ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. പനമണ്ണ/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20245 (സംവാദം | സംഭാവനകൾ)
No edit summary
20245 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|-
|-
| [[പ്രമാണം:20245-21.jpg]]  [[പ്രമാണം:20245-30.jpg]] [[പ്രമാണം:20245-25.jpg]]     
| [[പ്രമാണം:20245-21.jpg]]  [[പ്രമാണം:20245-30.jpg]] [[പ്രമാണം:20245-25.jpg]]     
|-
|}                                 
                                                                 
3.'''റിപ്പബ്ളിക്ക്ദിനാഘോഷം'''
3.'''റിപ്പബ്ളിക്ക്ദിനാഘോഷം'''


വരി 82: വരി 75:
11.'''സൌജന്യഹോമിയോ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണക്ളാസ്സും'''
11.'''സൌജന്യഹോമിയോ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണക്ളാസ്സും'''


[[പ്രമാണം:20245-67.jpg]][[പ്രമാണം:20245-68.jpg]][[പ്രമാണം:20245-69.jpg]]
[[പ്രമാണം:20245-67.jpg]] [[പ്രമാണം:20245-68.jpg]] [[പ്രമാണം:20245-69.jpg]]


12.'''സ്മാർട്ട് ക്ളാസ്റൂമുകളുടെ ഉദ്ഘാടനം'''
12.'''സ്മാർട്ട് ക്ളാസ്റൂമുകളുടെ ഉദ്ഘാടനം'''


[[പ്രമാണം:20245-70.jpg]][[പ്രമാണം:20245-71.jpg]] [[പ്രമാണം:20245-72.
[[പ്രമാണം:20245-70.jpg]][[പ്രമാണം:20245-71.jpg]] [[പ്രമാണം:20245-72.jpg]]
 
'''കെെറ്റ് പെെലറ്റ് പരിപാടിയുടെ ഭാഗമായി പനമണ്ണ യു.പി സ്കൂളിലേയും കുലക്കല്ലൂർ യു.പി സ്ക്കൂളിലേയും അദ്ധ്യാപകർ രണ്ടു ദിവസങ്ങളിലായി പരിശീലനത്തിൽ പങ്കെടുത്തു.ഒക്ടോബ൪ 28,29 ദിവസങ്ങളിലുണ്ടായ പരിശീലനത്തിൽ വീഡിയോ എഡിറ്റിംഗ്,മലയാളം ടെെപ്പിംഗ്,ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യൽ തുടങ്ങിയവയുണ്ടായി'''
[[പ്രമാണം:20245-76.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:20245-102.jpg]]  [[പ്രമാണം:20245-103.jpg]] പി.ടി.എ ജനറൽ ബോഡി യോഗം2018-19

21:23, 8 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

1.ഗ്രീൻപ്രോട്ടോക്കോൾ

ഗ്രീൻപ്രോട്ടോക്കോൾ 25.1.2017ന് പനമണ്ണ.യു.പി.സ്കൂളിൽ നിലവിൽവന്നു.

പ്ളാസ്റ്റിക്ക് നിർമ്മാർജ്ജനത്തിൻറെ ഭാഗമായി സ്ക്കൂളിലെ എല്ലാകുട്ടികളുടേയും പങ്കാളിത്തത്തോടെ സ്കൂളും പരിസരവും പ്ളാസ്റ്റിക്ക് വിമുക്തമാക്കി.

20245-17.jpg 20245-16.jpg

2.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

പൂർവ്വവിദ്യാർത്ഥികൾ,രക്ഷിതാക്കൾ,പഞ്ചായത്ത്പ്രതിനിധികൾ കൂട്ടായി പങ്കെടുത്ത പരിപാടി.പങ്കെടുത്തവർക്കും കുട്ടികൾക്കും പായസവിതരണം നടത്തി

3.റിപ്പബ്ളിക്ക്ദിനാഘോഷം

പി.ടി.എ പ്രസിഡണ്ട് പതാകഉയർത്തി.പതാകഗാനങ്ങൾ,ദേശഭക്തിഗാനങ്ങൾ,മധുരപലഹാരവിതരണംഎന്നിവ അരങ്ങേറി.


4.ഇഖ്ബാൽ ഉർദു ടാലൻറ് ടെസ്ററ് സംസ്ഥാനതല ക്വിസ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഏഴാം ക്ളാസ് വിദ്യാർത്ഥിനി അൻസില.കെ.ആർ.

5.LSS-USS മാതൃകാപരീക്ഷയുടെ ഉദ്ഘാടനസദസ്സ്.

6.ജ്വാല ദ്വിദിന സഹവാസക്യാമ്പ്

ചിത്രരചന,നാടൻപാട്ട്,IT ക്ളാസ്,നാടകം തുടങ്ങിയവ അരങ്ങേറി.ശ്രീജ പള്ളം,കതിരേഷ്,ശരത്ത്,കൃഷ്ണകുമാർ,കല,ശ്രീവത്സൻ തുടങ്ങിയവർ നേതൃത്വം നല്കി.


7.നൂറ്റിയെട്ടാം വാർഷികവും യാത്രയയപ്പു സമ്മേളനവും

8.പൂർവ്വവിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും

9.വിദ്യാർത്ഥികൾക്കുള്ള യോഗ പരിശീലനപരിപാടി

10.2017-18അദ്ധ്യയനവർഷത്തെ ‌‌‌‌പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സ്റ്റീൽഗ്ളാസ്സ് വിതരണം

പ്രമാണം:20245-66.jpg

11.സൌജന്യഹോമിയോ പ്രതിരോധമരുന്ന് വിതരണവും ബോധവത്കരണക്ളാസ്സും

പ്രമാണം:20245-67.jpg പ്രമാണം:20245-68.jpg

12.സ്മാർട്ട് ക്ളാസ്റൂമുകളുടെ ഉദ്ഘാടനം

കെെറ്റ് പെെലറ്റ് പരിപാടിയുടെ ഭാഗമായി പനമണ്ണ യു.പി സ്കൂളിലേയും കുലക്കല്ലൂർ യു.പി സ്ക്കൂളിലേയും അദ്ധ്യാപകർ രണ്ടു ദിവസങ്ങളിലായി പരിശീലനത്തിൽ പങ്കെടുത്തു.ഒക്ടോബ൪ 28,29 ദിവസങ്ങളിലുണ്ടായ പരിശീലനത്തിൽ വീഡിയോ എഡിറ്റിംഗ്,മലയാളം ടെെപ്പിംഗ്,ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യൽ തുടങ്ങിയവയുണ്ടായി

പി.ടി.എ ജനറൽ ബോഡി യോഗം2018-19