"ജി.എച്ച്.എസ്.എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (19062 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പുറത്തൂർ എന്ന താൾ ജി.എച്ച്.എസ്.എസ്.പുറത്തൂർ എന്നാക്കി മാ...) |
No edit summary |
||
വരി 48: | വരി 48: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഹിന്ദി ക്ലബ്ബ് | * ഹിന്ദി ക്ലബ്ബ് | ||
വരി 57: | വരി 54: | ||
* എസ്.പി.സി | * എസ്.പി.സി | ||
* ജൂനിയർ റെഡ്ക്രോസ് | * ജൂനിയർ റെഡ്ക്രോസ് | ||
==വിദ്യാരംഗം കലാ സാഹിത്യ വേദി== | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
21:31, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്.പുറത്തൂർ | |
---|---|
വിലാസം | |
പുറത്തൂർ പുതുപ്പള്ളി, , മലപ്പുറം 676102 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1972 |
വിവരങ്ങൾ | |
ഫോൺ | 04942563434 |
ഇമെയിൽ | hspurathur@gmail.com |
വെബ്സൈറ്റ് | , |
കോഡുകൾ | |
സ്കൂൾ കോഡ് | '''19062''' (19062 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''മലപ്പുറം''' |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൃസ്തുദാസ് |
പ്രധാന അദ്ധ്യാപകൻ | സുരേഷ് ബാബു ടി.വി |
അവസാനം തിരുത്തിയത് | |
03-09-2018 | 19062 |
തിരൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1972-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1972 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ് 'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ അനുവദിച്ച സ്കൂളുകളിലൊന്നാണ് ജി.എച്ച്.എസ്.എസ്.പുറത്തൂർ. സ്കൂൾ വിശദമായ പദ്ധതിരൂപരേഖ സമർപ്പിച്ചിരുന്നു. സ്കൂളിന്റെ പദ്ധതിരൂപരേഖയിൽ കിറ്റ്കോ ചില മാറ്റങ്ങൾ വരുത്തി 5.39 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി. ആദ്യഘട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കിഫ്ബി അനുമതി നൽകിയ ആദ്യലിസ്റ്റിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ടെണ്ടർ നടപടി പൂർത്തിയായി.
14-07-2018 ശനിയാഴ്ച കേരള ഗവർണർ ചീഫ് ജസ്റ്റിസ്(റിട്ടയേഡ്) പി.സദാശിവം കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹിന്ദി ക്ലബ്ബ്
- ഐ. റ്റി ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- എസ്.പി.സി
- ജൂനിയർ റെഡ്ക്രോസ്
വിദ്യാരംഗം കലാ സാഹിത്യ വേദി
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.81782,75.929899 | width=600px | zoom=14}} |
*മലപ്പുറം നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി തിരൂരു നിന്നും പുറത്തൂർ റൂട്ടിൽ 12 കി മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
|