"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/ഹോക്കി|ഹോക്കി]] | *[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പള്ളി/ഹോക്കി|ഹോക്കി]] | ||
*[[പയസ് ഗേൾസ് എച്ച് എസ്/|പ്രളയ ദുരന്തം]] | *[[പയസ് ഗേൾസ് എച്ച് എസ്/|പ്രളയ ദുരന്തം]] | ||
*[[പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/ബാലജനസഖ്യം|ബാലജനസഖ്യം]] | |||
'''ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.<big></big>''' | '''ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.<big></big>''' | ||
<gallery> | <gallery> |
11:21, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി | |
---|---|
വിലാസം | |
ഇടപ്പള്ളി ഇടപ്പള്ളി പി.ഒ, , എറണാകുളം 682024 , എറണാകുളം ജില്ല | |
സ്ഥാപിതം | 1969 |
വിവരങ്ങൾ | |
ഫോൺ | 0484-2344247 |
ഇമെയിൽ | piusghs_edappally@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ജില്ലി പി. ജിയോ |
അവസാനം തിരുത്തിയത് | |
07-09-2018 | 26064 |
ചരിത്രം
കൊച്ചി മെട്രോപൊളിറ്റൻ സിറ്റിയുടെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തീർത്ഥാടനകേന്ദ്രമായ സെന്റ് ജോർജ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി 31.5.1969 ൽ ആരംഭിച്ച വിദ്യാലയമാണ് പയസ് ഗേൾസ് ഹൈസ്ക്കൂൾ. ആദ്യ മാനേജരായി വെരി.റവ.ഫാ. ആന്റണി പുതുശേരിയും പ്രധാനാധ്യാപികയായി റവ.സി.റെജീസുമാണ്(ആനി.കെ.ജേക്കബ്) സേവനമനുഷ്ഠിച്ചത്.
പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങൾക്കും തുല്യപ്രാധാന്യം നൽകികൊണ്ട് ഓരോരുത്തരിലും ഉറങ്ങികിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്താൻ ശ്രമിക്കുന്നുവെന്നതാണ് ഈ വിദ്യാലയത്തിന്റെ വിജയമന്ത്രം. സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം അതാണ് ഞങ്ങളുടെ ലക്ഷ്യം.
സംസ്ഥാനതലത്തിൽ തന്നെ മികച്ച നേട്ടം കൈവരിക്കുന്ന ഒപ്പന,ഹോക്കി ടീമുകൾ ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.കമ്പ്യൂട്ടർ,സയൻസ്,മാത്തമാറ്റിക്സ്,സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ ഈ വിദ്യാലയത്തിന്റെ മറ്റൊരു സവിശേഷതയാണ്.
2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.
2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.
2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. 9കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. 9 കുട്ടികൾ 9വിഷയത്തിനും 8 കുട്ടികൾ 8 വിഷയത്തിനും എപ്ലസ് നേടുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
ഞങ്ങളുടെ വിദ്യാലയത്തിലെ ലൈബ്രറി വളരെ മികച്ച രീതിയിൽതന്നെ പ്രവർത്തിച്ചുപോരുന്നു
-
ഞങ്ങളുടെ ലൈബ്രറി1
2 കംപ്യൂട്ടർ ലാബ്
സയൻസ് ലാബ്
സൊഷിൽ സയൻസ് ലാബ്
മാത് സ് ലാബ്
സ്മാർട്ട് റൂം
യോഗ ഹാൾ
സ്ക്കൂൾ സൊസൈറ്റി
പാഠ്യേതര പ്രവർത്തനങ്ങൾ
- ആഘോഷങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- അലുമിനി മീറ്റ്
- നല്ലപാഠം
- ഹോക്കി
- പ്രളയ ദുരന്തം
- ബാലജനസഖ്യം
ഒബ്റോൺമാളിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സ്പിരിറ്റ് ഓഫ് വുമൺ അവാർഡിന് അർഹയായ ഞങ്ങളുടെ പ്രിയ ഹെഡ്മിസ്ട്രസ് ശ്രീമതി ജില്ലി പി ജിയോക്ക് അഭിനന്ദനങ്ങൾ.
-
അവാർഡ് ദാന ചടങ്ങ്
-
2
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി. റെജീസ്, സി. ആനീസ്, സി. ലിസി സെബാസ്റ്റ്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ടി എൻ സീമ- വൈസ്ചെയർമാൻ &ഹരിതകേരളമിഷൻ
- ഡോ ജയമ്മ ടി ജെ- ചീഫ് സയന്റിസ്റ്റ് എൻ പി ഒ എൽ
വഴികാട്ടി
{{#multimaps:10.020455, 76.308053|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|