"അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | |||
എസ് എസ് എൽ സി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | {| class="wikitable" | ||
|- | |||
! [[അംഗീകാരങ്ങൾ]] !! [[സ്കൂൾ പ്രവർത്തനം ]] !! [[അക്കാദമിക പ്രവർത്തനങ്ങൾ]] !! [[ചിത്രശേഖരം]] | |||
|} | |||
<big>'''എസ് എസ് എൽ സി'''</big> കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു. | |||
അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു | അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു | ||
സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു . | സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു . | ||
'''ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ''' | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നു. | പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നു. | ||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | |||
സ്വഭാവശാസ്ത്രവും കൃഷിശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | |||
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രതകുറയ്ക്കുവാൻ സാധിക്കുന്നു. | |||
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | |||
<gallery> | |||
Webp.net-resizeimage_(13).jpg|<sup>താരെ സമീൻ പർ മത്സര വിജയികൾ | |||
</sup> | |||
</gallery> | |||
'''കൗൺസിലിംഗ്''' | |||
ശ്രീമതി ദീപ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ് ക്ലാസുകൾ നടത്തുന്നു. | ശ്രീമതി ദീപ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ് ക്ലാസുകൾ നടത്തുന്നു. | ||
സ്നേഹത്തോടെ പരിഗണനയോടെ കുട്ടികളുടെ | |||
പ്രശ്നങ്ങൾ കേൾക്കുകയും,വ്യക്തി,കുടുംബം,സമൂഹം,നിയമം എന്നീ തലങ്ങളിൽ പരിഹാരം കാണേണ്ടത് അതാതു | |||
തലങ്ങളിൽ പരിഹാരം കാണുകയും മനശാസ്ത്രസമീപനത്തോടെ അവരുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹരിക്കുകയും സ്വയം പര്യാപ്തമാക്കുകയും ചെയ്തു വരുന്നു. വ്യക്തിഗത കൗൺസിലിംഗും തുടർന്ന് ഫോളോ അപ് കൗൺസിലിംഗും നടത്തുന്നു | |||
കുട്ടികളുടെ പ്രശ്നങ്ങൾ ഗ്രൂപ്പായി ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു | |||
ഭവന സന്ദർശനം നടത്തുകയും ഇതുവഴി കുടുംബാംഗങ്ങൾക്ക് കൗൺസിലിംഗും, കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും സാധിക്കുന്നു | |||