"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/വായനാക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font size=5><big>'''വായനാക്കുറിപ്പ്'''</big></font> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<font size=5><big>'''വായനാക്കുറിപ്പ്'''</big></font>
==<font size=6><big>'''വായനാക്കുറിപ്പ്'''</big></font>==
   
                                    <u>'''<big> മാന്ത്രിക കഥകൾ </big>'''</u>  
===<u>'''<big> മാന്ത്രിക കഥകൾ </big>'''</u>===
      
                   തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്ത പുസ്തകമാണ് മാന്ത്രിക കഥകൾ.ഈ പുസ്തകത്തിലെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്.എല്ലാ കഥകളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.മാന്ത്രിക കഥകൾ എന്ന പുസ്തകത്തിലെ സർപ്പവും രാജകുമാരിയും എന്ന കഥയിൽ വിശ്വാസത്തിൻറെയും വഞ്ചനയുടെയും ചതിയുടെയും കഥയാണ് പറയുന്നത്.അതുകൊണ്ട് ഒരാളെ അമിതമായി വിശ്വസിച്ചാൽ നമ്മളും ചതിയിൽ പെടും എന്ന് എനിക്ക് മനസ്സിലായി.ഓരോ കഥകളിൽ നിന്നും ഓരോ കാര്യങ്ങൾ എനിക്ക് മനസ്സിലായി.  

വരി 8: വരി 8:

----
----
                                      <u>'''<big> തേനൂറുന്ന വാക്കുകൾ</big>'''</u>   
 
===<u>'''<big> തേനൂറുന്ന വാക്കുകൾ</big>'''</u>===  

  പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന കുട്ടിയുടെ സ്വഭാവത്തിന് യോജിച്ച ചിത്രം. എത്രപെട്ടെന്നാണ് കരച്ചിൽ മാറി ചിരിയുദിക്കുന്നത്. നിഴൽ നീങ്ങി നിലാവ് പരക്കുന്നത്. നല്ല വാക്കുകൾ കൊണ്ട് ഇതെല്ലാം സാധിക്കും. ഇതെല്ലാമാണ് തേനൂറുന്ന വാക്കുകൾ എന്ന ബുക്ക് വായിച്ചപ്പോൾ എനിക്കു മനസ്സിലായത്. ഈ ബുക്ക് എഴുതിയത്  കെ.മനോഹൻ ആണ്.  

                                                                                                               സഞ്ജന.എസ്, 3. A   
                                                                                                               സഞ്ജന.എസ്, 3. A
----
 
===ടോട്ടോചാൻ===
 
   ടോട്ടോചാൻ ഒരു നല്ല പുസ്തകമാണ്.ഇതിന് ഒരു പ്രത്യേകതയുണ്ട്.എങ്ങനെ കുട്ടികളെ വളർത്തി പഠിപ്പിക്കണം. അവരുടെ കഴിവുകൾ എങ്ങനെ പുറത്തു കൊണ്ടുവരാം എന്ന് അറിയിക്കുന്ന പുസ്തകം.എനിക്ക് സന്തോഷം തോന്നുമ്പോഴും, സങ്കടം വരുമ്പോഴും ഞാനീ പുസ്തകം തുറന്നുവെച്ച് വായിക്കും.അപ്പോൾ ഞാനറിയാതെ ടോട്ടോചാൻ ആയി മാറിപ്പോകും. ഈ പുസ്തകം ഞാൻ വായിച്ചപ്പോൾ എനിക്ക് രസകരമായി തോന്നിയത് തോന്നിയത് ജനാലയ്ക്കരികിലെ വികൃതിക്കുട്ടി,തീവണ്ടിയിലെ ക്ലാസ് മുറി,ഒക്കെയും തിരികെ കോറിയിടുന്ന വിദ്യ,ചൂടുനീരുറവയിലേക്ക് ഒരു യാത്ര, നവംബറിലെ കായികമേള,മനുഷ്യന്റെ വാല്,നാടകോത്സവം എന്നിവയാണ്.സങ്കടമായി തോന്നിയത് എനിക്കിതു മാത്രം മതി,തകാഹാശി,ഞങ്ങള് വെറുതെ കളിക്യായിരുന്നു,മുറിവേറ്റവരെ കാണാൻ പോയ കഥ, യാസ്വാക്കി ചാൻ മരിച്ചു എന്നിവയാണ്. ആരുമറിയാതെ ഒരു മഹാസാഹസം,പേടിയില്ല പരീക്ഷ ഇവയാണ് അത്ഭുതമായി തോന്നിയത്.
 
  ടോട്ടോച്ചാന്റെ ശരിയായ പേര് തെത്സുകോചാൻ എന്നാണ്.ടോട്ടോച്ചാന്റെ ജീവിതകുറിപ്പാണ് ഇത്.ഇതിൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു സ്കൂളും,ഹെഡ്മാസ്റ്ററും,അധ്യാപികയും എല്ലാം ഒരു കുട്ടിയെ ഉയരത്തിലേക്ക് എത്തിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.വലുതായി വന്നപ്പോൾ അവൾ തന്റെ സ്കൂളും,കൂട്ടുകാരെയും ഓർക്കുന്നതും എല്ലാം ഉൾപ്പെടുത്തിയ ഈ പുസ്തകം നിങ്ങളെല്ലാം തീർച്ചയായും വായിക്കണം,വളരണം,വലുതാകണം.ഈ പുസ്തകം നിങ്ങൾക്ക് അതിന് സഹായകമാകും.
 
----
----

16:17, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വായനാക്കുറിപ്പ്

മാന്ത്രിക കഥകൾ

                  തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്ത പുസ്തകമാണ് മാന്ത്രിക കഥകൾ.ഈ പുസ്തകത്തിലെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്.എല്ലാ കഥകളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.മാന്ത്രിക കഥകൾ എന്ന പുസ്തകത്തിലെ സർപ്പവും രാജകുമാരിയും എന്ന കഥയിൽ വിശ്വാസത്തിൻറെയും വഞ്ചനയുടെയും ചതിയുടെയും കഥയാണ് പറയുന്നത്.അതുകൊണ്ട് ഒരാളെ അമിതമായി വിശ്വസിച്ചാൽ നമ്മളും ചതിയിൽ പെടും എന്ന് എനിക്ക് മനസ്സിലായി.ഓരോ കഥകളിൽ നിന്നും ഓരോ കാര്യങ്ങൾ എനിക്ക് മനസ്സിലായി. 
                                                                                                                    റിതിക.ആർ , 3. A  

തേനൂറുന്ന വാക്കുകൾ

പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന കുട്ടിയുടെ സ്വഭാവത്തിന് യോജിച്ച ചിത്രം. എത്രപെട്ടെന്നാണ് കരച്ചിൽ മാറി ചിരിയുദിക്കുന്നത്. നിഴൽ നീങ്ങി നിലാവ് പരക്കുന്നത്. നല്ല വാക്കുകൾ കൊണ്ട് ഇതെല്ലാം സാധിക്കും. ഇതെല്ലാമാണ് തേനൂറുന്ന വാക്കുകൾ എന്ന ബുക്ക് വായിച്ചപ്പോൾ എനിക്കു മനസ്സിലായത്. ഈ ബുക്ക് എഴുതിയത്  കെ.മനോഹൻ ആണ്. 
                                                                                                             സഞ്ജന.എസ്, 3. A  

ടോട്ടോചാൻ