"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size=45><small><center>മദർ ഏലീശ്വ ഗ്രന്ഥശാല | <font size=45><small><center>മദർ ഏലീശ്വ ഗ്രന്ഥശാല</center><br> | ||
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. എന്ന ഈ സ്ഥാപനം 1964 ൽ സ്ഥാപിതമായിരിക്കുന്നു. ആ നാൾ മുതൽ ഒരു ചെറിയ വായനക്കൂട്ടമായി ആരംഭിച്ച് ഇന്ന് 5000 ത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയായി വളർന്നിരിക്കുന്നു. ഇവിയും ഇതിന്റെ വികസനത്തിനായി പുതിയ പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അധ്യാപികമാരായ ശ്രീമതി. ലാല സി. മനയിൽ ശ്രീമതി. ജാൻസി ഇ.വി. എന്നിവർ ഗ്രന്ഥശാലയുടെ നേതൃത്വം വഹിച്ചു പോരുന്നു. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഓരോ കുട്ടിക്കും വായനയ്ക്കുള്ള അവസരമൊരുക്കിയിരിക്കുന്നു. | ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. എന്ന ഈ സ്ഥാപനം 1964 ൽ സ്ഥാപിതമായിരിക്കുന്നു. ആ നാൾ മുതൽ ഒരു ചെറിയ വായനക്കൂട്ടമായി ആരംഭിച്ച് ഇന്ന് 5000 ത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയായി വളർന്നിരിക്കുന്നു. ഇവിയും ഇതിന്റെ വികസനത്തിനായി പുതിയ പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അധ്യാപികമാരായ ശ്രീമതി. ലാല സി. മനയിൽ ശ്രീമതി. ജാൻസി ഇ.വി. എന്നിവർ ഗ്രന്ഥശാലയുടെ നേതൃത്വം വഹിച്ചു പോരുന്നു. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഓരോ കുട്ടിക്കും വായനയ്ക്കുള്ള അവസരമൊരുക്കിയിരിക്കുന്നു. |
22:41, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. എന്ന ഈ സ്ഥാപനം 1964 ൽ സ്ഥാപിതമായിരിക്കുന്നു. ആ നാൾ മുതൽ ഒരു ചെറിയ വായനക്കൂട്ടമായി ആരംഭിച്ച് ഇന്ന് 5000 ത്തോളം പുസ്തകങ്ങളുള്ള ഒരു ഗ്രന്ഥശാലയായി വളർന്നിരിക്കുന്നു. ഇവിയും ഇതിന്റെ വികസനത്തിനായി പുതിയ പദ്ധതികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അധ്യാപികമാരായ ശ്രീമതി. ലാല സി. മനയിൽ ശ്രീമതി. ജാൻസി ഇ.വി. എന്നിവർ ഗ്രന്ഥശാലയുടെ നേതൃത്വം വഹിച്ചു പോരുന്നു. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഓരോ കുട്ടിക്കും വായനയ്ക്കുള്ള അവസരമൊരുക്കിയിരിക്കുന്നു.