"ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(വഴികാട്ടി)
വരി 75: വരി 75:


* NH 47 ൽ കരുനാഗപ്പളളിയിൽ നിന്ന് വടക്കോട്ട് 3 കി. മി സഞ്ചര്ച്ച് പുതിയകാവിൽ എത്തി അവിടെനിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂർ, കൊട്ടാരക്കര, പന്തളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളിൽ ഏതിലെങ്കിലും കയറി 3.5 കി.മീ യാത്ര ചെയ്താൽ '''തഴവാ സ്കൂളിൽ''' എത്താം.  
* NH 47 ൽ കരുനാഗപ്പളളിയിൽ നിന്ന് വടക്കോട്ട് 3 കി. മി സഞ്ചര്ച്ച് പുതിയകാവിൽ എത്തി അവിടെനിന്നും കിഴക്കോട്ട് തഴവാ കുറ്റിപ്പുറം വഴി, ഭരണിക്കാവ്, അടൂർ, കൊട്ടാരക്കര, പന്തളം ഭാഗങ്ങളിലേക്ക് പോകുന്ന ബസ്സുകളിൽ ഏതിലെങ്കിലും കയറി 3.5 കി.മീ യാത്ര ചെയ്താൽ '''തഴവാ സ്കൂളിൽ''' എത്താം.  
 
https://goo.gl/maps/8CntiReNEqr


|}
|}

11:32, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ
വിലാസം
തഴവ

തഴവ പി.ഒ,
കൊല്ലം
,
690523
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04762660698
ഇമെയിൽ41035avsthazhava@gmail.com
കോഡുകൾ
സ്കൂൾ കോഡ്41035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ‍‍ഡി.സദാനന്ദൻ.
അവസാനം തിരുത്തിയത്
14-08-2018Yaswanthudayan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1915 ൽ ഒരു പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു.1598 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. വെങ്കട്ടക്കൽ ആദിത്യൻ പോറ്റി എന്ന മഹദ് വ്യക്തിയാണ് സ്കൂൾ ആരംഭിക്കുവാനുള്ള സ്ഥലം സംഭാവന തെയ്തത്.കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനായ ശ്രീ സി എസ് സുബ്രഹ്മണ്യം പോറ്റിയാണ് സ്കൂൾ തുടങ്ങിയത്.കലോൽസവങ്ങളിൽ വളരെ ഉയർന്ന നിലയിലാണ് . https://youtu.be/Pay_HZZOZS0

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും യൂ പീ ക്ക് 3 കെട്ടിടത്തിലായി 25 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യൂ പി ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. കാലങ്ങളായി മികച്ച പ്രവർത്തനം നടത്തുന്നു.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ എടുത്തുപറയത്തക്കതാണ്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി