"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹ്യ-ശാസ്ത്ര ക്ലബ്ബ് 2016-17 അധ്യായന വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സാമൂഹ്യ-ശാസ്ത്ര ക്ലബ്ബ്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സാമൂഹ്യ-ശാസ്ത്ര ക്ലബ്ബ് | '''സാമൂഹ്യ-ശാസ്ത്ര ക്ലബ്ബ്''' | ||
2018-19 അധ്യായന വർഷത്തിലെ സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസത്തിൽ ആരംഭിച്ചു. 50ൽ അധികം വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ശുചിത്വയജ്ഞം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഈ വർഷം നടപ്പാക്കിയിട്ടുണ്ട്. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ പ്രദർശനം ശൂന്യാകാശത്തിലെ വിസ്മയ കാഴ്ചകളെക്കുറിച്ച് വളരെയധികം അറിവ് നല്കുന്നതായിരുന്നു. ഹിരോഷിമ നാഗസാക്കി ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയവയോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, പ്രസംഗമത്സരം, പോസ്റ്റർ രചന മത്സരങ്ങൾ നടത്തുകയും കുട്ടികൾ സജ്ജീവമായി പങ്കെടുക്കുകയും ചെയ്തു. മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നല്കി. സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹരിത കേരള സമ്പൂർണ്ണ ശുചിത്വ പരിപാടി- പ്ലാസ്റ്റിക്ക് വിമുക്ത ക്യാംപസിന് തുടക്കം കുറിച്ച് ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹു.പഞ്ചായത്ത് മെമ്പർ നിർവ്വഹിക്കുകയുണ്ടായി. വിദ്യാർത്ഥികളിൽ അച്ചടക്കം, സഹകരണ മനോഭാവം, മൂല്യഭോധം തുടങ്ങി വ്യക്തിത്വ വികസനത്തിന് ഉതകുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടത്തിവരുന്നു. ശ്രീ. സന്തോഷ് മാത്യു, ശ്രീ. ജോൺസൺ പി.യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. | |||
<!--visbot verified-chils-> |
22:53, 10 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സാമൂഹ്യ-ശാസ്ത്ര ക്ലബ്ബ്
2018-19 അധ്യായന വർഷത്തിലെ സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം ജൂലൈ മാസത്തിൽ ആരംഭിച്ചു. 50ൽ അധികം വിദ്യാർത്ഥികൾ ക്ലബ്ബിൽ അംഗങ്ങളാണ്. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ, ശുചിത്വയജ്ഞം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഈ വർഷം നടപ്പാക്കിയിട്ടുണ്ട്. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ പ്രദർശനം ശൂന്യാകാശത്തിലെ വിസ്മയ കാഴ്ചകളെക്കുറിച്ച് വളരെയധികം അറിവ് നല്കുന്നതായിരുന്നു. ഹിരോഷിമ നാഗസാക്കി ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങിയവയോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, പ്രസംഗമത്സരം, പോസ്റ്റർ രചന മത്സരങ്ങൾ നടത്തുകയും കുട്ടികൾ സജ്ജീവമായി പങ്കെടുക്കുകയും ചെയ്തു. മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നല്കി. സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹരിത കേരള സമ്പൂർണ്ണ ശുചിത്വ പരിപാടി- പ്ലാസ്റ്റിക്ക് വിമുക്ത ക്യാംപസിന് തുടക്കം കുറിച്ച് ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മം ബഹു.പഞ്ചായത്ത് മെമ്പർ നിർവ്വഹിക്കുകയുണ്ടായി. വിദ്യാർത്ഥികളിൽ അച്ചടക്കം, സഹകരണ മനോഭാവം, മൂല്യഭോധം തുടങ്ങി വ്യക്തിത്വ വികസനത്തിന് ഉതകുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സാമൂഹ്യ-ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടത്തിവരുന്നു. ശ്രീ. സന്തോഷ് മാത്യു, ശ്രീ. ജോൺസൺ പി.യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.