"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
സുബിന . എസ് | സുബിന . എസ് | ||
ജൂൺ 19 വായനാദിനം | |||
വിദ്യരംഗം ക്ലബിന്റെ കൺവീനർ ശ്രീമതീ.മെറീന ടീച്ചർ ആണ്. | |||
ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചുവായനദിനം ഉദ്ഘാടനം ചെയ്തത് വിറ്റി കുരീപ്പുഴയും പുസ്തകപ്രകാശനം നടത്തിയത്അനിൽ പനച്ചമൂടും ആണ് |
15:45, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ആരറിയുംഎൻവേദന
ആരോരുമില്ലാതലഞ്ഞിടുംഭ്രാന്തിതൻസ്നേഹവായിപ്പിന്നാരറിഞ്ഞിടും
താലോലിച്ചോമനിച്ചാനന്ദിച്ചുല്ലസിച്ചവർതൻസ്തോഭങ്ങൾമൃത്യുഞ്ജയമായിടും
ആകുലചിന്തകൾപേറുന്നൊരാമനസിനുളളിൽആയിരംവേദനചെന്നുദിച്ചിടും
മററുളളവർതൻക്രൂരമാംപീഢകൾസഹിച്ചവർഎന്നംതൻജീവൻരക്ഷിപ്പാൻ
തെരുവുവീചിയിലൂടെ അലഞ്ഞു നടന്നിരുന്നൊരാ ഭ്രാന്തിയേ ആഭാസൻമാർ
ചേർന്ന് ക്രുരയാക്കിഎന്തെന്തു വേദന പേറുമാ ജീവിതം ഇന്നൊരു തട്ടിൻ
മുകളിലാക്കി . പെട്ടന്നൊരാ ജീവിതം ഓർത്തീടുവാൻ ഇന്നു എത്ര
ഭയമാർക്കെന്നോ. നിത്യമാം ജീവനെ കാത്തുരക്ഷിപ്പാൻ
മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ
പ്രതിജ്ഞ എകുുമാ നമ്മൾ വിലയുളളതാം ഒാരോജീവനും വെളിച്ചമാം
ജീവിനിൽ ഇരുൾപടർത്തി അവൾ എന്നോടുമിണ്ടാതെ യാത്രയായി
സുബിന . എസ്
ജൂൺ 19 വായനാദിനം
വിദ്യരംഗം ക്ലബിന്റെ കൺവീനർ ശ്രീമതീ.മെറീന ടീച്ചർ ആണ്. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചുവായനദിനം ഉദ്ഘാടനം ചെയ്തത് വിറ്റി കുരീപ്പുഴയും പുസ്തകപ്രകാശനം നടത്തിയത്അനിൽ പനച്ചമൂടും ആണ്