"സി.എ.എച്ച്.എസ്സ്.ആയക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<gallery>
<gallery>
"C:\Users\Jayakrishnan M\Desktop/icon.jpg|കുറിപ്പ്1"
<gallery>
<gallery>
C:\Users\Jayakrishnan M\Desktop/icon.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
</gallery>
<gallery>
<gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
</gallery>
<gallery>
<gallery>

15:39, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

</gallery>

സി.എ.എച്ച്.എസ്സ്.ആയക്കാട്
പ്രമാണം:C:\Users\hm\Desktop/CAHSS.jpg
വിലാസം
ആയക്കാട്

ആയക്കാട്
,
678 683
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ04922 258722
ഇമെയിൽcahsayakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅശോകൻ. എൻ
പ്രധാന അദ്ധ്യാപകൻസുരേഷ്. എ.എസ്
അവസാനം തിരുത്തിയത്
10-08-2018Cahsayakkad


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹൈസ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യർ 1967-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1941 ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന് മററ് സ്കുളുകളൂം ഉണ്ടായി ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 1961 ഇൻന്ത്യൻ പ്രസിഡൻണ്ട് ഡോ‌ : രാധാകൃഷ്ണനിൽ നിന്നും നാഷണൽ അവാർഡ് നേടി.തുടർന്ന് തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി. ശ്രീമതി. മറീന തോമസ് ആണ് ഇപ്പോഴത്തെ മാനേജർ ഈ വിദ്യാലയം ഒരു ഹയർ സെക്കന്ററി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു .കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്

ഭൗതികസൗകര്യങ്ങൾ

എല്ലാ സൗകര്യങ്ങളുള്ള സയൻസ് ലാബും , മൾട്ടി മീഡിയ മുറിയും, കമ്പ്യൂട്ടർ ലാബും വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീമതി. മറീന തോമസ് ആണ് ഇപ്പോഴത്തെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1941 ചാമി അയ്യർ 36കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന് മററ് സ്കുളുകളൂം ഉണ്ടായി ചാമി അയ്യരുടെ‍ മകൻ ശർമ്മ മാഷ് 1941-1975 വരെ‍ എഛ് എം ആയിരുന്നു. 75-78 വി വി അനന്തനാരായണൻ 78-79 രാജഗോപാലൻ വീണ്ടും 80-86 വി വി അനന്തനാരായൻ Mr. Sarma Mr. Krishnamani Mr.Rajan Mrs.Suzi Mrs. Sumathi Mrs.Jayasree വിജയലക്ഷ്മി. കെ സുരേഷ്. എ എസ് (Present Headmaster)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Two ex-ministers Mr.V.C. Kabeer and Mr. K.E.Ismail were students of this school. Also IAS and IPS officers had their education here in the school.Former Deputy Director of Palakkad Mr. Ramachandran had been a student here.

വഴികാട്ടി

{{#multimaps: 10.600345, 76.480857 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്.ആയക്കാട്&oldid=456762" എന്ന താളിൽനിന്ന് ശേഖരിച്ചത്