"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വാഴ്ത്തപ്പെട്ട് കുഞച്ചന്,
ദൈവദാസൻ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ
ശ്രീ. എം. എം. ജേക്കബ്ബ് - മുൻ മേഘാലയ ഗവറ്ണ്ണറ്
കേന്ദ്രമന്ത്രിയും ഗവർണ്ണരുമായിരുന്ന ശ്രീ. എം.എം. ജേക്കബ്ബ്  
ഡോ. എ.റ്റി. ദേവസ്യ - എം.ജി. യൂണിവേഴ്സിറ്റി മുന് വി.സി.
പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ
കവി. ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. എ.റ്റി.ദേവസ്യ


==വഴികാട്ടി==
==വഴികാട്ടി==

21:05, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
വിലാസം
രാമപുരം

രാമപുരം ബസാര് പി.ഒ,
കോട്ടയം
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04822260371
ഇമെയിൽramapuramstaugustineshss @gmail.com
കോഡുകൾ
സ്കൂൾ കോഡ്31065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.
പ്രധാന അദ്ധ്യാപകൻശ്രീ. സാബു ജോർജ്
അവസാനം തിരുത്തിയത്
02-08-201831065


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മഹാകവി രാമപുരത്ത് വാര്യരുടെയും, ശ്രീമതി ലളിതാംബിക അന്തര്ജ്ജനത്തിന്റെയും പാറേമ്മാക്കല് ഗോവറ്ണ്ണദോറിന്റെയും വാഴ്ത്തപ്പെട്ട് കുഞ്ഞച്ചന്റെയും ജന്മകൊണ്ടും ജീവിതം കൊണ്ടും ധന്യ്മായ രാമപുരം. രാമപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അഗസ്റ്റിന്സ് എച്ച് എസ്സ്.എസ്സ്. 1919 - ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

1919 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമപുരം ഫൊറോന പള്ളീയാണ് ഈ സ്കൂള് സ്താപിച്ചത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • കരിയര് ഗൈഡന്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  ലിറ്റിൽ കൈറ്റ്സ് 


മാനേജ്മെന്റ്

പാലാ കോര്പ്പ്റേറ്റ് എഡ്യൂക്കേഷണല് ഏജന്സിയാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 140 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് പിതാവ് കോർപ്പറേറ്റ് മാനേജരാണ് .റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം സെക്രട്ടറിയായും രാമപുരം സെന്റ്. അഗസ്റ്റിന്സ് ഫൊറോന പള്ളീ വികാരി വെരി. റവ. ഫാ. ജോര്ജ്ജ് ഞാറക്കുന്നേല് ലോക്കല് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററ് ശ്രീ. സാബു ജോർജ് ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഡോ. ഡോ. സജി കുര്യാക്കോസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.എം. തോമസ് ശ്രീ. മാനുവല് മാത്യു വാണിയപ്പുര ശ്രീ. കെ.സി. തോമസ് ശ്രീ. വി എ. അലക്സാണ്ടറ് വാണിയപ്പുര ശ്രീ. റ്റി.എസ്. എബ്രാഹം താളിക്കണ്ടത്തില് ശ്രീ. ജോസഫ് ജോസഫ് ശ്രീ. എം.വി. ജോർജ്കുട്ടി ശ്രീ. ശ്രീ. സാബു മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദൈവദാസൻ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ കേന്ദ്രമന്ത്രിയും ഗവർണ്ണരുമായിരുന്ന ശ്രീ. എം.എം. ജേക്കബ്ബ് പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. എ.റ്റി.ദേവസ്യ

വഴികാട്ടി

സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം