"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ സ്‌കൂൾ തല പൊതു പരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
 
==<font color=blue size=6>'''അധ്യാപക ദിനാചരണം'''</font>==
'''''വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി അധ്യാപക ദിനാചരണം'''''
അധ്യാപക ദിനത്തോടനുബന്ധിച്ച് സ്‌കൂൾ വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. പ്രളയ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നാടൊന്നാകെ കൈകോർക്കുമ്പോൾ വേറിട്ട പ്രവർത്തനങ്ങളുമായി അധ്യാപക ദിനത്തിൽ ഒരു കൂട്ടം അധ്യാപകർ മാതൃകയായി. പ്രളയക്കെടുതിയിൽ ഇരയായവർക്ക് ഭക്ഷ്യ വസ്തുക്കളും മരുന്നും സാമ്പത്തിക സഹായങ്ങളും സുമനസ്സുകൾ എത്തിച്ച് കൊടുക്കുമ്പോൾ മറ്റാരുടെയും ശ്രദ്ധ നേടാത്ത രക്തദാനമെന്ന മഹാദാനത്തിലേക്കാണ് സ്‌കൂളിലെ അധ്യാപകർ മുന്നോട്ടിറങ്ങിയത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 100 ഓളം വീടുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളിലേർപ്പെട്ട സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും അധ്യാപകർക്കുമുണ്ടായ അനുഭവങ്ങളാണ് രക്തദാനമെന്ന ആശയത്തിലേക്ക് എത്തിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും നിരവധി നിത്യ രോഗികളെയും രക്തം ആവശ്യമുള്ളവരെയും അധ്യാപകർ കണ്ടെത്തിയിരുന്നു. സ്‌കൂളിലെ 50 ഓളം അധ്യാപകർ ഇതിനായി മുന്നോട്ടിറങ്ങുകയായിരുന്നു. സമീപത്തെ സർക്കാർ ആശുപത്രിയെ സമീപിച്ചെങ്കിലും അവിടെ ബ്ലഡ് സ്റ്റോറേജ് സംവിധാനം മാത്രമാണെന്ന് മനസ്സിലാക്കിയ അധ്യാപകർ കോട്ടക്കൽ അൽ മാസ് ആശുപത്രിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സാംക്രമിക രോഗം മൂലം രക്തം ആവശ്യമായ രോഗികൾക്കാണ് രക്തം നൽകുന്നതെന്നും സംസ്ഥാനത്തെ ഏത് രോഗികൾക്കും ആവശ്യമായ രക്തം നൽകാൻ തങ്ങൾ തയ്യാറാണെന്ന് അധ്യാപകർ പറയുന്നു. രക്ത ദാനത്തിന് സ്‌കൂൾ ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ നേതൃത്വം നൽകി. ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ യു ബാബു, അബൂബക്കർ പുളിക്കൽ, രാമചന്ദ്രൻ, ഷാജി, ഫൈസൽ, ഉസ്മാൻ, ഫാറൂഖ്, ഷബീറലി, ഹാരിസ്, ജൈസൽ, ഹക്കീം തുടങ്ങിയവർ തുടങ്ങിയവർ പങ്കാളികളായി.<br>അധ്യാപക ദിനാചരണം സ്‌കൂളിൽ മറ്റു വേറിട്ട പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയമായി. 1983 ൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ച ശ്രീ.മുഹമ്മദലി സാറിനെ അദ്ദേഹത്തിന്റെ ശിഷ്യനും ഇപ്പോഴത്തെ പ്രഥമാധ്യാപകനുമായ ബഹു. അബ്ദുൽ മജീദ് പറങ്ങോടത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച മറ്റ് പ്രഥമാധ്യാപകരായ ഹംസ മാസ്റ്ററെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.യു.ബാബു സർ പൊന്നാട അണിയിച്ചു. കഴിഞ്ഞ വർഷം വിരമിച്ച പ്രഥമാധ്യാപകൻ അനിൽകുമാർ സാറിനെ സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ പൊന്നാട അണിയിച്ചു. 70 ഡിവിഷനുകളിലും വിദ്യാർത്ഥികൾ അധ്യാപകരായി ക്ലാസെടുത്തു.
<gallery>
അധ്യാപക ദിനം - അധ്യാപകർ രക്തദാനത്തിനായി.jpg|thumb|അധ്യാപക ദിനം - അധ്യാപകർ രക്തദാനത്തിനായി.....
അധ്യാപക ദിനം - വിദ്യാർത്ഥികൾ അധ്യാപകരായപ്പോൾ.jpg|thumb|അധ്യാപക ദിനം - വിദ്യാർത്ഥികൾ അധ്യാപകരായപ്പോൾ....
അധ്യാപക ദിനം - മുൻ ഹെഡ്മാസ്റ്റർമാരെ ആദരിക്കൽ ചടങ്ങ്.jpg|thumb|അധ്യാപക ദിനം - മുൻ ഹെഡ്മാസ്റ്റർമാരെ ആദരിക്കൽ ചടങ്ങ്...
അധ്യാപക ദിനത്തിൽ ഒരു തൈ നടൽ.jpg|thumb|അധ്യാപക ദിനത്തിൽ ഒരു തൈ നടൽ.....
ഉസ്മാൻ മാസ്റ്ററെക്കുറിച്ചുള്ള വാർത്ത.jpeg|thumb|ഞങ്ങളുടെ അധ്യാപകർ ഇങ്ങനെയും......
അധ്യാപക ദിനം - ഉസ്മാൻ മാസ്റ്ററെ ആദരിക്കുന്നു.jpeg|thumb|അധ്യാപക ദിനം - ഉസ്മാൻ മാസ്റ്ററെ ആദരിക്കുന്നു...
</gallery>


==<font color=blue size=6>'''സ്വാതന്ത്ര്യദിനാഘോഷം'''</font>==
==<font color=blue size=6>'''സ്വാതന്ത്ര്യദിനാഘോഷം'''</font>==
വരി 20: വരി 30:
19015 A+ Winners.jpg|thumb|left|ഫുൾ A + നേടിയ വിദ്യാർത്ഥികൾ അവാർഡുമായി...
19015 A+ Winners.jpg|thumb|left|ഫുൾ A + നേടിയ വിദ്യാർത്ഥികൾ അവാർഡുമായി...
19015-Hi-tech Class Room1.jpg|thumb|Hi-tech Class Room
19015-Hi-tech Class Room1.jpg|thumb|Hi-tech Class Room
19015-Hi-tech Class Room3.jpg|thumb|Inauguration Banner
19015-Hi-tech.jpg|thumb|Hi-tech Inauguration
</gallery>
</gallery>
==  <font color = green size=6>'''സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം ''' </font>==
==  <font color = green size=6>'''സ്മാർട്ട് റൂം, ഡിജിറ്റൽ സയൻസ് ലാബ് ഉദ്ഘാടനം ''' </font>==
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508074...522793" എന്ന താളിൽനിന്ന് ശേഖരിച്ചത്