"ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സാരഥി) |
(നേട്ടം) |
||
വരി 53: | വരി 53: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
സ്‌കൂൾ കലോൽസവത്തിൽ സബ്ബ്ജില്ലയിൽ അറബികലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയിട്ടുണ്ട് | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
15:37, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.ഡബ്ല്യൂ എൽ പി സ്കൂൾ, താമരക്കുളം | |
---|---|
വിലാസം | |
താമരക്കുളം ഗവ. ഡബ്ല്യൂ എൽ പി എസ് ,താമരക്കുളം പി.ഒ, , 690530 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 9446786363 |
ഇമെയിൽ | 36223alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36223 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈലാ ബീവി സി |
അവസാനം തിരുത്തിയത് | |
11-08-2018 | 60000 |
................................
ചരിത്രം
1956 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്.അന്ന് ഈ പ്രദേശം ഒരു പിന്നോക്കസമുതായ മേഖല ആയിരുന്നു.അവരുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി അന്നു സ്ക്കൂളുകൾ അനുവദിച്ചിരുന്നു കുറവസമുദായ അംഗങ്ങൾ ആയിരുന്ന ശ്രീ.കറുത്തകുഞ്ഞ് സ്വാമി, ശ്രീ.കെ,കെ രാമൻകുട്ടി തുടങ്ങിയവരുടെ പരിശ്രമഫലമായി ഈ സ്ക്കൂൾ ആരംഭിക്കുകയും എന്നാൽ മാനേജ് മെന്റിന്റെ അനെെക്യം മൂലം സ്ക്കൂൾ അധ്യാപകർ ഉൾപ്പെടെ ഗവൺമെന്റിന് വിട്ടുകൊടുക്കേണ്ടിവന്നു.എല്ലാ ജാതിയിലും ഉൾപ്പെട്ട വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ആദ്യകാലത്ത് മൂന്നു ഡിവിഷനുകൾ വീതമുള്ള നാല് ക്ലാസ്സുകളുണ്ടായിരുന്നു.ഗവൺമെന്റ് ഏറ്റെടുത്തശേഷം പുതുതായി നിർമിച്ച കെട്ടിടത്തിലാണ് ഇന്നും ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ഗോപാലൻ നായർ
- ശ്രീ രാമകൃഷ്ണൻ പിള്ള
- ശ്രി ലബ്ബ
- ശ്രിമതി റഹിമ
- ശ്രി വെളുത്തകുഞ്ഞ്
നേട്ടങ്ങൾ
സ്‌കൂൾ കലോൽസവത്തിൽ സബ്ബ്ജില്ലയിൽ അറബികലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ കേരള യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ പുത്തൻ വിളയിൽ ബഷീർ
- എൻഞ്ചിനിയർ ഫൈസൽ
- എൻഞ്ചിനിയർ ഷെമീൻ
- എൻഞ്ചിനിയർ ആസിഫ്
- ഡോക്ടർ ഫാത്തിമ
- ഡോക്ടർ അൽഅമീൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}