"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പൗൾട്രി ക്ലബ്''' | =='''പൗൾട്രി ക്ലബ്'''== | ||
[[പ്രമാണം:45051_Poultry Club.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:45051_Poultry Club.jpg|ലഘുചിത്രം|ഇടത്ത്]] | ||
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോഴാ മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ പൗൾട്രി ക്ലബിലെ കുട്ടികൾക്കായി, മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും അവയ്ക്കുള്ള തീറ്റയുടെയും മരുന്നിന്റെയും വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു. | കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോഴാ മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ പൗൾട്രി ക്ലബിലെ കുട്ടികൾക്കായി, മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും അവയ്ക്കുള്ള തീറ്റയുടെയും മരുന്നിന്റെയും വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു. | ||
വരി 10: | വരി 10: | ||
'''ഇംഗ്ലീഷ് ക്ലബ്ബ്''' | =='''ഇംഗ്ലീഷ് ക്ലബ്ബ്'''== | ||
[[പ്രമാണം:45051 EnglishClub.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:45051 EnglishClub.jpg|ലഘുചിത്രം|ഇടത്ത്]] | ||
വരി 35: | വരി 35: | ||
''' | ''' | ||
== '''കാർഷിക ക്ലബ്ബ്''''''== | |||
[[പ്രമാണം:45051 Agriclub.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:45051 Agriclub.jpeg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:45051 Vege1.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 Vege1.jpeg|ലഘുചിത്രം|നടുവിൽ]] | ||
ഹരിതഭവൻ അഗ്രിക്ലബ്ബ് & ട്രെയിനിങ്ങംഗ് സെന്റർ എന്ന പേരിൽ ഒരു കാർഷികക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ഇടയിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും, കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. ഈ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ. മോൻസ് ജോസഫ് ഒരു സ്പ്രെയറും കൃഷി ഡിപ്പാർട്ടുമെന്റ് ഒരു | ഹരിതഭവൻ അഗ്രിക്ലബ്ബ് & ട്രെയിനിങ്ങംഗ് സെന്റർ എന്ന പേരിൽ ഒരു കാർഷികക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ഇടയിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും, കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. ഈ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ. മോൻസ് ജോസഫ് ഒരു സ്പ്രെയറും കൃഷി ഡിപ്പാർട്ടുമെന്റ് ഒരു പമ്പുസെറ്റും മറ്റ് കാർഷിക ഉപകരണങ്ങളും സാമ്പത്തിക സാഹായവും ൽകുകയുണ്ടായി. | ||
വരി 46: | വരി 46: | ||
''അഡാർട്ട് ക്ലബ്ബ്''' | ==''അഡാർട്ട് ക്ലബ്ബ്'''== | ||
ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും അതിനെതിരായുള്ള ബോധവത്കരണപ്രവർത്തനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നകിനുമായി | ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും അതിനെതിരായുള്ള ബോധവത്കരണപ്രവർത്തനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നകിനുമായി |
21:01, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പൗൾട്രി ക്ലബ്
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോഴാ മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ പൗൾട്രി ക്ലബിലെ കുട്ടികൾക്കായി, മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും അവയ്ക്കുള്ള തീറ്റയുടെയും മരുന്നിന്റെയും വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്ബ്
കാർഷിക ക്ലബ്ബ്'
ഹരിതഭവൻ അഗ്രിക്ലബ്ബ് & ട്രെയിനിങ്ങംഗ് സെന്റർ എന്ന പേരിൽ ഒരു കാർഷികക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ഇടയിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും, കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. ഈ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ. മോൻസ് ജോസഫ് ഒരു സ്പ്രെയറും കൃഷി ഡിപ്പാർട്ടുമെന്റ് ഒരു പമ്പുസെറ്റും മറ്റ് കാർഷിക ഉപകരണങ്ങളും സാമ്പത്തിക സാഹായവും ൽകുകയുണ്ടായി.
==അഡാർട്ട് ക്ലബ്ബ്'==
ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും അതിനെതിരായുള്ള ബോധവത്കരണപ്രവർത്തനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നകിനുമായി അഡാർട്ട് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാറുകൾ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങിയവ നടന്നുവരുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് KCBC മദ്യവിരുദ്ധ സമിതി പാലാ രൂപതാ സെക്രട്ടറി ശ്രീ.സിബി നടുവിലേചെരുവിൽ സന്ദേശം നൽകുന്നു