പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ ബാന്റ് ട്രൂപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ബാൻഡ് ട്രൂപ്പ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്നു.ഈ വിദ്യാലയത്തിലെ എല്ലാ ആഘോഷങ്ങൾക്കും മോടി കൂട്ടുവാൻ മികച്ച പ്രകടനം ബാൻഡ് ട്രൂപ്പ് കാഴ്ചവെക്കാറുണ്ട്.