ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kollamgirls (സംവാദം | സംഭാവനകൾ)
'മലയാളം അദ്ധ്യാപികയായ ശ്രീമതി നസീറബീഗത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kollamgirls (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
മലയാളം അദ്ധ്യാപികയായ ശ്രീമതി നസീറബീഗത്തിന്റെ മേൽനോട്ടത്തിൽ സ്ക്കൂൾലൈബ്രറി നല്ലരീതിയിൽ ഉപയോഗിക്കുന്നു. വിവിധ വിഭാഗങ്ങളിലായി അയ്യായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്.വിദ്യാർഥികളെല്ലാരും തന്നെ ലൈബ്രറി നന്നായി വിനിയോഗിക്കുന്നു.എല്ലാ വർഷത്തിലും ആർ എം എസ് എ ഫണ്ട് വിനിയോഗം ചെയ്ത് പുതിയതും കുട്ടികളുടെ ആവശ്യത്തിനുള്ളതുമായ പുസ്തകങ്ങൾ വാങ്ങി ലൈബ്രറി വിപുലീകരിക്കാറുണ്ട്.
മലയാളം അദ്ധ്യാപികയായ ശ്രീമതി നസീറബീഗത്തിന്റെ മേൽനോട്ടത്തിൽ സ്ക്കൂൾലൈബ്രറി നല്ലരീതിയിൽ ഉപയോഗിക്കുന്നു. വിവിധ വിഭാഗങ്ങളിലായി അയ്യായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുണ്ട്.വിദ്യാർഥികളെല്ലാരും തന്നെ ലൈബ്രറി നന്നായി വിനിയോഗിക്കുന്നു.എല്ലാ വർഷത്തിലും ആർ എം എസ് എ ഫണ്ട് വിനിയോഗം ചെയ്ത് പുതിയതും കുട്ടികളുടെ ആവശ്യത്തിനുള്ളതുമായ പുസ്തകങ്ങൾ വാങ്ങി ലൈബ്രറി വിപുലീകരിക്കാറുണ്ട്.ലൈബ്രറിയിൽ കുട്ടികൾക്കായി വായനക്കുറിപ്പ് രേഖപ്പെടുത്താൻ ഒരു റെക്കോർഡ് സൂക്ഷിക്കുന്നുണ്ട്.കൂടാതെ വായിച്ച പുസ്തകങ്ങളുടെയെല്ലാം വായനക്കുറിപ്പുകൾ അവരവരുടെ ഭാഷാപഠനരേഖയിൽ എഴുതി സൂക്ഷിക്കുന്നുണ്ട്.

13:06, 31 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം