"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(sslc result)
വരി 58: വരി 58:
! വർഷം  !!ആകെ കുട്ടികൾ !!വിജയശതമാനം !! ഫുൾ എ പ്ലസ് !!9 എ പ്ലസ്       
! വർഷം  !!ആകെ കുട്ടികൾ !!വിജയശതമാനം !! ഫുൾ എ പ്ലസ് !!9 എ പ്ലസ്       
|-
|-
| 2018 || 104 || 100 || 6 || 6  
| 2018 മാർച്ച് || 104 || 100 || 6 || 6  
|-
|-
| 2017 || 107 || 100 || 4 || 7  
| 2017 മാർച്ച് || 107 || 100 || 4 || 7  
|-
|-
| 2016 || 104 || 100 || 10 || 4  
| 2016 മാർച്ച് || 104 || 100 || 10 || 4  
|-  
|-  
| 2015 || 118 || 100 || 4 || 4
| 2015 മാർച്ച് || 118 || 100 || 4 || 4
|-
|-
| 2014 || 105 || 100 || 2 || 5  
| 2014 മാർച്ച് || 105 || 100 || 2 || 5  
|-
|-
| 2013 || 99 || 100 || 5 || 4
| 2013 മാർച്ച് || 99 || 100 || 5 || 4
|-
|-
|2012 || 109 || 100 || 8 || 5  
|2012 മാർച്ച് || 109 || 100 || 8 || 5  
|-
|-
| 2011 || 96 || 100 || 3 || 6  
| 2011 മാർച്ച് || 96 || 100 || 3 || 6  
|-
|-
| 2010 || 105 || 100 || 2 || 5
| 2010 മാർച്ച് || 105 || 100 || 2 || 5
|}  
|-
| 2009 മാർച്ച് || 106 || 100 || 1 || 4
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

10:52, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്
school photo
വിലാസം
മാമ്മൂട്

മാമ്മൂട് പി.ഒ.
ചങ്ങനാശ്ശേരി
കോട്ടയം
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം23 - 05 - 1922
വിവരങ്ങൾ
ഫോൺ0481 - 2472897
ഇമെയിൽstshantals@yahoo.com
കോഡുകൾ
സ്കൂൾ കോഡ്33055 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ മാർഗരെറ്റ് കുന്നംപള്ളി
അവസാനം തിരുത്തിയത്
13-08-201833055


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




school logo

ഭൂമിയിലെ അന്ധകാരം മാറ്റൂവാൻ ചന്ദ്രൻ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാൻ മാമ്മൂട്ടിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണു സെന്റ് ഷന്താൾസ് ഹൈസ്കൂൾ. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകൾ നൽകിയ ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂൾ. 1922 ൽ സ്ഥാപിതമായ ഈ സ്കൂൾ ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു.

ചരിത്രം

ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂൾ സ്ഥാപിച്ചത്. 1925 ൽ സർക്കാരിന്റെ അംഗീകാരം കിട്ടി. 1924ൽ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകൾ പ്രവര്ത്തിച്ചിരുന്നു. 1928-29 -ൽ 7 ക്ലാസ് ആരംഭിച്ചപ്പോൾ വെർണക്കുലർ മിഡിൽ സ്കൂളായും 1966 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെൻറ് ഷന്താൾസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതൽ ആണ് ഇത് എസ്.എസ്.എൽ.സി പരീക്ഷ സെന്റർ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ്‌ മാസത്തിൽ കേന്ദ്രസർക്കാർ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു.

മാമ്മൂട്

പ്രകൃതി സൗന്ദര്യത്താൽ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻറെ പിൻതുടർച്ച എന്നുവേണമെങ്കിൽ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി ദീർഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയിൽ നിന്നു കിഴക്കൻനാടുകളിലേക്കുംതിരിച്ചും ദീർഘ യാത്ര ഉണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിൻറെതണലിലാണ് ആളുകൾ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിൻറെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേൾവിയുണ്ട്.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂൾ. ലോക്കൽ മാനെജ്മെന്റ് ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഇരുപത്തിയൊൻപതു ക്ലാസ്സുമുറികളിലായി പഠനം നടക്കുന്ന ‍‍‍ഞങ്ങളുടെ സ്കൂളില് രണ്ട് കമ്പ്യൂട്ടര് ലാബുകളിലായി (ഹൈസ്കൂൾ വിഭാഗം, യു.പി വിഭാഗം ) പതിനഞ്ചു കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാൻറ് ഇൻറര് നെററ് സൗകര്യം ലഭ്യമാണ്. മൾട്ടിമീഡിയ സൗകര്യങ്ങൾ' ഇന്റർ ആക്റ്റീവ് സൌകര്യങ്ങളോടു കൂടിയ ഒരു മൾട്ടിമീഡിയ റൂമും ഒരു മാന്വൽ മൾട്ടിമീഡിയ റൂമും ഇവിടെ ഉണ്ട്.

മുൻ വർഷങ്ങളിലെ എസ് എസ് എൽ സി റിസൾട്ട്

വർഷം ആകെ കുട്ടികൾ വിജയശതമാനം ഫുൾ എ പ്ലസ് 9 എ പ്ലസ്
2018 മാർച്ച് 104 100 6 6
2017 മാർച്ച് 107 100 4 7
2016 മാർച്ച് 104 100 10 4
2015 മാർച്ച് 118 100 4 4
2014 മാർച്ച് 105 100 2 5
2013 മാർച്ച് 99 100 5 4
2012 മാർച്ച് 109 100 8 5
2011 മാർച്ച് 96 100 3 6
2010 മാർച്ച് 105 100 2 5
2009 മാർച്ച് 106 100 1 4

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്, - എല്ലാ വർഷവും രാഷ്ട്രപതി, രാജ്യപുരസ്കാർ ജേതക്കൾ ഇവിടെ നിന്നും ഉണ്ടാകന്നുണ്ട്
  • ജെ. ആർ. സി - ജൂണിയർ റെഡ്ക്രോസിൻറെ യുണിറ്റ് ഇവിടെ പ്രവർത്തിക്കുന്നു
  • ബാന്റ് ട്രൂപ്പ്. - മികച്ച ഒരു ബാന്റ് ട്രൂപ്പ് ഇവിടെഉണ്ട്.
  • ക്ലാസ് മാഗസിൻ, - എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുത്തു മാസികയും, എല്ലാവർക്കും പൊതുവായി ഒരു വോൾ മാഗസിനും ഉണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - സാഹിത്യ വാസന ഉള്ളവർക്ക് പ്രോൽസാഹനം നൽകുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

ഗണിത ക്ലബ്

മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .

IT ക്ലബ്

സ്കൂളിലെ പ്രശസ്തമായ മിക്ക പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നത് ഐ.ടി ക്ലബ്ബാണ്‌. ചൊവ്വാഴ്ചകളിൽ പ്രഷേപണം ചെയ്യുന്ന സ്കൂൾ റേഡിയോയുടെയും രണ്ടാഴ്ച കൂടുമ്പോൾ പ്രസിദ്ധീകരിക്കുന്ന സ്കൂൾ ബുള്ളറ്റിന്റെയും പിന്നിൽ ഐ ടി ക്ലബ്ബാണ്‌. 2017ലെ കലണ്ടർ പ്രസിദ്ധീകരിക്കാനും ഐ ടി ക്ലബ്‌ നേതൃത്വം നൽകുന്നു.

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.

പ്രവർത്തി പരിചയ ക്ലബ്

ലൈബ്രറിയും റീഡിംങ്ങ്റൂമും ഡിജിറ്റൽ ലൈബ്രറിയും

കുട്ടികൾക്ക് പുസ്തകം തന്നത്താൻ തിരഞ്ഞെടുത്തു കൊണ്ടുപോകുവാൻ സൌകര്യമുള്ള ഏകദേശം 5000 പുസ്തകങ്ങളുള്ള ലൈബ്രറിയും, ഇരുന്നു വായിക്കാൻ സൌകര്യമുള്ള റീഡിംഗ്റൂമും ഡിജിറ്റൽ ലൈബ്രറിയും ഇവിടെ പ്രവർത്തിക്കുന്നു.

കല - കായികം

ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ്‌ നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്‌. സംസ്ഥാന കലോൽസവങ്ങളിൽ സ്ഥിരമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. ഉപജില്ലാ കായികമേളയിൽ കൂട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.ശാസ്ത്രമേളകളിലും പ്രവൃത്തി പരിചയ മേളകളിലും സ്ഥിരം സാന്നിധ്യം ഉണ്ടാകാറുണ്ട് .


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അ‍ഡ്വക്കേററ്. സി.എൻ.കൃഷ്ണൻനായർ,അ‍ഡ്വ..ഇ.ററി.മാത്യു,അ‍ഡ്വ.സിബിമാത്യു,അ‍ഡ്വ.സെബാസ്ററ്യൻ ജയിംസ്,അ‍ഡ്വ.ജോസഫ് ഐസക്ക്,റിട്ടയർ ചെയ്ത കോഴിക്കോട് യൂണിവേഴ്സിററി പ്രൊഫസർ ഡോ.എൻ.എൻ.മാത്യു,കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാർട്ടമെന്റ് പ്രൊഫസർ.ഡോ.രാജപ്പൻനായർ,തിരുവല്ല മാര്ത്തോമ്മാ കോളേജ് ഇക്കണോമിക്സ് വകുപ്പുമേധാവിയായി റിട്ട ചെയ്ത പ്രൊഫസർ.എം.പി.ഫിലിപ്പ്,ചങ്ങനാശ്ശേരി എസ്. ബി.കോളേജ് മലയാളം വകുപ്പുമേധാവിയായി റിട്ടയർ ചെയ്ത ആൻറണി ജോസഫ്, ചങ്ങനാശ്ശേരി എസ്. ബി.കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫസർ .ജയിംസകുട്ടി നൈനാൻ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ബോട്ടണി വിഭാഗം പ്രൊഫസർ.ലില്ലിക്കുട്ടി മാത്യു, പ്രൊഫസർ.ടെസ്സി കുര്യൻ (അമലഗിരി കോളേജ് ),കാനഡായിൽ യൂണിവേഴ്സിററി വകുപ്പുമേധാവിയായി ജോലിനോക്കുന്ന ‍‍ഡോ.മാത്യു ആൻഡ്റൂസ്, ഗോവയിൽജുണിയർ കോളേജ് പ്രിൻസിപ്പൽ .ജോസുകുട്ടി മാത്യു ഒാവേലിൽ എം.എഡ്.

വഴികാട്ടി

  • ചങ്ങനാശ്ശേരി വാഴൂർ റൂട്ടിൽ മാമ്മൂട് കവലയിൽനിന്നും ശാന്തിപുരം റൂട്ടിൽ 800 മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം *

{{#multimaps:9.479711 ,76.612052| width=500px | zoom=16 }}


കാലഘട്ടം പേര്
1924 - 26 ശ്രീമതി.കെ.എ.സാറാമ്മ
1926 - 29 ശ്രീമതി. മറിയാമ്മ കുര്യൻ
1929 - 34 സിസ്റ്റർ.ചിന്നമ്മ ആന്റ്റണി
1934 - 39 സിസ്റ്റർ. റോസ് ജോസഫ്
1939 - 47 സിസ്റ്റർ.മറിയം പി. മത്തായി
1947- 54 സിസ്റ്റർ. ലീമാ
1954 - 60 സിസ്റ്റർ. ഫ്ലോറാ
1960 - 66 സിസ്റ്റർ. എലൈസ്
1966 - 68 സിസ്റ്റർ. ആവിലാ ട്രീസ്സാ
1968 - 73 സിസ്റ്റർ. കെ.എ.റോസക്കുട്ടി
1973 - 83 സിസ്റ്റർ. ആവിലാ ട്രീസ്സാ
1983 - 86 സിസ്റ്റർ. ഇമേൽഡാ
1986 - 89 സിസ്റ്റർ. അൻസിൽ ജോർജിയ
1989-91 സിസ്റ്റർ. അനൻസിയേറ്റ
1991 - 94 സിസ്റ്റർ. അസം പ്റ്റാ
1994- 2000 സിസ്റ്റർ. മാർഗരറ്റ് മരിയ
2000- 03 സിസ്റ്റർ. ആനിസ് ജോസഫ്
2003 - 06 സിസ്റ്റർ. റിറ്റി
2006-07 സിസ്റ്റർ. കൊച്ചുറാണി
2007- 2014 സിസ്റ്റർ. സിസിലി
2014 - സിസ്റ്റർ മാർഗരെറ്റ് കുന്നംപള്ളി