"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
കെട്ടിടങ്ങൾ | |||
സ്കൂളിന്റെ സമഗ്ര വികസനത്തിന് പി. ടി. എ. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്ലാസ് മുറികളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇതിന് പരിഹാരമായി രണ്ടരലക്ഷം രൂപാ ചെലവഴിച്ച് നാല് ക്ലാസ് മുറികൾ പി. ടി. എ. നിർമിച്ചു. ഇതോടെ നാല് അധ്യാപകരുടെ നിയമനം നടക്കുകയും അത് സ്കൂളിന് ഏറെ പ്രയോജന പ്രദമാകുകയും ചെയ്തു | |||
ഉച്ചഭക്ഷണം വൃത്തിയും വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു. ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു | |||
ശ്രീ. ദിവാകരൻ എം. എൽ. എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 27ലക്ഷം രൂപാ വിലയുള്ള സ്കൂൾ ബസ് സംരക്ഷിക്കുന്നതിലേക്കായി 52,000 രൂപാ ചെലവഴിച്ച് ബസ് ഷെഡ് നിർമിച്ചു. | |||
കുട്ടികളുടെ സൈക്കിൾ, അധ്യാപകരുടെ വാഹനങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പി. ടി. എ. ഫണ്ടിൽനിന്നും 26,000 രൂപാ ചെലഴവിച്ച് സൈക്കിൾ ഷെഡും വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കി. | |||
അധ്യാപകരുടെ സ്റ്റാഫ് മുറികൾ മോടിപിടിപ്പിക്കുന്നതിനും ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിനും പി. ടി. എ. ഫണ്ടിൽനിന്നും 52,000 രൂപാ ചെലഴിച്ചു. ഇതിന് പുറമെ സ്റ്റാഫ് റൂമിന്റെ സീലിംഗ് ചെയ്തതിന് 15,000രൂപായും ചെലഴിച്ചു. | |||
പി. ടി. എ. യുടേയും സർക്കാർ ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുടേയും സഹായത്തോടെ 27 ക്ലാസ് റൂമുകൾ ടൈൽപാകി മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
പി. ടി. എ. യുടേയും പരിസ്ഥിതി ക്ലബിന്റെയും ശ്രമഫലമായി പൂർവ വിദ്യാർഥികളുടെ സഹായത്തോടെ അപൂർവമായ ഒരു ഔഷധതോട്ടം ചുറ്റുമതിൽകെട്ടി സംരക്ഷിച്ചു പോരുന്നു. പരിസിഥിതി ക്ലബിന്റെ ഓപ്പൺ എയർ കാര്യാലയമായി ഔഷധതോട്ടം പ്രവർത്തിക്കുന്നു. ഔഷതോട്ടത്തിലിരുന്നുപഠിക്കാനും കഴിയുന്നു. ഇതിന് പുറമെ പരിപാടികൾ അവതരിപ്പിക്കാനുമുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. | |||
ക്ലസ് മുറികൾ, ലാബ്, ലൈബ്രറി, സ്റ്റാഫ് റൂമുകൾ, പാചകപ്പുര, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് ആവിശ്യമായ ഫർണീച്ചറുകൾ പി. ടി. എ.യുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്. | |||
ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വേണ്ടി എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ പി. ടി. എ. യുടെ നേതൃത്വത്തിൽ ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുണ്ട്. എസ്. എസ്. എ., ആർ. എം. എസ്. എ. തുടങ്ങി വിവിധ ഏജൻസികളുടേയും പി. ടി. എ. യുടേയും ഫണ്ട് ഉപയോഗിച്ചാണ് ഈ സൗകര്യങ്ങളൊക്കെ നടപ്പിലാക്കിയിട്ടുള്ളത്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
10:38, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ | |
---|---|
വിലാസം | |
തഴവ തഴവ പി.ഒ, , കൊല്ലം 690523 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04762660698 |
ഇമെയിൽ | 41035avsthazhava@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41035 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സലിംഷാ എ.കെ. |
അവസാനം തിരുത്തിയത് | |
01-09-2018 | Yaswanthudayan |
ചരിത്രം
1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് . https://youtu.be/Pay_HZZOZS0
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കെട്ടിടങ്ങൾ
സ്കൂളിന്റെ സമഗ്ര വികസനത്തിന് പി. ടി. എ. ഒട്ടനവധി നിർമാണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. കഴിഞ്ഞ അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്ലാസ് മുറികളുടെ അഭാവം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. ഇതിന് പരിഹാരമായി രണ്ടരലക്ഷം രൂപാ ചെലവഴിച്ച് നാല് ക്ലാസ് മുറികൾ പി. ടി. എ. നിർമിച്ചു. ഇതോടെ നാല് അധ്യാപകരുടെ നിയമനം നടക്കുകയും അത് സ്കൂളിന് ഏറെ പ്രയോജന പ്രദമാകുകയും ചെയ്തു ഉച്ചഭക്ഷണം വൃത്തിയും വെടുപ്പോടുംകൂടി നൽകുന്നതിനായി 36,000 രൂപാ ചെലവഴിച്ച് പി. ടി. എ. സൗകര്യപ്രദമായി ഒരു ഡൈനിംഗ് ഹാൾ നിർമിച്ചു. ഇതുവഴി മഴയും വെയിലുമേൽക്കാതെ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്നു
ശ്രീ. ദിവാകരൻ എം. എൽ. എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും 27ലക്ഷം രൂപാ വിലയുള്ള സ്കൂൾ ബസ് സംരക്ഷിക്കുന്നതിലേക്കായി 52,000 രൂപാ ചെലവഴിച്ച് ബസ് ഷെഡ് നിർമിച്ചു.
കുട്ടികളുടെ സൈക്കിൾ, അധ്യാപകരുടെ വാഹനങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പി. ടി. എ. ഫണ്ടിൽനിന്നും 26,000 രൂപാ ചെലഴവിച്ച് സൈക്കിൾ ഷെഡും വാഹന പാർക്കിംഗ് സൗകര്യവും ഒരുക്കി.
അധ്യാപകരുടെ സ്റ്റാഫ് മുറികൾ മോടിപിടിപ്പിക്കുന്നതിനും ഇരിപ്പിടങ്ങൾ സജ്ജമാക്കുന്നതിനും പി. ടി. എ. ഫണ്ടിൽനിന്നും 52,000 രൂപാ ചെലഴിച്ചു. ഇതിന് പുറമെ സ്റ്റാഫ് റൂമിന്റെ സീലിംഗ് ചെയ്തതിന് 15,000രൂപായും ചെലഴിച്ചു. പി. ടി. എ. യുടേയും സർക്കാർ ഉൾപ്പെടെയുള്ള മറ്റ് ഏജൻസികളുടേയും സഹായത്തോടെ 27 ക്ലാസ് റൂമുകൾ ടൈൽപാകി മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പി. ടി. എ. യുടേയും പരിസ്ഥിതി ക്ലബിന്റെയും ശ്രമഫലമായി പൂർവ വിദ്യാർഥികളുടെ സഹായത്തോടെ അപൂർവമായ ഒരു ഔഷധതോട്ടം ചുറ്റുമതിൽകെട്ടി സംരക്ഷിച്ചു പോരുന്നു. പരിസിഥിതി ക്ലബിന്റെ ഓപ്പൺ എയർ കാര്യാലയമായി ഔഷധതോട്ടം പ്രവർത്തിക്കുന്നു. ഔഷതോട്ടത്തിലിരുന്നുപഠിക്കാനും കഴിയുന്നു. ഇതിന് പുറമെ പരിപാടികൾ അവതരിപ്പിക്കാനുമുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ക്ലസ് മുറികൾ, ലാബ്, ലൈബ്രറി, സ്റ്റാഫ് റൂമുകൾ, പാചകപ്പുര, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് ആവിശ്യമായ ഫർണീച്ചറുകൾ പി. ടി. എ.യുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വേണ്ടി എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ പി. ടി. എ. യുടെ നേതൃത്വത്തിൽ ക്ലാസ് മുറികളിൽ സജ്ജമാക്കിയിട്ടുണ്ട്. എസ്. എസ്. എ., ആർ. എം. എസ്. എ. തുടങ്ങി വിവിധ ഏജൻസികളുടേയും പി. ടി. എ. യുടേയും ഫണ്ട് ഉപയോഗിച്ചാണ് ഈ സൗകര്യങ്ങളൊക്കെ നടപ്പിലാക്കിയിട്ടുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. കാലങ്ങളായി മികച്ച പ്രവർത്തനം നടത്തുന്നു.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41035
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ