"ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School| | {{Infobox School| | ||
Name= | Name=സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ വടകര| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=വടകര| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= വടകര| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്= | സ്കൂൾ കോഡ്= 16002| | ||
സ്ഥാപിതദിവസം= | സ്ഥാപിതദിവസം= 02| | ||
സ്ഥാപിതമാസം= 07| | സ്ഥാപിതമാസം= 07| | ||
സ്ഥാപിതവർഷം= | സ്ഥാപിതവർഷം=1938| | ||
സ്കൂൾ വിലാസം= | സ്കൂൾ വിലാസം=സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ വടകര<br/>വടകര| | ||
പിൻ കോഡ്= 673 573| | പിൻ കോഡ്= 673 573| | ||
സ്കൂൾ ഫോൺ= 04952270581| | സ്കൂൾ ഫോൺ= 04952270581| |
12:05, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ | |
---|---|
വിലാസം | |
വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്ക്കൂൾ വടകര , വടകര 673 573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 07 - 1938 |
വിവരങ്ങൾ | |
ഫോൺ | 04952270581 |
ഇമെയിൽ | hfhskattippara@gmail.com |
വെബ്സൈറ്റ് | നിർമ്മാണത്തിൽ |
കോഡുകൾ | |
സ്കൂൾ കോഡ് | 16002 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ഷിവിച്ചൻ മാത്യു |
പ്രധാന അദ്ധ്യാപകൻ | ശ്രീ. അബ്രാഹം. എം. എ |
അവസാനം തിരുത്തിയത് | |
23-08-2018 | 47071 |
ആമുഖം
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തിൽ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഹോളീഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ. 1981-1984 കാലഘട്ടത്തിൽ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദർ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ ഉണ്ടായത് .1982 ൽ 8-ാം ക്ലാസ്സിൽ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകൾ തുടങ്ങിയത് .തുടക്കത്തിൽ പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചിരുന്നത് ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ സാധിച്ചു. 1987ൽ ഈ സ്കൂൾ താമരശ്ശേരി കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി. 2010 ൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. എന്റെ സ്ക്കൂളിന്റെ ശുചിത്വം ...................
കുട്ടികൾ പാലിക്കേണ്ട വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവർ ജീവിക്കുന്ന ചുറ്റുപാടിൻെ ശുചിത്വവും. വീട്, സ്ക്കൂള്, പരിസരം, പൊതുഇടങ്ങൾ ഇങ്ങനെ എവിടെ എല്ലാം നാം ഇടപെടുന്നുവോ അവിടങ്ങളിൽ എല്ലാം ശുചിത്വം പാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് ശുചിത്വത്തെകുറിച്ചുള്ള അവബോധം ലഭിക്കേണ്ടത് തീർച്ചയായും സ്ക്കൂളിൽ നിന്നുകൂടിയാണ്. ശുചിത്വം പാലിക്കുക എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാണ് ഞങ്ങളുടെ സ്ക്കൂളിലെ ഒാരോ വിദ്യാർത്ഥിനിയും. അവർ ഏറ്റവും കൂടുതല് സമയം ചിലവിടുന്ന ക്ലാസ് മുറികൾ, സ്ക്കൂള് ക്യാപസ്, സ്ക്കൂൾ ഗ്രൌണ്ട് ഇവയെല്ലാം ഏറെ ശുചിത്വത്തോടെയും കേടുപാടുകൾ കൂടാതെയും പരിപാലിക്കപ്പെടുന്നു ശൗചാലങ്ങളുടെ അവസ്ഥയും മറിച്ചല്ല. ഒരു പൗരൻ എന്ന നിലയിൽ തങ്ങളുടെ ധാർമികമായ ഉത്തരവാദിത്ത്വമാണ് പൊതുമുതൽ സംരക്ഷിക്കുക എന്നുള്ളത് എന്നതിനെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥിനികൾ ബോധവതികളാണ്. നമ്മുടെ ക്യാപസ് പൂർണ്ണമായും പ്ലാസ്റ്റിക് ഫ്രീ ആയതും ഈ ബോധം കുട്ടികളിൽ ഉള്ളതാനാലാണ്. സ്ക്കൂളിനെറെ ക്ലാസ് മുറികളും പരിസരവും മുകളിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നവയുമാണ്.
ഹോളി ഫാമിലി ഹൈസ്കൂൾ കട്ടിപ്പാറ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 27ജനുവരി 2017
27/01/2017 ന് രാവിലെ 9.30ന് അസംബ്ലി ചേരുകയും കുട്ടികളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി,പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും തുടർന്ന് "ഗ്രീൻ പ്രോട്ടോക്കോൾ ” പ്രഖ്യാപനം നടത്തുകയും ചെയ്തു. ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സണ്ണി ജോസഫ് യോഗത്തിൽ പ്രഭാഷണം നടത്തി. 11 മണിക്ക് ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യുദയ കാംക്ഷികളും സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും ചേർന്ന് പരസ്പരം കൈകോർത്ത് സ്കൂളിന് വലയംതീർത്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞയെടുത്തു.കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി.ബേബി ബാബു മുഖ്യാതിഥി ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 20 ക്ലാസ് മുറികൾ ഉണ്ട്, അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബും ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.15 ഡിവിഷനുകളിലായി 618 വിദ്യാർത്ഥികൾ പഠിക്കുന്നു.
എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആണ്.വായനാമുറിയോടുകൂടിയ ഒരു ലൈബ്രറി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- സ്ക്കൗട്ട് & ഗൈഡ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിതശാസ്ത്ര ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ലിറ്റിൽകൈറ്റ്സ്
- ഉറുദു ക്ലബ്
മാനേജ്മെന്റ്
താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ മാനേജരായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982 - 84 | അലക്സാണ്ടർ കെ എ |
1984 - 87 | സി റ്റി ജോസഫ് |
1987 - 89 | സിസ്റ്റർ. ലീന |
1989 - 92 | ജോർജ്ജ് ഉതുപ്പ് |
1992 | മാത്യു കാനാട്ട് |
1992 - 94 | മൈക്കിൾ പി ഐ |
1994 - 95 | പി എ ആന്റണി |
1995 - 98 | ജോസഫ് കെ ജെ |
1998 - 2002 | ജോൺ റ്റി ജെ |
2002 -2007 | ബേബി മാത്യു |
2007 - 2008 | എം.വി ജോസ് |
2008 - 2010 | എം വി വൽസമ്മ |
2010 - 12 | ലില്ലി തോമസ് |
2012 - 14 | കെ ജെ ആന്റണി |
2014 - 15 | വി ഡി സേവ്യർ |
2015-2017 | തങ്കച്ചൻ എ എം |
2017 - 2018 | മറിയാമ്മ ചെറിയാൻ |
2018 April 1 onwards | അബ്രാഹം എം.എ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. അഡ്വക്കേറ്റ് ബിജു കണ്ണന്തറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പ്രേംജി ജെയിംസ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. നിധീഷ് കല്ലുള്ളതോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ജുമാനത്ത്. ബി.എ.എം.എസ് ധാരാളം വൈദികരും സന്യസ്തരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നു. ധാരാളം ഐ. റ്റി പ്രഫഷനലുകളും , എഞ്ചിനിയർമാരും, ആതുരശുശ്രഷരംഗത്ത് പ്രവർത്തിക്കുന്നവരും ഈ സ്ഥാപനം വഴി ജീവിതവിജയം നേടിയവരാണ്. കായിക ലോകത്തിന് ഒട്ടനവധി പ്രതിഭകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് .
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് നിന്നും 34 കി.മീ. വയനാട് റോഡിൽ സഞ്ചരിച്ചാൽ 21/6ൽ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട് കട്ടിപ്പാറ- തലയാട് റോഡിൽ 7 കി.മീ. സഞ്ചരിച്ചാൽ കട്ടിപ്പാറ ഹൈസ്കൂളിലെത്തും.
|
<googlemap version="0.9" lat="11.42972" lon="75.94883" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.404228, 75.966125, SMHS Koodathayi SMHS Koodathayi 11.442003, 75.943851, hfhs kattipara </googlemap> </googlemap>
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.