"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 76: | വരി 76: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9. | <googlemap version="0.9" lat="9.215347" lon="76.764629" zoom="18" width="350" height="325" selector="no" controls="none"></googlemap> | ||
|} | |} | ||
| | | | ||
*പത്തനംതിട്ടയിൽ നിന്ന് 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു. | *പത്തനംതിട്ടയിൽ നിന്ന് 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു. | ||
|} | |} |
21:31, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ | |
---|---|
വിലാസം | |
കൈപ്പട്ടൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ല്ലീഷ് |
അവസാനം തിരുത്തിയത് | |
18-12-2009 | Shibu |
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോടു വില്ല്ലേജിൽ കൈപ്പട്ടൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു വിദ്യാലയമാണിത്.കുന്നിന്റെ നെറുകയൽ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടിക്കുന്നു സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു.1938 ൽ സ്ഥാപിച്ച ഈ വിദ്യാലയം കേരളത്തിലെ പ്രചീന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നാടിന്റെ സാമൂഹ്യവും സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് പരേതനായ തേരകത്ത് ചെറിയാൻ മുതലാളി 1938 ൽ സ്ഥാപിച്ച ഈ കലാലയം 1945 ൽ ഹൈസ്കൂളായി മാറി. 1938 ൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവാണ് ഈ സ്ക്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം നൽകിയത്. തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ പുത്തൻകാവിൽ മാർപീലക്സിനോസ് തിരുമേനി ഈ സ്ഥാപനത്തിനു തറക്കല്ലിട്ടു. പ.ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് ഈ സ്ഥാപനത്തിന്റെ സമർപ്പണവും കൂദാശയും നിർവഹിച്ചത്.2005 മെയ് മാസത്തിൽ കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലേക്ക് സ്ക്കൂൾ കൈമാറ്റം ചെയ്തു. ഇപ്പോൾ സ്ക്കൂൾ മാനേജരായ ശ്രീ. ജോൺസൺ കീപ്പള്ളിലും, കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയും ഈ സ്ഥാപനത്തിന്റെ പുരോഗതിക്കും, ഐശ്വര്യത്തിനും വേണ്ടി ആത്മർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങള്
ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്ക്കൂളിൽ 16000 ൽ പരം പുസ്തകങ്ങളും LCD പ്രൊജറ്ററും ഉള്ള ഒരു മൾട്ടിമീഡിയ ലൈബ്രറിയും, ആധുനിക രീതിയിലുള്ള ഒരു ലാബോറട്ടറിയും, ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉള്ള കമ്പ്യൂട്ടര്‍ ലാബും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി മാനേജരായി ശ്രീ. ജോൺസൺ കീപ്പള്ളിൽ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കും, ഐശ്വര്യത്തിനും വേണ്ടി ആത്മർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- പി.എം. പിലിപ്പ്
- പി. ജെ. ജോർജ്ജ്(1977-81)
- ദേവി ദേവകികുമാരി(1981-82)
- സി. ജോർജ്ജ്(1982-87)
- സി. ജി എബ്രഹാം(1987-89)
- കെ. എം. സാറാമ്മ(1989-1993)
- പി. തോമസ് ഡാനിയേൽ(1993-97)
- പി. ആർ. അരവിന്ദാക്ഷൻ നായർ(2 Months)
- കെ. പി. കോശി(1997-99)
- ബി. പത്മജദേവി(1999-2002)
- മറിയാമ്മ വർഗ്ഗീസ്(2002-2005)
- സി. കെ ശ്രീദേവി(2005-2008)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. സി. തോമസ് – പ്രശസ്തനായ പ്ലാസ്റ്റിക്ക് സർജൻ
- വിനോദ് ബാലക്യഷ്ണൻ - കംമ്പ്യൂട്ടർ വിദദ്ധൻ
- മോഹനകുമാരൻ നായർ - റിട്ട്. ജഡ്ജി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.215347" lon="76.764629" zoom="18" width="350" height="325" selector="no" controls="none"></googlemap>
|
|