"നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: ==ദേശിയ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ 11 പ്രോജക്ടുകള്‍==)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ദേശിയ ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ 11 പ്രോജക്ടുകള്‍==
==ദേശിയ ബാലശാസ്ത്രകോൺഗ്രസ്സിൽ 12 പ്രോജക്ടുകൾ==
N.C.S.T.C നെറ്റ് വർക്കും കേന്ദ്ര ശാസ്ത്ര സാൿതിക വകുപ്പും ചേർന്നു നടത്തുന്ന ദേശിയ ബാലശാസ്ത്ര കോൺഗ്രസ്സ് 1993 ലാണ് ആരംഭിച്ചത്. കുട്ടികളുടെ ക്രിയാത്മകതയും സർഗാത്മകതയും പ്രദർശിപ്പിക്കുവാൻ അവസരം നല്കുന്നതോടൊപ്പം പ്രാദേശികമായി അനുഭവപ്പെടുന്ന സാമൂഹ്യപ്രശ്നങ്ങൾ ശാസ്ത്രത്തിൻറ രീതി ഉപയോഗിച്ച് പരിഹരിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ബാലശാസ്ത്ര കോൺഗ്രസ്സിൻറ പ്രധാന ലക്ഷ്യം. വിദ്യഭ്യാസ വകുപ്പിൻറ സഹകരണത്തോടെ  കൊല്ലം ജവഹർ ബാലഭവനാണ് കേരളത്തിൽ ദേശിയ  ബാലശാസ്ത്ര കോൺഗ്രസ്സ് സംഘടിപ്പിച്ചത്.1993 മുതൽ ജില്ലാ ചാമ്പ്യൻഷിപ്പ് (രണ്ടുവർഷത്തിൽ ഒഴികെ) ലഭിച്ചിട്ടുണ്ട്. ഇതുവരെ 12 പ്രോജക്ടുകൾ ദേശിയതലത്തിൽ  അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്.   
 
 
{| class="wikitable sortable" style="text-align:center;color: blue; background-color: #A7E6EC;"
|-
!    വർഷം    !!    പ്രോജക്ട്    !!    ലീഡർ    !!    നടന്നസ്ഥലം    !!      ഫോട്ടോ
|-
| 1994 || വീടും പരിസരവും  ||  ബിന്നി കെ ജെ  ||  ഡൽഹി || [[പ്രമാണം:Binni.jpg|50px|center|]]
|-
| 1995 || കായീച്ച നിവാരണം  || ഷൈജു പി.എം || ഡൽഹി || [[പ്രമാണം:Shaju pm.jpg|50px|center|]]
|-
| 1996 || അന്ധവിശ്വാസങ്ങൾ || സജീവൻ കെ. ആർ || ഡൽഹി || [[പ്രമാണം:Sajeevan k r.jpg|50px|center|]]
|-
| 1997 || ഊർജ ഉപഭോഗം ||  സെബിൻ ജോസഫ്  ||  ഹൈദ്രാബാദ് || [[പ്രമാണം:Sebin.jpg|50px|center|]]
|-
| 1998 || ഊർജ ഉപഭോഗം  || ബ്രിജേഷ് ഐസക് ‌‌|| ഗോവ || [[പ്രമാണം:Sumesh Surendran.jpg|50px|center|]]
|-
| 1999 || പരമ്പരാഗത ആരോഗ്യ ശീലങ്ങൾ  || ആതിര സി മാനുവൽ  || കൊൽക്കത്ത  || [[പ്രമാണം:Athira manuel.jpg|50px|center|]]
|-
| 2000 || നിർമൽ ആയുർവേദിക്ക് ഓയിൽ || ആൻവി മോളി ടോം  ||  പൂന    ||  [[പ്രമാണം:Anvi moly.jpg|50px|center|]]
|-
| 2001 || ആദിവാസികളും കാട്ടുകിഴങ്ങുകളും || അരുൺ കൃഷ്ണൻ || മൈസൂർ || [[പ്രമാണം:Arun krishnan.jpg|50px|center|]]
|-
| 2002 || പാടിച്ചിറ നിർമറിയിലെ ജലവിഭാഗം ||  ബിൻവി  മോളി ടോം ||  ഗോഹട്ടി  || [[പ്രമാണം:Binvy-moly-tom-2005.jpg|50px|center|]]
 
|-
| 2003 || ചെടിച്ചട്ടികളിൽ എങ്ങനെ വെള്ളം ലാഭിക്കാം ||  നീനു ബെബി  || ഭുവനേശ്വർ  || [[പ്രമാണം:Neenu-baby-2006.jpg|50px|center|]]
|-
| 2004 || വയനാട്ടിലെ നാടൻ വാഴയിനങ്ങൾ  || സോണ ജേക്കബ്ബ് കെ.  || സിക്കീം  || [[പ്രമാണം:Dona-jacob-k-2007.jpg|50px|center|]]
|-
| 2005 || മുളയുടെ ഉപഭോഗം  || അബിൻ കെ സണ്ണി  || മൈസുർ  || [[പ്രമാണം:Abin-k-sunny2008-.jpg|50px|center|]]
|-
| 2006 || ഊർജ ഉപഭോഗം  || എബിൻ ജോസ്  || കൊല്ലം ||
|-
| 2007 || തേൻ  || ബിബിൻ ജോസ്  || കൊല്ലം ||
 
|}
 
 
[http://schoolwiki.in/index.php/%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF '''പ്രധാന താളിലേക്ക്''']
 
<!--visbot  verified-chils->

16:15, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ദേശിയ ബാലശാസ്ത്രകോൺഗ്രസ്സിൽ 12 പ്രോജക്ടുകൾ

N.C.S.T.C നെറ്റ് വർക്കും കേന്ദ്ര ശാസ്ത്ര സാൿതിക വകുപ്പും ചേർന്നു നടത്തുന്ന ദേശിയ ബാലശാസ്ത്ര കോൺഗ്രസ്സ് 1993 ലാണ് ആരംഭിച്ചത്. കുട്ടികളുടെ ക്രിയാത്മകതയും സർഗാത്മകതയും പ്രദർശിപ്പിക്കുവാൻ അവസരം നല്കുന്നതോടൊപ്പം പ്രാദേശികമായി അനുഭവപ്പെടുന്ന സാമൂഹ്യപ്രശ്നങ്ങൾ ശാസ്ത്രത്തിൻറ രീതി ഉപയോഗിച്ച് പരിഹരിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ബാലശാസ്ത്ര കോൺഗ്രസ്സിൻറ പ്രധാന ലക്ഷ്യം. വിദ്യഭ്യാസ വകുപ്പിൻറ സഹകരണത്തോടെ കൊല്ലം ജവഹർ ബാലഭവനാണ് കേരളത്തിൽ ദേശിയ ബാലശാസ്ത്ര കോൺഗ്രസ്സ് സംഘടിപ്പിച്ചത്.1993 മുതൽ ജില്ലാ ചാമ്പ്യൻഷിപ്പ് (രണ്ടുവർഷത്തിൽ ഒഴികെ) ലഭിച്ചിട്ടുണ്ട്. ഇതുവരെ 12 പ്രോജക്ടുകൾ ദേശിയതലത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്.


വർഷം പ്രോജക്ട് ലീഡർ നടന്നസ്ഥലം ഫോട്ടോ
1994 വീടും പരിസരവും ബിന്നി കെ ജെ ഡൽഹി
1995 കായീച്ച നിവാരണം ഷൈജു പി.എം ഡൽഹി
1996 അന്ധവിശ്വാസങ്ങൾ സജീവൻ കെ. ആർ ഡൽഹി
1997 ഊർജ ഉപഭോഗം സെബിൻ ജോസഫ് ഹൈദ്രാബാദ്
1998 ഊർജ ഉപഭോഗം ബ്രിജേഷ് ഐസക് ‌‌ ഗോവ
1999 പരമ്പരാഗത ആരോഗ്യ ശീലങ്ങൾ ആതിര സി മാനുവൽ കൊൽക്കത്ത
2000 നിർമൽ ആയുർവേദിക്ക് ഓയിൽ ആൻവി മോളി ടോം പൂന
2001 ആദിവാസികളും കാട്ടുകിഴങ്ങുകളും അരുൺ കൃഷ്ണൻ മൈസൂർ
2002 പാടിച്ചിറ നിർമറിയിലെ ജലവിഭാഗം ബിൻവി മോളി ടോം ഗോഹട്ടി
2003 ചെടിച്ചട്ടികളിൽ എങ്ങനെ വെള്ളം ലാഭിക്കാം നീനു ബെബി ഭുവനേശ്വർ
2004 വയനാട്ടിലെ നാടൻ വാഴയിനങ്ങൾ സോണ ജേക്കബ്ബ് കെ. സിക്കീം
2005 മുളയുടെ ഉപഭോഗം അബിൻ കെ സണ്ണി മൈസുർ
2006 ഊർജ ഉപഭോഗം എബിൻ ജോസ് കൊല്ലം
2007 തേൻ ബിബിൻ ജോസ് കൊല്ലം


പ്രധാന താളിലേക്ക്