"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 50: | വരി 50: | ||
കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു. 2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു. | കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു. 2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു. | ||
[[പ്രമാണം:14039.photo.jpg|thumb|]] | [[പ്രമാണം:14039.photo.jpg|thumb|]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്. | ||
| വരി 55: | വരി 56: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളുമുണ്ട്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളുമുണ്ട്. | ||
ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വിശാലമായ സയൻസ് ലാബും ഈ സ്കൂളിനുണ്ട് | ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വിശാലമായ സയൻസ് ലാബും ഈ സ്കൂളിനുണ്ട് | ||
<gallery> | |||
14039_103.jpg | |||
</gallery> | |||
== '''എസ്.എസ്.എൽ.സി വിജയശതമാനം''' == | == '''എസ്.എസ്.എൽ.സി വിജയശതമാനം''' == | ||
{| class="wikitable" style="text-align:center; width:445px; height:100px" border="1" | {| class="wikitable" style="text-align:center; width:445px; height:100px" border="1" | ||
23:12, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
IMMIGRATION JUBILEE MEMORIAL HIGHER SECONDARY SCHOOL
| ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ | |
|---|---|
| വിലാസം | |
കൊട്ടിയൂർ 670651 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 04 - 06 - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04902430560 |
| ഇമെയിൽ | ijmhighschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14039 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ.ബ്രിജേഷ്ബാബു |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.ടി.ടി.സണ്ണി |
| അവസാനം തിരുത്തിയത് | |
| 13-08-2018 | 14039 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കണ്ണൂർ ജില്ലയിലെ കിഴക്കൻ അതിർത്തിയിൽ വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ കൊട്ടിയൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..ആദ്യബാച്ച് മുതൽ ഇന്നു വരെ SSLC മികച്ച മുന്നേറ്റം...സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി, പ്രവൃത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ.പ്രവൃത്തിപരിചയമേളയിൽ 15വർഷങ്ങളായും ഐ.ടി രംഗത്ത്2010മുതൽ2017വരെ തുടർച്ചയായി സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം
ചരിത്രം
കൊട്ടിയൂരിലെ കുടിയേറ്റ രജത ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' സ്ഥാപിക്കപ്പെട്ടു. റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു. 2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ 45 അധ്യാപകരും 8അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 14 Hi-techക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 Hi-tech ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകളുമുണ്ട്. ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും വിശാലമായ സയൻസ് ലാബും ഈ സ്കൂളിനുണ്ട്
എസ്.എസ്.എൽ.സി വിജയശതമാനം
| അധ്യയന വർഷം | വിജയ ശതമാനം | A+ |
|---|---|---|
| 2004 - 2005 | 93.2% | |
| 2005 - 2006 | 90.5% | |
| 2006 - 2007 | 91.73% | |
| 2007 - 2008 | 89% | |
| 2008 - 2009 | 89% | |
| 2009 - 2010 | 94.9% | |
| 2010 - 2011
|
96% | 4 |
| 2011 - 2012 | 95.8% | 4 |
| 2012 - 2013 | 9.7% | 5 |
| 2013 - 2014 | 94.8% | 7 |
| 2014 - 2015 | 100% | 0 |
| 2015 - 2016 | 100% | 5 |
| 2016 - 2017 | 99% | 12 |
| 2017 - 2018 | 100% | 24 |
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ഐ.ടി ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്.
- കായിക വിദ്യാഭ്യാസം
- S P C
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- J R C
- കാരുണ്യനിധി
മാനേജ്മെന്റ്
കൊട്ടിയൂർ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത മനസിലാക്കി ഇടവക വികാരി റവ : ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക ഒരു ഹൈസ്കൂൾ ആരംഭിക്കുവാൻ മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി സ്വീകരിച്ചു. 1976 ജൂൺ ഒന്നാം തീയ്യതി പ്രവർത്തനം തുടങ്ങി.1980-ൽ കോർപ്പറേറ്റ് മാനേജ്മെന്റ് മാനന്തവാടി രൂപത നിലനൽ വന്നപ്പോൾ ഈ സ്കൂൾഅതിലൊന്നാക്കി. കോർപ്പറേറ്റ് മാനേജർമാരുടെ സഹായ സഹകരണങ്ങൾ സ്കൂളിന്റെ എല്ലാ മേഖലകളിലും നിർലോഭം ലഭിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർമാരായി റവ.ഫാദർ തോമസ് മണ്ണൂർ,-1973-79 , റവ.ഫാ.ജോസ് നന്ദിക്കാട്ട് 1979-82 , റവ.ഫാ സെബാസ്റ്റ്യൻ പാലക്കി 1982-86 , റവ.ഫാ. മാത്യു കുരുവൻപ്ലാക്കൽ1986-94 ,റവ .ഫാ ജോസ് തേക്കനാടി 1994-97 റവ.ഫാ. ജോർജ്ജ് മാമ്പള്ളി 1997-99 ,റവ.ഫാ ചാണ്ടി പുന്നക്കാട്ട് 1999-02 ,റവ.ഫാ ഫ്രാൻസിസ് നെല്ലിക്കുന്നേൽ 2002-08 ,റവ.ഫാ വിൻസന്റ് താമരശ്ശേരിൽ 2008-എന്നിവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 27-11-2000 ൽ ഹൈസ്കൂൾ ഹയർസെക്കന്ററിയായി ഉയർത്തക്കെട്ടു..റവ.ഫാ.വർഗീസ് മുളകൊടിയാങ്കൽ മാനേജർ ആയി തുടരുന്നു.
മാനന്തവാടി കോർപ്പറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെകീഴിൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
| 1979-1984 | സിസ്റ്റ൪.ത്രേസ്യ എ൯.എം |
| 1984 - 1988 | സിസ്റ്റ൪.അന്ന കെ.പ്പി |
| 1988-'95. | ശ്രിമതി. മേരി പി.ജെ. |
| 1995-'96. | ശ്രി.കെ.എം. ജോസ്. |
| 1996 -'99. | ശ്രി. സൈമ൯. വി.സി. |
| 1999 -2001. | സിസ്റ്റ൪.അന്നക്കുട്ടി. കെ.എ. |
| 2001- 2007. | ശ്രി. കെസി. ദേവസ്യ. |
| 2007- 2008. | ശ്രീ. ജോസ്. റ്റി.വിൽസ൯ |
| 2008 - 2009. | ശ്രി. ടോമി. എം.എം. |
| 2009-2010 | ശ്രി.ജോസ് പോൾ |
| 2010-2012 | ശ്രീമതി.മേഴ്സമ്മ തോമസ് |
| 2013-2014 | ശ്രി.അഗസ്‌ററിൻ ടി ജെ |
| 2014-2018 | ശ്രിമതി.എലിസബത്ത് സി ചിറയിൽ |
| 2018 | ശ്രീ.ടി.ടി.സണ്ണി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| പേര് | മേഖല |
|---|---|
| Dr Vinod | Cambridge University Published his two books |
| Joseph Francis- | Self-made multi-millonaire entrepreneur |
| George E M | A software engineer having offices in India and USA |
| DySP.Swanamma | Thiruvananthapuram |
| DySP.T N Sajeevan | Wayanad |
| ബിബിത ബാലൻ | അമ്പ്എയ്ത്തിൽ ഒളിംപിക്സ് റൗണ്ടിൽ യോഗ്യത |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.8752181,75.8559254|zoom=13}}