"അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുദെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ  എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു.  
കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുദെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ  എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം, വര്ക്കല, പരവൂര് എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു.  


== ചരിത്രം ==
== ചരിത്രം ==

16:40, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി
വിലാസം
കൊല്ലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009Ashss




കല്ലുവാതുക്കല് പഞ്ചായത്തില് പാരിപ്പള്ളി വില്ലേജില് , പാരിപ്പള്ളി ജംഗ്ഷ്നില് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുദെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്ര്ത ഹയര്സെക്കണ്ടറി സ്കുള് സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂര്, കല്ലുവാതുക്കല്, ചാവര്കോഡ്, ഇളംകുളം, വര്ക്കല, പരവൂര് എന്നീ പ്രദേശങ്ങളില് നിന്നും കുട്ടികള് പഠനത്തിനായി എത്തുന്നു.

ചരിത്രം

1964 ല് ശ്രീ വേലു മെമ്മേറിയല് സംസ്ക്ര്ത up school (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകള് അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹര് ഓര്ഫനേജും ഹരിജന് വെല് ഫയര് ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്ര്തത്തെ കുറിച്ച് സാധാരണ ജനങ്ങള്ക്ക് അറിവില്ലാതിരുന്നതിനാല് പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുള് നിലനിര്ത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണന് വൈദ്യര്, ആര്. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാര് എന്നിവര്. 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരില് അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതില് പഠിച്ചിരുന്ന കുട്ടികള്ക്ക് പഠനത്തോടപ്പം തൊഴില് പരിശീലനത്തിനായി തയ്യല് സ്കൂള്, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു. ശ്രീ കോച്ചപ്പള്ളില് വി. സുകുമാരന് മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചര് പ്രധാനാദ്ധ്യാപികയുമായി ദീര്ഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ല് ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതല് ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂള് എന്നറിയപ്പെടുന്നു. 1991-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുകയും അന്നുമുതല് അമൃത സംസ്ക്ര്6ത ഹയര്സെക്കഡറി സ്കൂള് എന്ന പേരില് അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളര്ച്ചയുടെ ഫലമായി UP വിഭാഗത്തില് 30 ഡിവിഷനും , HS വിഭാഗത്തില് 33 ഡിവിഷനും , ഹയര്സെക്കഡറി വിഭാഗത്തില് സയന്സ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്.

skuuLinOTanubandhichchuLLa amr^thanikEthan, amr^tha baalamandiram javahar oarfanEj enniviTangngalil niraalambaraaya kuTTikaLum 14 jillakaLiluam peTunna paTTikajaathi , paTTikavarggaththile kuTTikaLum kollam karunaagappaLLiyile sunaami baadhitha pradESangngaLaaya azhiikkal, AlappaaT, cheRiyazhiikkal, sraayikkaaT, paRayakaTav muthalaaya sthhalangngaLile kuTTikaLum gujaRaaththile bhukampabaadhitha pradESangngaLile niraalambaraaya kuTTikaLumuLppeTe 500 pEr thaamasichchu paThiykkunnu.hayarsekkaDaRi vibhaagaththil kollam thiruvananthapuram jillakaLil ninnuLLa mechchappeTTa nilavaaramuLLa kuTTikaLaaN~ paThiykkunnath. bhauthika saahacharyangngaLiluNtaaya vaLarchchayum addhyaapakaruTEyum maanEjumentintEyum pi Ti e yuTEyum samyuktha Sramaththinte falamaayi kollam jillayile uyarnna nilavaaram pularththunna oru sthhaapanamaayi uyarnniTTuNT. paarippaLLiyile samskaara, ROTTaRi ennii saamskaarika samghaTanakaL palathavaNa {Best School} avaarD nalki amr^tha skuuLine AdarichchiTTuNT

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി