"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
<!-- ഹൈസ്കൂൾ / -->
<!-- ഹൈസ്കൂൾ / -->
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=1233
| ആൺകുട്ടികളുടെ എണ്ണം=909
| പെൺകുട്ടികളുടെ എണ്ണം= 380
| പെൺകുട്ടികളുടെ എണ്ണം= 624
| വിദ്യാർത്ഥികളുടെ എണ്ണം=1613
| വിദ്യാർത്ഥികളുടെ എണ്ണം=1533
| അദ്ധ്യാപകരുടെ എണ്ണം= 52
| അദ്ധ്യാപകരുടെ എണ്ണം= 54
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=  ‍‍സലിംഷാ എ.കെ.   
| പ്രധാന അദ്ധ്യാപകൻ=  ‍‍സലിംഷാ എ.കെ.   

10:25, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ
വിലാസം
തഴവ

തഴവ പി.ഒ,
കൊല്ലം
,
690523
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04762660698
ഇമെയിൽ41035avsthazhava@gmail.com
കോഡുകൾ
സ്കൂൾ കോഡ്41035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ‍‍സലിംഷാ എ.കെ.
അവസാനം തിരുത്തിയത്
01-09-2018Yaswanthudayan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് . https://youtu.be/Pay_HZZOZS0

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. കാലങ്ങളായി മികച്ച പ്രവർത്തനം നടത്തുന്നു.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി