"സഹായം:ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അപ്ഡേഷൻ)
No edit summary
വരി 1: വരി 1:
ലിറ്റിൽ കൈറ്റ്സ് LK/2018/19014.  
ലിറ്റിൽ കൈറ്റ്സ് LK/2018/42048.  
ജി എം വി എച്ച്എസ്എസ് വേങ്ങര ടൗൺ ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 30 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്  ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ഹരീഷ് മാസ്റ്റർ' കൈറ്റ് മാസ്റ്റർ  ആയും ,നസീറ ടീച്ചർ കൈറ്റ് മിസ്ട്രസ്    ആയും  പ്രവർത്തിക്കുന്നു  .അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ്  അംഗങ്ങളെ  ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 11ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. വേങ്ങര സബ് ജില്ല മാസ്റ്റർ ട്രൈനർ ശ്രീ മുഹമ്മദ് റാഫി മാസ്റ്റർ  ക്ലാസ്സെടുത്തു. അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തുകയും 8-8-2018 ന് ആനിമേഷൻ ഫിലിം പ്രദർശനവും നടത്തി.
എൻ എസ് എസ് എസ് എച്ച്എസ്എസ് മടവൂർ.  ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്  ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സതീഷ് കുമാർ.എസ്  കൈറ്റ് മാസ്റ്റർ  ആയും ,ഷെറിൻ മുരളി ടീച്ചർ കൈറ്റ് മിസ്ട്രസ്    ആയും  പ്രവർത്തിക്കുന്നു  . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ്  അംഗങ്ങളെ  ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തും . . അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തി
 
<gallery>
<gallery>
MG_0940.JPG
MG_0940.JPG

14:48, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് LK/2018/42048. എൻ എസ് എസ് എസ് എച്ച്എസ്എസ് മടവൂർ. ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 40 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സതീഷ് കുമാർ.എസ് കൈറ്റ് മാസ്റ്റർ ആയും ,ഷെറിൻ മുരളി ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 15ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തും . . അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തി

</gallery>

  1. തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്
"https://schoolwiki.in/index.php?title=സഹായം:ലിറ്റിൽകൈറ്റ്സ്&oldid=488512" എന്ന താളിൽനിന്ന് ശേഖരിച്ചത്