"ജി.എം.എൽ.പി.എസ്. മുക്കട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 35: | വരി 35: | ||
<big><small>മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രദേശത്തുളള ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി വേട്ടേക്കോടൻ ഏനിഹാജി കനിഞ്ഞു നൽകിയതാണ് ഈ വിദ്യാലയം. ഓലപ്പുരയിൽ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 150 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. | <big><small>മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രദേശത്തുളള ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി വേട്ടേക്കോടൻ ഏനിഹാജി കനിഞ്ഞു നൽകിയതാണ് ഈ വിദ്യാലയം. ഓലപ്പുരയിൽ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 150 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. | ||
='ഭൗതികസൗകര്യങ്ങൾ'</small>= | ='ഭൗതികസൗകര്യങ്ങൾ'</small>= | ||
70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ | 70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പി.ടി.എ നിർമിച്ച ടൈൽസ് പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്. | ||
== <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> == | == <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> == |
20:10, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.എൽ.പി.എസ്. മുക്കട്ട | |
---|---|
വിലാസം | |
നിലമ്പൂർ നിലമ്പൂർ ആർ. എസ്. പി. ഒ. , 679330 | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04931223398 |
ഇമെയിൽ | gmlpsmukkatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48426 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രഘുറാം പി എസ് |
അവസാനം തിരുത്തിയത് | |
15-08-2018 | 48426 |
നിലമ്പൂർ ഉപജില്ലയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക വിദ്യാലയമായ മുക്കട്ട ജി.എം. എൽ. പി. സ്കൂൾ നിലമ്പൂർ മുനിസിപ്പാലിറ്റിയിലെ നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ മുക്കട്ട ജങ്ഷനിൽ സ്ഥിതി ചെയ്യുന്നു. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുളള ഒരു കൊച്ചു വിദ്യാലയമാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ. നിലമ്പൂർ താലൂക്കിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഏക വിദ്യാലയമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയ്ക്കും മുമ്പ് 1936 ലാണ് മുക്കട്ട ജി. എം .എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. പ്രദേശത്തുളള ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി വേട്ടേക്കോടൻ ഏനിഹാജി കനിഞ്ഞു നൽകിയതാണ് ഈ വിദ്യാലയം. ഓലപ്പുരയിൽ എലിമെന്ററി വിദ്യാലയമായാണ് തുടക്കം. പി. ടി. എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനമാണ് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. പ്രീപ്രൈമറി ഉൾപ്പടെ 150 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
'ഭൗതികസൗകര്യങ്ങൾ'
70 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കെട്ടിടത്തിലായി പ്രീ പ്രൈമറിയും ലോവർ പ്രമറിയും ഉൾപ്പടെ 6 ക്ലാസുകൾ പ്രവർത്തിക്കുന്നു. പി.ടി.എ നിർമിച്ച ടൈൽസ് പാകിയ ഒരു പാചകപ്പുരയുണ്ട്. 4കമ്പ്യൂട്ടറുകളും ഒരു ലാപ്ടോപ്പും ഒരു പ്രൊജക്ടറും വിദ്യാലയത്തിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഭരണ നിർവഹണം
- നിലമ്പൂർ മുൻസിപ്പാലിറ്റി
- മുൻ സാരഥികൾ
- പി. ടി.എ , എം.ടി.എ
- എസ്,എസ്.ജി , എസ് എം.സി
- ഉച്ചഭക്ഷണ കമ്മറ്റി
വഴികാട്ടി
{{#multimaps:11.282512,76.245633|width=800px|zoom=16}}