"സെന്റ്. ആന്റണീസ്. എച്ച്.എസ് എസ്. കോയിവിള./വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ആരറിയുംഎൻവേദന ആരോരുമില്ലാതലഞ്ഞിട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
ആരോരുമില്ലാതലഞ്ഞിടുംഭ്രാന്തിതൻസ്നേഹവായിപ്പിന്നാരറിഞ്ഞിടും | ആരോരുമില്ലാതലഞ്ഞിടുംഭ്രാന്തിതൻസ്നേഹവായിപ്പിന്നാരറിഞ്ഞിടും | ||
താലോലിച്ചോമനിച്ചാനന്ദിച്ചുല്ലസിച്ചവർതൻസ്തോഭങ്ങൾമൃത്യുഞ്ജയമായിടും | താലോലിച്ചോമനിച്ചാനന്ദിച്ചുല്ലസിച്ചവർതൻസ്തോഭങ്ങൾമൃത്യുഞ്ജയമായിടും | ||
ആകുലചിന്തകൾപേറുന്നൊരാമനസിനുളളിൽആയിരംവേദനചെന്നുദിച്ചിടും | ആകുലചിന്തകൾപേറുന്നൊരാമനസിനുളളിൽആയിരംവേദനചെന്നുദിച്ചിടും | ||
മററുളളവർതൻക്രൂരമാംപീഢകൾസഹിച്ചവർഎന്നംതൻജീവൻരക്ഷിപ്പാൻ | മററുളളവർതൻക്രൂരമാംപീഢകൾസഹിച്ചവർഎന്നംതൻജീവൻരക്ഷിപ്പാൻ | ||
തെരുവുവീചിയിലൂടെ അലഞ്ഞു നടന്നിരുന്നൊരാ ഭ്രാന്തിയേ ആഭാസൻമാർ | തെരുവുവീചിയിലൂടെ അലഞ്ഞു നടന്നിരുന്നൊരാ ഭ്രാന്തിയേ ആഭാസൻമാർ | ||
ചേർന്ന് ക്രുരയാക്കിഎന്തെന്തു വേദന പേറുമാ ജീവിതം ഇന്നൊരു തട്ടിൻ | ചേർന്ന് ക്രുരയാക്കിഎന്തെന്തു വേദന പേറുമാ ജീവിതം ഇന്നൊരു തട്ടിൻ | ||
മുകളിലാക്കി . പെട്ടന്നൊരാ ജീവിതം ഓർത്തീടുവാൻ ഇന്നു എത്ര | മുകളിലാക്കി . പെട്ടന്നൊരാ ജീവിതം ഓർത്തീടുവാൻ ഇന്നു എത്ര | ||
ഭയമാർക്കെന്നോ. നിത്യമാം ജീവനെ കാത്തുരക്ഷിപ്പാൻ | ഭയമാർക്കെന്നോ. നിത്യമാം ജീവനെ കാത്തുരക്ഷിപ്പാൻ | ||
മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ | മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ | ||
പ്രതിജ്ഞ എകുുമാ നമ്മൾ വിലയുളളതാം ഒാരോജീവനും വെളിച്ചമാം | പ്രതിജ്ഞ എകുുമാ നമ്മൾ വിലയുളളതാം ഒാരോജീവനും വെളിച്ചമാം | ||
ജീവിനിൽ ഇരുൾപടർത്തി അവൾ എന്നോടുമിണ്ടാതെ യാത്രയായി | ജീവിനിൽ ഇരുൾപടർത്തി അവൾ എന്നോടുമിണ്ടാതെ യാത്രയായി | ||
സുബിന . എസ് | സുബിന . എസ് | ||
ജൂൺ 19 വായനാദിനം | |||
വിദ്യരംഗം ക്ലബിന്റെ കൺവീനർ ശ്രീമതീ.മെറീന ടീച്ചർ ആണ്. | |||
ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചുവായനദിനം ഉദ്ഘാടനം ചെയ്തത് വിറ്റി കുരീപ്പുഴയും പുസ്തകപ്രകാശനം നടത്തിയത്അനിൽ പനച്ചമൂടും ആണ് |
15:45, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ആരറിയുംഎൻവേദന
ആരോരുമില്ലാതലഞ്ഞിടുംഭ്രാന്തിതൻസ്നേഹവായിപ്പിന്നാരറിഞ്ഞിടും
താലോലിച്ചോമനിച്ചാനന്ദിച്ചുല്ലസിച്ചവർതൻസ്തോഭങ്ങൾമൃത്യുഞ്ജയമായിടും
ആകുലചിന്തകൾപേറുന്നൊരാമനസിനുളളിൽആയിരംവേദനചെന്നുദിച്ചിടും
മററുളളവർതൻക്രൂരമാംപീഢകൾസഹിച്ചവർഎന്നംതൻജീവൻരക്ഷിപ്പാൻ
തെരുവുവീചിയിലൂടെ അലഞ്ഞു നടന്നിരുന്നൊരാ ഭ്രാന്തിയേ ആഭാസൻമാർ
ചേർന്ന് ക്രുരയാക്കിഎന്തെന്തു വേദന പേറുമാ ജീവിതം ഇന്നൊരു തട്ടിൻ
മുകളിലാക്കി . പെട്ടന്നൊരാ ജീവിതം ഓർത്തീടുവാൻ ഇന്നു എത്ര
ഭയമാർക്കെന്നോ. നിത്യമാം ജീവനെ കാത്തുരക്ഷിപ്പാൻ
മനുഷ്യർ എത്ര വേദന സഹിച്ചിടണം. ഇന്നൊരാ
പ്രതിജ്ഞ എകുുമാ നമ്മൾ വിലയുളളതാം ഒാരോജീവനും വെളിച്ചമാം
ജീവിനിൽ ഇരുൾപടർത്തി അവൾ എന്നോടുമിണ്ടാതെ യാത്രയായി
സുബിന . എസ്
ജൂൺ 19 വായനാദിനം
വിദ്യരംഗം ക്ലബിന്റെ കൺവീനർ ശ്രീമതീ.മെറീന ടീച്ചർ ആണ്. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചുവായനദിനം ഉദ്ഘാടനം ചെയ്തത് വിറ്റി കുരീപ്പുഴയും പുസ്തകപ്രകാശനം നടത്തിയത്അനിൽ പനച്ചമൂടും ആണ്