"Champakulam St. Thomas UPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 46223
| സ്കൂൾ കോഡ്= 46223
| സ്ഥാപിതവര്‍ഷം=  1909
| സ്ഥാപിതവർഷം=  1909
| സ്കൂള്‍ വിലാസം= ചമ്പക്കുളം, ചമ്പക്കുളം  പി.ഒ,  ആലപ്പുഴ  
| സ്കൂൾ വിലാസം= ചമ്പക്കുളം, ചമ്പക്കുളം  പി.ഒ,  ആലപ്പുഴ  
| പിന്‍ കോഡ്= 688505
| പിൻ കോഡ്= 688505
| സ്കൂള്‍ ഫോണ്‍=  0477 2737945
| സ്കൂൾ ഫോൺ=  0477 2737945
| സ്കൂള്‍ ഇമെയില്‍=  st.thomasupschampakulam@gmail.com
| സ്കൂൾ ഇമെയിൽ=  st.thomasupschampakulam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കൊമ്പ്
| ഉപ ജില്ല= മങ്കൊമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  225
| ആൺകുട്ടികളുടെ എണ്ണം=  225
| പെൺകുട്ടികളുടെ എണ്ണം= 183
| പെൺകുട്ടികളുടെ എണ്ണം= 183
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  408
| വിദ്യാർത്ഥികളുടെ എണ്ണം=  408
| അദ്ധ്യാപകരുടെ എണ്ണം= 16     
| അദ്ധ്യാപകരുടെ എണ്ണം= 16     
| പ്രധാന അദ്ധ്യാപകന്‍സിസ്റ്റര്‍.  സെലിനാമ്മ ജോസഫ്     
| പ്രധാന അദ്ധ്യാപകൻസിസ്റ്റർ.  സെലിനാമ്മ ജോസഫ്     
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. സിബിച്ചന്‍ മൂലംകുന്നം         
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. സിബിച്ചൻ മൂലംകുന്നം         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 46205-1.jpg  ‎|
}}
}}




<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




ആലപ്പുഴ    നഗരത്തില്‍ മങ്കൊമ്പ് സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു  എയ്ഡഡ്  വിദ്യാലയമാണ്  ചമ്പക്കുളം  സെന്‍റ് തോമസ് യു. പി.  സ്കൂള്‍ ആദ്യം പെണ്‍ പള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂളായും അറിയപ്പെട്ടു .  
ആലപ്പുഴ    നഗരത്തിൽ മങ്കൊമ്പ് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു  എയ്ഡഡ്  വിദ്യാലയമാണ്  ചമ്പക്കുളം  സെൻറ് തോമസ് യു. പി.  സ്കൂൾ ആദ്യം പെൺ പള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂളായും അറിയപ്പെട്ടു .  


==ചരിത്രം==
==ചരിത്രം==


ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ നാട്ടുമെത്രാനും വി. കുര്‍ബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും, കുട്ടനാടിന്റെ ഹൃദയഭാഗം എന്ന് വിശേ‍‍‍ഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ അഭിമാനവുമായ ധന്യന്‍ മാര്‍തോമസ് കുര്യാളശ്ശേരി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വിദ്യാഭ്യാസപ്രേ‍‍‍‍ഷിത മേഖലയില്‍ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതികൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ്തോമസ് യു.പി.സ്കൂള്‍.  (നെടുമുടി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ  അതിര്‍ത്തിമുതല്‍ ചമ്പക്കുളം  ഗ്രാമപഞ്ചായത്ത്  പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളുടെ അറിവിന്റെ ആശാകേന്ദ്രമായിരുന്നു പ്രാരംഭകാലത്ത് ഈ വിദ്യാലയം. സ്ത്രീ വിദ്യാഭ്യാസം നന്നേ കുറവായിരുന്ന ആ കാലഘട്ടത്തില്‍ പെണ്‍പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ച് സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നതു വഴി വീടിനേയും ,നാടിനേയും , കരകളേയും, രാജ്യത്തേയും നവീകരീക്കുകയും  ഗുണീകരിക്കുകയും ചെയ്യുവാന്‍ കഴിയുമെന്ന ഉത്തമബോധ്യം അഭിവന്ദ്യ കുര്യാളശ്ശേരി പിതാവില്‍ രൂഢമൂലമായിരുന്നു.  1909 ഫെബ്രുവരി 20 ന് തോണിപ്പുരക്കലെ താല്‍ക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്ക്കൂളിന്റെ ആരംഭം.  വി.തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന്റെ ആരംഭം.  വി. തോമ്മാശ്ലീഹായുടെ നാമമാണ്  ഈ സ്ക്കൂളിന് നല്‍കിയത്. ഒന്നുമുതൽ ആറു വരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച സെൻറ് തോമസ് വെർണാകുലർ മിഡിൽ സ്കൂൾ അടുത്തെങ്ങുംഇല്ലാതിരുന്ന സാഹചര്യത്തിൽ സപീപവാസികൾക്ക്  ഏറെ പ്രയോജനപ്രദമായി. മക്കൾക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം  ആദ്ധ്യാത്മിക ശിക്ഷണം കൂടി ലഭിക്കണമെന്ന് .ആഗ്രഹിച്ചിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും മാതാപിതാക്കൾ സിസ്റ്റേഴ്സിന്റെ  മേൽനോട്ടത്തിൽ  നടത്തപ്പെടുന്ന സെൻറ് തോമസ് സ്കൂളിൽ തന്നെ കുട്ടികളെ വിദ്യാഭ്യാസത്തിനായി ഏറെ താല്പര്യത്തോടെ  പറഞ്ഞയച്ചിരുന്നു . ഇന്നും ആ പതിവ് തുടരുന്നു എന്നത് ഏറെ പ്രോത്സാഹജനകമാണ്‌ .  ആധ്യാത്മികയുടെ  ആഴങ്ങൾ  തേടി  ഇന്നും കുട്ടികളും, മുതിർന്നവരും,  അധ്യാപകരും എത്തുന്ന സെൻറ് പീറ്റേഴ്‌സ് ഓർശ്ലേ౦ പള്ളിയുടെ വെഞ്ചെരിപ്പിനുശേഷം പള്ളിയുടെ പടിഞ്ഞാറുഭാഗത്തായി 50 അടി നീളത്തിലും 18 അടി  വീതിയിലുമായി ഓരോ ആകൃതിയിൽ രണ്ടു കെട്ടിടങ്ങൾ സ്കൂളിനായി അദ്ദേഹം പണിതീർത്തു .1910 ജൂൺ 14 ന്  തോണിപ്പുരക്കലെ സെൻറ് തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു .  ഏഴാം ക്ലാസ്  ആരംഭിച്ചപ്പോൾ  V. കൃഷ്ണകുറുപ്പ് സാറിനെ പ്രഥമ അധ്യാപകനായി നിയമിക്കുകയും ചെയ്തു കാലക്രമേണ ആൺകുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം നൽകി.ആരാധന സഭയുടെ ആദ്യ അംഗമെന്ന നിലയിൽ ബഹു. ഷന്താളമ്മയും  ഇതിന്റെ ഉന്നമനത്തിന് അക്ഷീണം യത്നിച്ചു .  2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച്  പി. റ്റി.എ .യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും 3 നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ് തോമസ് സ്കൂൾ 2009  ഫെബ്രുവരിയിൽ ശതാബ്‌ദി ആഘോഷിച്ചപ്പോൾ വി. കുർബാനയുടെ ആരാധന സന്യാസി സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സാന്നിദ്ധ്യത്തിന്റെ  ശതാബ്‌ദി ആഘോഷം കൂടിയായിരുന്നു.  2013 അധ്യയനവർഷത്തിൽ LKG , UKG  ക്ലാസുകൾ കൂടി ആരംഭിക്കുവാൻ  നമുക്കു സാധിച്ചു. മങ്കൊമ്പ് സബ്‌ജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം  കലാകായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ  പല ഇനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ മുൻപന്തിയിൽ നിൽക്കുന്നു.  കോർപറേറ്റ് മാനേജ്‌മെന്റിന്റെ  മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് 4  തവണയും , മികച്ച  PTA  അവാർഡും ഈ  സ്കൂൾ  നേടുകയുണ്ടായി. 21  അദ്ധ്യാപകരും  ഒരു അനദ്ധ്യാപകനും വിദ്യാർത്ഥികളോടൊപ്പം  ഈ  വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.
ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ നാട്ടുമെത്രാനും വി. കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും, കുട്ടനാടിന്റെ ഹൃദയഭാഗം എന്ന് വിശേ‍‍‍ഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ അഭിമാനവുമായ ധന്യൻ മാർതോമസ് കുര്യാളശ്ശേരി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വിദ്യാഭ്യാസപ്രേ‍‍‍‍ഷിത മേഖലയിൽ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതികൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ്തോമസ് യു.പി.സ്കൂൾ.  (നെടുമുടി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ  അതിർത്തിമുതൽ ചമ്പക്കുളം  ഗ്രാമപഞ്ചായത്ത്  പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ അറിവിന്റെ ആശാകേന്ദ്രമായിരുന്നു പ്രാരംഭകാലത്ത് ഈ വിദ്യാലയം. സ്ത്രീ വിദ്യാഭ്യാസം നന്നേ കുറവായിരുന്ന ആ കാലഘട്ടത്തിൽ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നതു വഴി വീടിനേയും ,നാടിനേയും , കരകളേയും, രാജ്യത്തേയും നവീകരീക്കുകയും  ഗുണീകരിക്കുകയും ചെയ്യുവാൻ കഴിയുമെന്ന ഉത്തമബോധ്യം അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിൽ രൂഢമൂലമായിരുന്നു.  1909 ഫെബ്രുവരി 20 ന് തോണിപ്പുരക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്ക്കൂളിന്റെ ആരംഭം.  വി.തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന്റെ ആരംഭം.  വി. തോമ്മാശ്ലീഹായുടെ നാമമാണ്  ഈ സ്ക്കൂളിന് നൽകിയത്. ഒന്നുമുതൽ ആറു വരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച സെൻറ് തോമസ് വെർണാകുലർ മിഡിൽ സ്കൂൾ അടുത്തെങ്ങുംഇല്ലാതിരുന്ന സാഹചര്യത്തിൽ സപീപവാസികൾക്ക്  ഏറെ പ്രയോജനപ്രദമായി. മക്കൾക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം  ആദ്ധ്യാത്മിക ശിക്ഷണം കൂടി ലഭിക്കണമെന്ന് .ആഗ്രഹിച്ചിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും മാതാപിതാക്കൾ സിസ്റ്റേഴ്സിന്റെ  മേൽനോട്ടത്തിൽ  നടത്തപ്പെടുന്ന സെൻറ് തോമസ് സ്കൂളിൽ തന്നെ കുട്ടികളെ വിദ്യാഭ്യാസത്തിനായി ഏറെ താല്പര്യത്തോടെ  പറഞ്ഞയച്ചിരുന്നു . ഇന്നും ആ പതിവ് തുടരുന്നു എന്നത് ഏറെ പ്രോത്സാഹജനകമാണ്‌ .  ആധ്യാത്മികയുടെ  ആഴങ്ങൾ  തേടി  ഇന്നും കുട്ടികളും, മുതിർന്നവരും,  അധ്യാപകരും എത്തുന്ന സെൻറ് പീറ്റേഴ്‌സ് ഓർശ്ലേ౦ പള്ളിയുടെ വെഞ്ചെരിപ്പിനുശേഷം പള്ളിയുടെ പടിഞ്ഞാറുഭാഗത്തായി 50 അടി നീളത്തിലും 18 അടി  വീതിയിലുമായി ഓരോ ആകൃതിയിൽ രണ്ടു കെട്ടിടങ്ങൾ സ്കൂളിനായി അദ്ദേഹം പണിതീർത്തു .1910 ജൂൺ 14 ന്  തോണിപ്പുരക്കലെ സെൻറ് തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു .  ഏഴാം ക്ലാസ്  ആരംഭിച്ചപ്പോൾ  V. കൃഷ്ണകുറുപ്പ് സാറിനെ പ്രഥമ അധ്യാപകനായി നിയമിക്കുകയും ചെയ്തു കാലക്രമേണ ആൺകുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം നൽകി.ആരാധന സഭയുടെ ആദ്യ അംഗമെന്ന നിലയിൽ ബഹു. ഷന്താളമ്മയും  ഇതിന്റെ ഉന്നമനത്തിന് അക്ഷീണം യത്നിച്ചു .  2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച്  പി. റ്റി.എ .യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും 3 നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ് തോമസ് സ്കൂൾ 2009  ഫെബ്രുവരിയിൽ ശതാബ്‌ദി ആഘോഷിച്ചപ്പോൾ വി. കുർബാനയുടെ ആരാധന സന്യാസി സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സാന്നിദ്ധ്യത്തിന്റെ  ശതാബ്‌ദി ആഘോഷം കൂടിയായിരുന്നു.  2013 അധ്യയനവർഷത്തിൽ LKG , UKG  ക്ലാസുകൾ കൂടി ആരംഭിക്കുവാൻ  നമുക്കു സാധിച്ചു. മങ്കൊമ്പ് സബ്‌ജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം  കലാകായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ  പല ഇനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ മുൻപന്തിയിൽ നിൽക്കുന്നു.  കോർപറേറ്റ് മാനേജ്‌മെന്റിന്റെ  മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് 4  തവണയും , മികച്ച  PTA  അവാർഡും ഈ  സ്കൂൾ  നേടുകയുണ്ടായി. 21  അദ്ധ്യാപകരും  ഒരു അനദ്ധ്യാപകനും വിദ്യാർത്ഥികളോടൊപ്പം  ഈ  വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.
    
    


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
........ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
വരി 51: വരി 51:
'
'


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#സി. ഓസിയ
#സി. ഓസിയ
#സി.തെയോണില
#സി.തെയോണില
#സി.മേ​ഴ്സി കൊച്ചുപുര
#സി.മേ​ഴ്സി കൊച്ചുപുര
#സി. മാവൂരുസ്
#സി. മാവൂരുസ്
#സി.മരിയ ചുളയില്ലാപ്ലാക്കല്‍
#സി.മരിയ ചുളയില്ലാപ്ലാക്കൽ
#സി. ജാന്‍സി കെ. സി
#സി. ജാൻസി കെ. സി
#സി. സെലീനാമ്മ ജോസഫ്
#സി. സെലീനാമ്മ ജോസഫ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
......
......


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#....
#....
#....
#....

14:55, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


Champakulam St. Thomas UPS
വിലാസം
ആലപ്പുഴ

ചമ്പക്കുളം, ചമ്പക്കുളം പി.ഒ, ആലപ്പുഴ
,
688505
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ0477 2737945
ഇമെയിൽst.thomasupschampakulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്46223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ. സെലിനാമ്മ ജോസഫ്
അവസാനം തിരുത്തിയത്
06-08-2018Kuttanadu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ നഗരത്തിൽ മങ്കൊമ്പ് സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു എയ്ഡഡ് വിദ്യാലയമാണ് ചമ്പക്കുളം സെൻറ് തോമസ് യു. പി. സ്കൂൾ ആദ്യം പെൺ പള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ നാട്ടുമെത്രാനും വി. കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും, കുട്ടനാടിന്റെ ഹൃദയഭാഗം എന്ന് വിശേ‍‍‍ഷിപ്പിക്കപ്പെടുന്ന ചമ്പക്കുളത്തിന്റെ അഭിമാനവുമായ ധന്യൻ മാർതോമസ് കുര്യാളശ്ശേരി പിതാവിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് വിദ്യാഭ്യാസപ്രേ‍‍‍‍ഷിത മേഖലയിൽ ഒരു നൂറ്റാണ്ടിന്റെ പഴമയും പെരുമയും വിളിച്ചോതികൊണ്ട് ഇന്നും മിന്നും താരമായി പ്രശോഭിക്കുന്ന സെന്റ്തോമസ് യു.പി.സ്കൂൾ. (നെടുമുടി ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിമുതൽ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ അറിവിന്റെ ആശാകേന്ദ്രമായിരുന്നു പ്രാരംഭകാലത്ത് ഈ വിദ്യാലയം. സ്ത്രീ വിദ്യാഭ്യാസം നന്നേ കുറവായിരുന്ന ആ കാലഘട്ടത്തിൽ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് സ്ത്രീയെ വിദ്യ അഭ്യസിപ്പിക്കുന്നതു വഴി വീടിനേയും ,നാടിനേയും , കരകളേയും, രാജ്യത്തേയും നവീകരീക്കുകയും ഗുണീകരിക്കുകയും ചെയ്യുവാൻ കഴിയുമെന്ന ഉത്തമബോധ്യം അഭിവന്ദ്യ കുര്യാളശ്ശേരി പിതാവിൽ രൂഢമൂലമായിരുന്നു. 1909 ഫെബ്രുവരി 20 ന് തോണിപ്പുരക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്ക്കൂളിന്റെ ആരംഭം. വി.തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന്റെ ആരംഭം. വി. തോമ്മാശ്ലീഹായുടെ നാമമാണ് ഈ സ്ക്കൂളിന് നൽകിയത്. ഒന്നുമുതൽ ആറു വരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച സെൻറ് തോമസ് വെർണാകുലർ മിഡിൽ സ്കൂൾ അടുത്തെങ്ങുംഇല്ലാതിരുന്ന സാഹചര്യത്തിൽ സപീപവാസികൾക്ക് ഏറെ പ്രയോജനപ്രദമായി. മക്കൾക്ക് ഭൗതികവിദ്യാഭ്യാസത്തോടൊപ്പം ആദ്ധ്യാത്മിക ശിക്ഷണം കൂടി ലഭിക്കണമെന്ന് .ആഗ്രഹിച്ചിരുന്ന ഈ നാട്ടിലെയും സമീപപ്രദേശങ്ങളിലെയും മാതാപിതാക്കൾ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന സെൻറ് തോമസ് സ്കൂളിൽ തന്നെ കുട്ടികളെ വിദ്യാഭ്യാസത്തിനായി ഏറെ താല്പര്യത്തോടെ പറഞ്ഞയച്ചിരുന്നു . ഇന്നും ആ പതിവ് തുടരുന്നു എന്നത് ഏറെ പ്രോത്സാഹജനകമാണ്‌ . ആധ്യാത്മികയുടെ ആഴങ്ങൾ തേടി ഇന്നും കുട്ടികളും, മുതിർന്നവരും, അധ്യാപകരും എത്തുന്ന സെൻറ് പീറ്റേഴ്‌സ് ഓർശ്ലേ౦ പള്ളിയുടെ വെഞ്ചെരിപ്പിനുശേഷം പള്ളിയുടെ പടിഞ്ഞാറുഭാഗത്തായി 50 അടി നീളത്തിലും 18 അടി വീതിയിലുമായി ഓരോ ആകൃതിയിൽ രണ്ടു കെട്ടിടങ്ങൾ സ്കൂളിനായി അദ്ദേഹം പണിതീർത്തു .1910 ജൂൺ 14 ന് തോണിപ്പുരക്കലെ സെൻറ് തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ് ആരംഭിക്കുകയും ചെയ്തു . ഏഴാം ക്ലാസ് ആരംഭിച്ചപ്പോൾ V. കൃഷ്ണകുറുപ്പ് സാറിനെ പ്രഥമ അധ്യാപകനായി നിയമിക്കുകയും ചെയ്തു കാലക്രമേണ ആൺകുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം നൽകി.ആരാധന സഭയുടെ ആദ്യ അംഗമെന്ന നിലയിൽ ബഹു. ഷന്താളമ്മയും ഇതിന്റെ ഉന്നമനത്തിന് അക്ഷീണം യത്നിച്ചു . 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി. റ്റി.എ .യുടെ സഹകരണത്തോടെ പ്രൊവിൻസിൽ നിന്നും 3 നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ് തോമസ് സ്കൂൾ 2009 ഫെബ്രുവരിയിൽ ശതാബ്‌ദി ആഘോഷിച്ചപ്പോൾ വി. കുർബാനയുടെ ആരാധന സന്യാസി സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ സാന്നിദ്ധ്യത്തിന്റെ ശതാബ്‌ദി ആഘോഷം കൂടിയായിരുന്നു. 2013 അധ്യയനവർഷത്തിൽ LKG , UKG ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്കു സാധിച്ചു. മങ്കൊമ്പ് സബ്‌ജില്ലയുടെ കീഴിലുള്ള ഈ വിദ്യാലയം കലാകായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ പല ഇനങ്ങളിലും പലപ്പോഴും ഇവിടുത്തെ വിദ്യാർത്ഥികൾ മുൻപന്തിയിൽ നിൽക്കുന്നു. കോർപറേറ്റ് മാനേജ്‌മെന്റിന്റെ മികച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് 4 തവണയും , മികച്ച PTA അവാർഡും ഈ സ്കൂൾ നേടുകയുണ്ടായി. 21 അദ്ധ്യാപകരും ഒരു അനദ്ധ്യാപകനും വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

........ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

. '

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. ഓസിയ
  2. സി.തെയോണില
  3. സി.മേ​ഴ്സി കൊച്ചുപുര
  4. സി. മാവൂരുസ്
  5. സി.മരിയ ചുളയില്ലാപ്ലാക്കൽ
  6. സി. ജാൻസി കെ. സി
  7. സി. സെലീനാമ്മ ജോസഫ്

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.410949, 76.410254 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=Champakulam_St._Thomas_UPS&oldid=445061" എന്ന താളിൽനിന്ന് ശേഖരിച്ചത്