"ജി.എച്ച്.എസ് .എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ആമുഖം
വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തന സജ്ജമായ സയന്‍സ് ലാബും , യു. പി - ഹൈസ്കുള്‍ വിഭാഗങ്ങളിലായി രണ്ട് ഐ. ടി ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഓഡിയോ വിഷ്വല്‍ ലാബും കുട്ടികളുടെ പഠനവൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനായി കൗണ്‍സിലറും ആരോഗ്യപ്രശിനങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു നേഴ്സും ഇവിടെ സേവനം ചെയ്യുന്നു.പ്രത്യേകം ശ്രദ്ധ ലഭികേണ്ട കൂട്ടികള്‍ക്കുവേണ്ടി 2 പ്രത്യേക അദ്ധ്യാപകരും   ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രശസ്തിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുന്ന കല്ലാര്‍ ഗവ:ഹയര്‍ സെക്കന്ററി സ്കുള്‍ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച എല്‍. പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. സ്കുള്‍ ആരംഭിച്ചപ്പോള്‍ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകന്‍.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളില്‍ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എല്‍. പി. സ്കൂള്‍ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ല്‍ ഹൈസ്കൂളായും 1991ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.  
 
ചരിത്രം
തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുര്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള  മലയാളികള്‍ക്കായി 5 ഏക്കര്‍ വീതമുള്ള 1300-ഓളം ബ്ലോക്കുകള്‍ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാല്‍ ഈ പ്രദേശം പട്ടം കോളനി  എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കുള്‍. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയ ധാരാളം പേര്‍ പ്രശസ്തരായിത്തിര്‍ന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തില്‍ പഠിച്ചിറങ്ങിയവരാണ്  ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോള്‍ ശ്രി. ജോര്‍ജ് തോമസ് പ്രിന്‍സിപ്പലായും  ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലര്‍ക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ പ്രവേശനം ആഗ്രഹിച്ച്  ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വര്‍ഷം യു. പി, ഹൈസ്കുള്‍ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വര്‍ഷവും കൂട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാന്‍ ഇവിടുത്തെ അദ്ധ്യാപകര്‍ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എല്‍.സി പരിക്ഷയില്‍ 99% വിജയം കരസ്തമാക്കാന്‍ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീര്‍ന്നിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

20:03, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് .എസ് കല്ലാർ
വിലാസം
ഇടുക്കി

ഇടുക്കി ജില്ല
സ്ഥാപിതം1956 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Ghsskallar

ചരിത്രം

പ്രശസ്തിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുന്ന കല്ലാര്‍ ഗവ:ഹയര്‍ സെക്കന്ററി സ്കുള്‍ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച എല്‍. പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. സ്കുള്‍ ആരംഭിച്ചപ്പോള്‍ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകന്‍.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളില്‍ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എല്‍. പി. സ്കൂള്‍ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ല്‍ ഹൈസ്കൂളായും 1991ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.

തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുര്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള മലയാളികള്‍ക്കായി 5 ഏക്കര്‍ വീതമുള്ള 1300-ഓളം ബ്ലോക്കുകള്‍ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാല്‍ ഈ പ്രദേശം പട്ടം കോളനി എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കുള്‍. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയ ധാരാളം പേര്‍ പ്രശസ്തരായിത്തിര്‍ന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തില്‍ പഠിച്ചിറങ്ങിയവരാണ് ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോള്‍ ശ്രി. ജോര്‍ജ് തോമസ് പ്രിന്‍സിപ്പലായും ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലര്‍ക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ പ്രവേശനം ആഗ്രഹിച്ച് ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വര്‍ഷം യു. പി, ഹൈസ്കുള്‍ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വര്‍ഷവും കൂട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാന്‍ ഇവിടുത്തെ അദ്ധ്യാപകര്‍ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എല്‍.സി പരിക്ഷയില്‍ 99% വിജയം കരസ്തമാക്കാന്‍ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീര്‍ന്നിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തന സജ്ജമായ സയന്‍സ് ലാബും , യു. പി - ഹൈസ്കുള്‍ വിഭാഗങ്ങളിലായി രണ്ട് ഐ. ടി ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഓഡിയോ വിഷ്വല്‍ ലാബും കുട്ടികളുടെ പഠനവൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനായി കൗണ്‍സിലറും ആരോഗ്യപ്രശിനങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു നേഴ്സും ഇവിടെ സേവനം ചെയ്യുന്നു.പ്രത്യേകം ശ്രദ്ധ ലഭികേണ്ട കൂട്ടികള്‍ക്കുവേണ്ടി 2 പ്രത്യേക അദ്ധ്യാപകരും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.060811" lon="77.23938" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.930045, 76.450928 9.802399, 77.14975 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.എസ്_കല്ലാർ&oldid=46839" എന്ന താളിൽനിന്ന് ശേഖരിച്ചത്