്ചിനിയർമാരുടെ സംഘം സ്കൂൾ സന്ദർശിചു
സ്കൂൾ ഹൈടെക്ക് പ്രോക്ടിന്റെ ഭാഗമായി 3 കോടി രൂപ സ്കൂളിന് അനുവദിക്കുകയുണ്ടായി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1000 കട്ടികളിൽ കൂടുതൽ പഠിക്കുന്ന വിദ്യാലയങ്ങൾക്കാണ് ഫണ്ട് അനുവദിച്ചത് .നിലവിലെ ഭൗതിക സാഹചര്യങ്ങൾ പരിഗണിച്ച് കെട്ടിടം രൂപകല്പന ചെയ്യാനായിട്ടായിരുന്നു കിറ്റ് കോ എഞ്ചിനിയർമാരുടെ സംഘം സ്കൂൾ സന്ദർശിച്ചത്.PTA, പ്രസിഡന്റ്, ഹെഡ്മാസ്റ്റര്, SMC അംഗങ്ങൾ, അധ്യാപകർ എന്നിവരുമായി സംഘം ചർച്ച നടത്തി.
ഉച്ചഭക്ഷണ പരിപാടി
സ്കൂളിൽ ഉച്ചഭക്ഷണ പരിപാടി നല്ല രീതിയിൽ നടന്നുവരുന്നു .അഞ്ചു മുതൽ 8 വരെ 619 കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചു വരുന്നു. ചീരാൻ തൊടി കദീജ, കെ.ശാന്ത എന്നിവർ അടുക്കള കൈകാര്യം ചെയ്യുന്നു. അധ്യാപകരായ കെ.അഷ്റഫാണ് ഉച്ചഭക്ഷണ പരിപാടിയുടെ ചുമതല.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാലും ബുധനാഴ്ച മുട്ടയും നൽകി മരുന്ന്. ഓരോ ദിവസവും കൃത്യമായ ഭക്ഷണ മെനു പ്രകാരമാണ് ഉച്ചഭക്ഷണ പരിപാടി നടക്കുന്നത്.