"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
.എസ് എസ് എൽ സി  നൂറ് ശതമാനം .153 കുട്ടികൾ പരീക്ഷയെഴുതി 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. 25 കുട്ടികൾ 9 വിഷയങ്ങൾക്ക് A+ നേടി
.എസ് എസ് എൽ സി  നൂറ് ശതമാനം .143 കുട്ടികൾ പരീക്ഷയെഴുതി 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. 15 കുട്ടികൾ 9 വിഷയങ്ങൾക്ക് A+ നേടി
.എൽ പി സ്കൂൾ ശതാബ്ദി സ്മാരക മന്ദിരം
.എൽ പി സ്കൂൾ ശതാബ്ദി സ്മാരക മന്ദിരം
..ഉപജില്ലാ കലോത്സവം ഓവറോൾ
..ഉപജില്ലാ കലോത്സവം ഓവറോൾ

14:31, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ
വിലാസം
കോതനല്ലുർ

ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ ,
കോതനല്ലൂർ പി.ഒ., കോട്ടയം
,
686632
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഫോൺ04829248082
ഇമെയിൽehsskothanalloor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45034 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ ബിജു ജോസഫ്
പ്രധാന അദ്ധ്യാപകൻശ്രീ ജോജി അബ്രാഹം
അവസാനം തിരുത്തിയത്
02-08-201845034


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1919 ൽ പ്രവർത്തനമാരംഭിച്ച| 1938 ൽ മലയാളം മീഡിയം സ്കൂൾ ആരംഭിച്ചു | 1947ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയർത്തി | 1975ൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തി | 2000ൽ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തി |

ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ്  2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായ്  ​മൂന്നു നിലകളുള്ള  ഒരു മൾട്ടിമീഡിയ കോംപ്ലക്,സ്  നിർമ്മിച്ചു

നേട്ടങ്ങൾ

കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റുകളിൽ ഒന്നാണിത്

മറ്റു പ്രവർത്തനങ്ങൾ

ജർമനിയിൽ നിന്നുള്ള 12 അംഗ സംഘം 2017 ജനുവരിയിൽ ഈ സ്കൂൾ സന്ദർശിച്ചു

മേൽവിലാസം

ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ കോതനല്ലൂർ പി ഒ കോട്ടയം 686632 | EMMANUELS H S S KOTHANALLOOR KOTHANALLOOR P.O KOTTAYAM Pin 686632

സൗകര്യങ്ങൾ

വിശാലമായ മൾട്ടീമീഡിയ ഹാൾ |

നേട്ടങ്ങൾ

.എസ് എസ് എൽ സി നൂറ് ശതമാനം .143 കുട്ടികൾ പരീക്ഷയെഴുതി 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. 15 കുട്ടികൾ 9 വിഷയങ്ങൾക്ക് A+ നേടി .എൽ പി സ്കൂൾ ശതാബ്ദി സ്മാരക മന്ദിരം ..ഉപജില്ലാ കലോത്സവം ഓവറോൾ . .

മറ്റു പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

യാത്രാസൗകര്യം

വഴികാട്ടി

  • Ettumanoor Eranakulam റോഡിൽ kanakkary യ്കും kuruppanthara യ്കും മധ്യേ സ്ഥിതിചെയ്യുന്നു.

|----

  • കോട്ടയം ടൗമിൽ നിന്ന് 26കി.മി. അകലം

{{#multimaps:9.717501, 76.526882| width=500px | zoom=10 }}

ഇമ്മാനുവെൽസ് ഹയർ സെക്കന്ററി സ്കൂൾ കോതനല്ലൂർ പി ഒ കോട്ടയം 686632