"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കലാ രംഗത്ത് വർഷങ്ങളായി മികച്ച നിലവാരം പുലർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 4: വരി 4:

                         ജനുവരി  6  മുതൽ 10 വരെ തൃശൂരിൽ  വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം ,കഥാപ്രസംഗം ,മാർഗ്ഗംകളി,ഓട്ടൻതുള്ളൽ ,ഉപന്യസം  മലയാളം, നാടകം  എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ഉന്നതമായ  വിജയം കൈവരിച്ചു .  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  31 കുട്ടികൾ പങ്കെടുക്കുകയും 31 കുട്ടികൾക്കും എ ഗ്രേഡ്  ലഭിക്കുകയും ചെയ്തു

[[പ്രമാണം:31076 margam State wimmers.jpg|thumb|left|Margamkali State Winners]]
[[പ്രമാണം:31076 chavittu.jpg|thumb|Chavittunadakom]]
[[പ്രമാണം:31076 state winners1.jpg|thumb|left|State Winners]]
[[പ്രമാണം:31076ottamthullal.jpg|thumb|Ottam Thullal State  A Grade]]

14:36, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കലാ രംഗത്ത് വർഷങ്ങളായി മികച്ച നിലവാരം പുലർത്തുവാൻ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച് സ്കൂളിന് സാധിക്കുണ്ട്. 2017-2018 സ്കൂൾ വർഷത്തിൽ പ്രവിത്താനം സെൻറ് മൈക്കിൾസ് എച്ച്.എച്ച്.എസ് - ൽ വച്ചു നടന്ന സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ 22 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും - ഉം 16 ഇനങ്ങളിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും - ഉം 6 ഇനങ്ങളിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും -ഉം കരസ്ഥമാക്കി ഹൈ സ്കൂൾ യു.പി തലങ്ങളിൽ സെക്കന്റ് ഓവറോൾ നേടി.

         കടുത്തുരുത്തി സെൻറ് മൈക്കിൾസ് എച്ച്. എച്ച് .എസ് -ൽ  വച്ചു നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ സബ് ജില്ലാ സ്കൂൾ  കലോത്സവത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ 22 ഇനങ്ങളിൽ മത്സരിച്ചു എല്ലാത്തിലും എ ഗ്രേഡ് ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നാടകം, സംഘനൃത്തം , കഥാപ്രസംഗം, മാർഗ്ഗംകളി, ഓട്ടൻതുള്ളൽ , ഉപന്യസം  (മലയാളം)  എന്നീ ഇനങ്ങൾക്കു   ഒന്നാം സ്ഥാനവും എ ഗ്രേഡും  നേടി .സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അർഹതയും നേടി .യു പി  വിഭാഗത്തിൽ    സംഘനൃത്തം ,കഥാപ്രസംഗം എന്നി ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും  ലഭിച്ചു.
                       ജനുവരി  6  മുതൽ 10 വരെ തൃശൂരിൽ  വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം ,കഥാപ്രസംഗം ,മാർഗ്ഗംകളി,ഓട്ടൻതുള്ളൽ ,ഉപന്യസം  മലയാളം, നാടകം  എന്നീ ഇനങ്ങൾക്കു എ ഗ്രേഡും നേടി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  ഉന്നതമായ  വിജയം കൈവരിച്ചു .  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  31 കുട്ടികൾ പങ്കെടുക്കുകയും 31 കുട്ടികൾക്കും എ ഗ്രേഡ്  ലഭിക്കുകയും ചെയ്തു
Margamkali State Winners
Chavittunadakom
State Winners
Ottam Thullal State A Grade