"ജി.എച്ച്.എസ്സ് ബൈസൺവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|GHS Bisonvalley}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 16: | വരി 16: | ||
| സ്കൂള്‍ ഫോണ്‍= 04865285254 | | സ്കൂള്‍ ഫോണ്‍= 04865285254 | ||
| സ്കൂള്‍ ഇമെയില്‍= 29060ghs@gmail.com | | സ്കൂള്‍ ഇമെയില്‍= 29060ghs@gmail.com | ||
| സ്കൂള്‍ വെബ്സൈറ്റ്= | |||
| ഉപ ജില്ല= അടിമാലി | | ഉപ ജില്ല= അടിമാലി | ||
<!-- സര്‍ക്കാര്‍ --> | <!-- സര്‍ക്കാര്‍ --> | ||
വരി 31: | വരി 31: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 239 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 239 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
| പ്രിന്‍സിപ്പാള്‍= | |||
| പ്രധാന അദ്ധ്യാപകന്‍= പി. അരവിന്ദാക്ഷന്‍ | | പ്രധാന അദ്ധ്യാപകന്‍= പി. അരവിന്ദാക്ഷന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= |
20:55, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ് ബൈസൺവാലി | |
---|---|
വിലാസം | |
ബൈസണ്‍വാലി ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Ashrafap |
=
ചരിത്രം
ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കില്‍ ഉള്‍ പ്പെട്ടപഞ്ചായത്താണ് ബൈസണ്‍വാലി.ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ഗവണ്‍മെന്റ് ഹൈസ്കൂള്‍ ബൈസണ്‍വാലി സ്ഥിതി ചെയ്യുന്നത്.1955ല്‍ആരംഭിച്ച ഈസ്കൂള്‍ 1979ല്‍ ആണ് ഹൈസ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തത്.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസണ്‍വാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂള്‍ കാലക്രമത്തില്‍ ഹൈസ്കൂള്‍തലം വരെ ഉന്നത നിലവാരം പുലര്‍ത്തുന്നു.
മൂന്ന് കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈവിദ്യാലയത്തില്‍ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളാണ് പ്രവര്‍ത്തിക്കുന്നത്. ബ്രോഡ്ബാന്റ് ഇന്റര്‍ നെറ്റ് സൌകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ലാബ് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.05067" lon="77.076645" zoom="11" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.986084, 77.057671 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.